വടശേരിക്കര: ഇടത്തറ തൂക്കനാല്‍ പുത്തന്‍പുരയ്ക്കല്‍ പരേതനായ പി.ഡി ഉമ്മന്റെ ഭാര്യ റോസമ്മ ഉമ്മന്‍ (73) നിര്യാതയായി.
മക്കള്‍: ഉമ്മന്‍ ബാബു, റവ. അനു ഉമ്മന്‍ (ഗ്രെയ്റ്റർ വാഷിംഗ്ടൺ മാർത്തോമ്മാ ചർച്ച്).
മരുമക്കള്‍: ബിനു, ആഷ്ലി.
കലാവേദിയുടെ സിബി ഡേവിഡിന്റെ സഹോദരന്റെ ഭാര്യയാണ്
സംസ്കാരം പിന്നീട്.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല