Image

പദ്ധതി ഭാഗികമായി ഉപേക്ഷിക്കുകയാണെന്ന് ഷിജു വർഗീസ്

Published on 21 February, 2021
പദ്ധതി ഭാഗികമായി ഉപേക്ഷിക്കുകയാണെന്ന് ഷിജു വർഗീസ്

വിവാദങ്ങളെത്തുടർന്നു ആഴക്കടൽ മൽസ്യബന്ധന പദ്ധതി ഭാഗികമായി ഉപേക്ഷിക്കുകയാണെന്ന് ഇഎംസിസി ഗ്ലോബൽ കൺസോർഷ്യം സ്ഥാപക പ്രസിഡന്റും എറണാകുളം അങ്കമാലി സ്വദേശിയുമായ ഷിജു വർഗീസ് മേത്രട്ടയിൽ മനോരമക്ക് നൽകിയ അഭിമുഖത്തിൽ  പറഞ്ഞു.

5000 കോടി മുതൽ മുടക്കിൽ 25,000 പേർക്കു തൊഴിൽ ലഭ്യമാകുമായിരുന്ന ബൃഹദ് പദ്ധതിയിൽ നിന്നു പിൻമാറുന്നതായും 100 കോടിക്കുള്ളിൽ ഒതുങ്ങുന്ന മത്സ്യ സംസ്കരണ പദ്ധതി മാത്രം നടപ്പാക്കാനാണു നിലവിൽ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു. 

അഭിമുഖം വായിക്കുക

https://www.manoramaonline.com/news/latest-news/2021/02/21/interview-with-shiju-m-varghese-emcc-international.html 

Join WhatsApp News
നോ ജോലി 2021-02-21 20:54:06
കമ്മ്യൂണിസ്റ്റുകാരുള്ള കേരളത്തിൽ മുതൽമുടക്കുന്നതും, വേമ്പനാട്ട് കായലിൽ നോട്ട് കെട്ടി താഴ്ത്തുന്നതും ഒന്ത്‌ താൻ ന്ന് അറിയാതാ പൈത്യക്കാരൻ പയലേ?
fomaa lov 2021-02-21 21:09:45
ഫോമാ മുൻ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം ഈ കമ്പനിയുടെ വൈസ് പ്രസിഡന്റ് ആണെന്ന് അറിയുന്നു. സംഘടനാ പ്രവർത്തകർ വിവാദത്തിനു അതീതരായിരിക്കണം
അനിൽ പുത്തൻചിറ 2021-02-21 21:52:17
മുൻ പ്രതികരണത്തിൽ പറഞ്ഞിരിക്കുന്നതുപോലെ, ഫോമാ മുൻ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം കേരളത്തിൽ 25,000 ആളുകൾക്ക് ജോലി കൊടുക്കാനുള്ള ഒരു വലിയ സംരംഭത്തിന്റെ ഭാഗമാണെങ്കിൽ, ഉറപ്പായും ജോസ് എബ്രഹാമായിരിക്കണം അടുത്ത ഫോമാ പ്രസിഡൻറ്. ജനിച്ചു വളർന്ന മലയാള മണ്ണിനോടുള്ള പ്രതിബദ്ധതക്ക് ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം?
fomaa observe 2021-02-22 00:40:57
ഫോമായുടെ വിശ്വസ്യത കളഞ്ഞു കുളിച്ചു. ഫോമാ എന്ത് നടപടി എടുക്കുമെന്നറിയാൻ ആഗ്രഹമുണ്ട്
നേതാവ് 2021-02-22 00:56:18
അന്ധൻ ആനയെക്കുറിച്ചു പറഞ്ഞതുപോലെയുണ്ട് ഇതിലെ കമന്റുകൾ !!!!!!!!!!!!!!!!!
കോടികൾ എവിടെ 2021-02-22 01:21:17
വെബ്സൈറ്റ് കണ്ടാൽ ഇത്രയും കോടി തുകയ്ക്കുള്ള കമ്പനിയുടേതാണെന്നു തോന്നില്ല. അതിൽ കമ്പനി പ്രസിഡന്റ് ഷിജു വർഗീസ് എന്ന് പറയുന്നു. അപ്പോൾ കോടികൾ എവിടെ നിന്ന്? Shiju Varghese - President, EMCC International Duane E. Gerenser - CEO, EMCC Star Inc. Sudeep Ranjan Goel - Dir. of Finance, EMCC International Jose Abraham - Vice President J. Robert Hillier Peter Georgiopoulos Carl Berry - Chairman Emeritus
ഇടത്തരക്കാരന്‍ 2021-02-22 01:46:21
ഊമക്കത്തിന് വില പൂജ്യം!! ട്രെയിനിലെ കക്കൂസിൽ നഗ്ന ചിത്രങ്ങൾ കോറി അതിനുതാഴെ തെറി എഴുതുന്നവരും, പേരില്ലാതെ പ്രതികരിക്കുന്നവരും ഒരേ തൂവൽ പക്ഷികൾ. വെളിച്ചത്ത് വന്ന് വിമർശിക്കാൻ അവരുടെ കൈയും കാലും വിറക്കും. ആണുങ്ങളെപ്പോലെ നേർക്കുനേർ യുദ്ധം ചെയ്യൂ, അല്ലാത്തതെല്ലാം വ്യക്തി വിരോധം മാത്രം.
renji 2021-02-23 03:03:58
Anil says 25000 jobs! How many jobs of the poor fishermen they were planning to destroy? This is also another gimmick to get allocation of government land. Kunhalikutty type of gimmick! They say that they are only giving up partially? That means they are keeping the land. After 30 years, they will own that anyway. That is the missing story in this whole fiasco!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക