American Tharikida

ടെക്സസ് പഠിപ്പിക്കുന്ന പാഠം; നാട്ടിലെ ചീത്ത വിളി (അമേരിക്കൻ തരികിട 116, ഫെബ്രു 18)

Published

on

Facebook Comments

Comments

 1. 1-കാപ്പിറ്റൽ ആക്രമണത്തിൽ റോജർ സ്റ്റോൺ, അലക്സ് ജോൺസ് എന്നിവരുടെ പങ്ക് ഫ് ബി ഐ അന്വേഷിക്കുന്നു. 2- റിപ്പപ്ലിക്കൻസിനു വൻ തുക സംഭാവന കൊടുക്കുന്ന പണക്കാർ ട്രംപിനെ എതിർക്കുന്നവർക്ക് സംഭാവന കൊടുക്കുന്നു. 3- വിയറ്റ്നാമിൽ നടന്ന സമ്മിറ്റിനു കിം ജോംഗ് അൺ ട്രെയിനിൽ ആണ് വന്നത്. തിരികെ അയാളെ എയർ ഫോഴ്‌സ് വൺ -ൽ വീട്ടിൽ ആക്കാം എന്ന് ട്രംപ് പറഞ്ഞു. 4-ട്രംപിസം താനെ നശിക്കും, അതിൽ കൂടുതൽ നാശം റിപ്പപ്ലിക്കൻ പാർട്ടിക്ക് ട്രംപ് നിമിത്തം ഉണ്ടായി എന്ന് സിണ്ടി മക്കയിൻ. 5- ആൾക്കാർ അവരുടെ വീടുകളിൽ മരവിച്ചു മരിക്കുമ്പോൾ ഫോസിൽ ഫ്യൂവൽ ഉടമകൾ വില വർധിപ്പിക്കുന്ന അവസ്ഥയാണ് റിപ്പപ്ലിക്കൻ കാപ്പിറ്റലിസം

 2. Fossil Fuel $$$$$

  2021-02-21 17:32:20

  As Texans struggle without food, water and electricity, fossil fuel billionaires are celebrating the surge in profits as they jack up gas prices in the state. Ted Cruz with no sympathy fled to Mexico. But he hates Mexicans.

 3. From Texas

  2021-02-21 12:04:57

  എ -ടെക്സസിൽനിന്നും മെക്സിക്കോയിലേക്ക് ഒളിച്ചോടിയ ആദ്യ ഹിസ്പാനിക് ആണ് റ്റെഡ് ക്രൂസ് . ബി- ഒറ്റ വാക്കിൽ ഒരു ഭീകര കഥ എഴുതാമോ? എഴുതാം -ട്രംപ്- എന്ന ഭീകരത സി- 6 മാസം മുമ്പ് ബൈഡൻറ്റെ കാമ്പയിൻ ബസ്സിനെ ടെക്സ് സ്സുകാർ ആക്രമിച്ചു, ഇന്ന് അദ്ദേഹം വേണം അവരെ രക്ഷിക്കാൻ . ഡി- ഡിയർ ഫ് ബി ഐ, നിങ്ങൾ ന്യൂയോർക് ഗവർണ്ണർ കൊമോയെ അന്വേഷണം കഴിഞ്ഞു ടെക്സസ് & ഫ്ലോറിഡ ഗവർണ്ണർമാരെ കൂടി അന്വേഷിക്കണം. ഇ- ക്രൂസിൻറ്റെ മക്കളെ മെക്സിക്കോ അമ്മയിൽനിന്നും പിടിച്ചു കൂട്ടിൽ ഇട്ടോ. മെക്സിക്കൻ കുട്ടികളെ കൂട്ടിൽ അടക്കാൻ മുന്നിൽ നിന്നവൻ ആണ് ക്രൂസ്. ഫ്- How does Alexandria Ocasio-Cortez stay so thin when she regularly eats republicans for lunch?

 4. Washington Post

  2021-02-20 22:16:30

  The Names ‘Alex Jones And Roger Stone’ Are All Over a Federal Probe In Connection With Capitol Riot. Right-wing conspiracy peddler Alex Jones and Trump ally Roger Stone are under investigation by federal authorities in connection with the January 6 deadly riot on Capitol Hill, The Washington Post reported Saturday. The FBI and Department of Justice are investigating whether Stone Jones played a significant role in encouraging the invasion of the U.S. Capitol, according to The Post.

 5. Houston Chronicle

  2021-02-20 22:12:18

  ed Cruz wasn't the only Republican who left his constituents to suffer. Texas GOP Lawmaker Caught Fleeing The State In His Private Jet During Winter Storm. Sen. Ted Cruz (R-TX) wasn’t the only Republican lawmaker in the state to flee while residents suffered the results of an unprecedented winter storm. “State Rep. Gary Gates is under fire from his constituents for leaving House District 28 on Wednesday as much of Fort Bend County struggled without water and power. After losing power Tuesday, Gates left his home via his private jet Wednesday night and traveled to Orlando, Fla., sparking outrage among many who believe the freshman lawmaker should have remained in his district,” the Houston Chronicle reported.

 6. *1] 'പ്രതിജ്ഞ പാലിക്കുന്നവർ' -എന്ന വെള്ളക്കാരുടെ ഭീകര പ്രസ്ഥാനത്തിലെ 9 പേരെ കാപ്പിറ്റൽ അക്രമിച്ചതിനു അറസ്റ്റ് ചെയ്തു. *2] ഫോക്സ് ന്യൂസ് ഇല്ലായിരുന്നുവെങ്കിൽ റിപ്പപ്ലിക്കൻസിനു 30 ശതമാനം വോട്ടുകൾ കുറച്ചേ ലഭിക്കു. എളുപ്പം കബളിപ്പിക്കലിൽ വീഴുന്ന അക്ഷരാഭ്യാസം കുറഞ്ഞ ദരിദ്ര വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചു പണക്കാർക്ക് വോട്ട് ചെയ്യിക്കാൻ ഫോക്സ് ന്യൂസ് വിജയിച്ചു. * 3] ടെക്സസ് മലയാളികളുടെ ശ്രദ്ധക്ക് - നിങ്ങളുടെ ഇലക്ട്രിസിറ്റി ബില്ല് ഓട്ടോ പേയ്‌മെൻറ്റിൽ ആണെങ്കിൽ അത് കാൻസൽ ചെയ്യുക. ഇ ബില്ലിംഗ് സൈക്കിളിൽ 8 x ആണ് റേറ്റ് വർദ്ധന. ഇത് ക്രൂരതയും കുറ്റകരവും ആണ്. ടെക്‌സാസിൽ നിന്നും റിപ്പപ്ലിക്കൻസിനെ ഓടിക്കുക. friends- TAKE YOUR ELECTRIC BILLS OFF AUTO-PAY. My billing cycle just started this week and it’s already 8 TIMES my normal payment with 25 days left to go. I sat in the dark and barely used my heat. We need to demand relief for these bills. This is so criminal and evil. -ചാണക്യൻ ഹൂസ്റ്റൺ

 7. എന്തുകൊണ്ടാണ് ചൊവ്വയിൽ ഒരു ഹെലികോപ്റ്റർ പറക്കാൻ കഴിയുകയെന്ന് അറിയാമോ, പക്ഷേ ടെക്സാസിൽ ഒരു ലൈറ്റ് ഓണാക്കാൻ കഴിയില്ല. കാരണം ശാസ്ത്രജ്ഞർ ചൊവ്വയുടെ ചുമതലയും റിപ്പബ്ലിക്കൻ ടെക്സസിന്റെ ചുമതലയുമാണ് ടെ ഡ് ക്രൂസ് തലസ്ഥാനത്ത് ഒരു കലാപത്തെ പ്രോത്സാഹിപ്പിക്കുകയും ഒരു ദുരന്ത സമയത്ത് ടെക്സാസിൽ നിന്ന് അതിർത്തി കടന്നൊടുകയും ചെയ്തു. അയാൾ ഇന്നും ഒരു സെനറ്ററായി തുടരുന്നു. ഡോൺ ജൂനിയർ ഇനി മുതൽ കൊക്കയിൻ ജൂനിയർ എന്ന് അറിയപ്പെടും.

 8. Vayankkaran

  2021-02-20 10:55:10

  ട്രംപ് തന്നോട് ഭയങ്കര ഭീകര കാര്യങ്ങൾ ചെയ്തുവെന്നും ട്രംപ് അനുയായികൾ തൻറ്റെ ജീവനെ അപായപ്പെടുത്തുന്നു അതിനാൽ ഇപ്പോൾ സായുധ സുരക്ഷയിലാണ് ജീവിക്കേണ്ടതെന്നും ഡോ ഫൗസി

 9. ട്രംപിന്റെ ബിസിനസ്സ് ഇടപാടുകൾ സംബന്ധിച്ച ക്രിമിനൽ അന്വേഷണത്തിന്റെ ഭാഗമായി ന്യൂയോർക്ക് പ്രോസിക്യൂട്ടർമാർ ഒരു പ്രോപ്പർട്ടി ടാക്സ് ഏജൻസിയെ subpoena ചെയ്തു. വായ്പയ്ക്കും നികുതി ആനുകൂല്യങ്ങൾക്കുമായി ഡൊണാൾഡ് ട്രംപ് തന്റെ ആസ്തിയുടെ മൂല്യം കുറക്കുകയും കൂട്ട്കയും ചെയ്തിട്ടുണ്ടോയെന്ന് അധികൃതർ അന്വേഷിക്കുന്നു. ട്രംപ് നേരിടുന്ന നിരവധി നിയമപരമായ വെല്ലുവിളികളിൽ ഒന്ന് മാത്രമാണിത്.

 10. എന്റ പ്രിയ റഷ് ലിംബോ ഇങ്ങെത്തി . അവന് ഞാൻ കൊടിത്തിരുന്ന ജോലി ഭംഗിയായിട്ടു നിർവഹിച്ചു . വെറുപ്പ് വിദ്വേഷം പക ഡ്രഗ് എല്ലാ പരിപാടിയും കേമം

 11. വംശീയത, സെനോഫോബിയ [കുടിയേറ്റക്കാരോടുള്ള വെറുപ്പ് , ഹോമോഫോബിയ [ സ്വലിംഗ അനുരാഗക്കാരോടുള്ള വെറുപ്പ്] എന്നിവ രാജ്യമെമ്പാടും പ്രചരിപ്പിക്കാൻ റഷ് ലിംബോ തന്റെ വേദി ആയുധമാക്കി. അയാളുടെ നിരന്തരമായ വിദ്വേഷ വാചാടോപങ്ങൾ നമ്മുടെ രാഷ്ട്രീയ ഭൂപ്രകൃതിക്ക് പറഞ്ഞറിയിക്കാനാവാത്ത നാശമുണ്ടാക്കി. സാത്താൻ പോലും അയാളെ അടുപ്പിക്കില്ല. നരകത്തിനു പുറത്തുള്ള തെമ്മാടി ചൂളയിൽ ആയിരിക്കും അയാളെ വറുക്കുന്നതു

 12. Joseph A. Rochester,NY

  2021-02-19 16:38:46

  Proud Boy cited in Trump impeachment trial poised to plead guilty. A Proud Boy seen in Jan. 6 footage smashing a Capitol window with a police riot shield appears poised to plead guilty and is asserting that another member of the extremist group has been cooperating with law enforcement. Dominic Pezzola, 43, of Rochester, N.Y., would become the first target of the nationwide investigation of participants in the Capitol riot to plead guilty to crimes related to the breach. In an 11-page court filing Thursday night, Pezzola’s attorney indicated the honorably discharged Marine reservist wants to “make amends” for his role in the riot. “Pezzola has indicated his desire to begin disposition negotiations and acceptance of responsibility for his actions,” Jonathan Zucker wrote. Hundreds have been charged as the FBI scours the nation for those seen at the Capitol that day, including a large and growing number of so-called Proud Boys. Members of the group have been described by prosecutors as particularly well organized and coordinated, carrying earpieces and clad in military-style gear. Pezzola was also featured repeatedly during Trump’s impeachment trial last week: Democrats prosecuting the case mentioned his name 12 times as an example of the worst offenders who breached the Capitol that day. They also noted that in earlier legal filings he attributed his actions to the former president’s call to overturn the 2020 election results. “Pezzola came to the Capitol on Jan. 6 with deadly intentions,” said Del. Stacey Plaskett (D-V.I.), one of nine House impeachment managers. “He commandeered a Capitol Police shield, used it to smash a glass window, entered the Capitol, and paved the way for dozens of insurrectionists.” Pezzola’s lawyer now says he never had any intention of committing violence against other people, has no criminal record and was likely asleep during a car ride when other Proud Boys discussed plans to return to the Capitol to commit additional violence on Inauguration Day. “Since his arrest, having time to reflect and see how things have revealed themselves, he now realizes he was duped into these mistaken beliefs,” Zucker wrote. Zucker also said he and his client have come to believe another member of the Proud Boys — one far more involved in the group and accused of spraying police with pepper spray on Jan. 6 — has been working with law enforcement in order to avoid a charge. “Although the defense cannot be certain it is believed the ‘cooperating witness’ who has made these claims is actually someone who was a much more active participant in the 'Proud Boys' than Pezzola,” Zucker wrote. Pezzola, through his attorney, is now vowing to swear off any participation in the Proud Boys or any like-minded group. Where are those malayalee proudboys?

 13. The Big MISTAKE

  2021-02-18 23:57:18

  1-Lawmakers want to ban trump & family from entering Arlington Cemetary. 2-Fight between trump & McConnel is escalating 3. Mitch now thinks trump should have been convicted. 4- Nickey Haley wanted to meet trump after she dumped him, trump said no, he has b....s 5-Rudy is no longer trump's attorney, Cohen said it is the beginning, they will throw each other under the running bus of investigations. 6- trump is worried he will face Lawsuits for the rest of his life. It was a big mistake to run for President.

 14. Price Gouging in TX

  2021-02-18 21:41:42

  Think about what's happening in Texas right now: people sitting in freezing dark homes with no power, no heat, in the middle of a pandemic while Republicans who've run the state exclusively for a decade ignored the basic function of government. Dear Mexico: Please excuse us for that Cruz caravan that just slipped into Cancun. When America sends its Texas politicians, it's not sending its best. For the record, we don't claim him. Please keep him there. Perry says Texans wiling to suffer blackouts to keep feds out of power market. Just got a note from a friend whose uncle died of hypothermia last night in Dallas. Price gouging is a crime in TX!! I got a text from a friend in the Dallas area saying motels and convenience stores were jacking up their prices. If you fall victim to price gouging please pay with a bank card if possible and get a receipt. Then contact your AG office!

 15. FUN FACT-ted

  2021-02-18 20:58:59

  we are not angry for Ted Cruz went to Cancun, but we are angry that he’s coming back? Rafael Cruz is the first US Senator to attempt to overthrow the federal government AND flee his state while his constituents were dying, within the same fiscal quarter. If Ted Cruz was just going to Cancun for the night, why was he originally booked to fly back on Saturday?. Cruz: said He needed to be a “good dad” by flying with the kids but is leaving them unsupervised in Cancun? Or with someone else so he didn’t need to be with them at all. Makes little sense.

 16. Padma Lakshmi

  2021-02-18 18:13:02

  Ted Cruz tweeting a glowing tribute to Rush Limbaugh from a resort in Cancun (where he flew tonight while his constituents are literally freezing to death) is peak

 17. Raveendran Nair

  2021-02-18 18:09:57

  Republicans came down harder on Alexandria Ocasio-Cortez for fighting climate change than they did on Ted Cruz for fleeing to Cancun during catastrophic weather in Texas, while his constituents are burning furniture, sleeping in cars, and freezing to death. What percentage of white Texans & malayalee trumpans currently freezing and without water, do we think are going to vote for Republicans next election, to keep "Mexicans" and "Socialists" from "taking over". ed Cruz is in Cancun, while Beto O’ Rourke is in Texas, working to help residents. Seriously, how did Beto lose the election?. Traitor Ted Cruz got caught fleeing to Mexico so now he’s flying back to Texas in a few hours. Everyone should be demanding his immediate resignation.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മനോരമയും മാതൃഭൂമിയും കേരളത്തിന്റെ ഐശ്വര്യം (അമേരിക്കൻ തരികിട-198)

സ്വർഗത്തിൽ മദ്യം കിട്ടും, പക്ഷെ സോഡയും വെള്ളവുമില്ല (അമേരിക്കൻ തരികിട-197)

ജോമോന്റെ കണ്ടുപിടുത്തം (അമേരിക്കൻ തരികിട-196)

ക്രിസ്ത്യാനി തോറ്റു പോയോ? (അമേരിക്കൻ ചിന്ത-195)

തിരുവിതാംകൂർ മുസ്ലിമാണോ കുഴപ്പക്കാർ? (അമേരിക്കൻ തരികിട 194)

പബ്ലിക്ക് അഡ്വക്കറ്റ് സ്ഥാനാർഥി ഡോ. ദേവി നമ്പ്യാപറമ്പിലിന് വേണ്ടി ധനസമാഹരണം

മരണമില്ലാത്ത 'ഗ്രേറ്റ് ആർട്ടിസ്റ്' (അമേരിക്കൻ തരികിട 194)

പാലാ ബിഷപ്പിനു കീ...(അമേരിക്കൻ തരികിട-193)

മന്ത്രി വീണാ ജോർജും ശൈലജ ടീച്ചറും (അമേരിക്കൻ തരികിട-193)

ടെക്സസുകാരുടെ ബുദ്ധി (അമേരിക്കൻ തരികിട-192)

സദാചാര ഗുണ്ടായിസം (അമേരിക്കൻ തരികിട-191)

സിനിമ പേരുകളുടെ ദാരിദ്ര്യം (അമേരിക്കൻ തരികിട-190)

മലബാർ കലാപം (അമേരിക്കൻ തരികിട-189)

മൈക്ക് പെൻസും കമലയും മുന്നിൽ ((അമേരിക്കൻ തരികിട-188)

ഫോമാ വിവാദം; ഫൊക്കാന ഭിന്നിപ്പ് (അമേരിക്കൻ തരികിട-187)

ഈശോ വിവാദം; താലിബാന്റെ മുന്നേറ്റം (അമേരിക്കൻ തരികിട 187)

ഗവർണർ കോമോയുടെ ബാഡ് ടൈം (അമേരിക്കൻ തരികിട-185)

ഈശോയുടെ നാമം വൃഥാ ഉപയോഗിക്കാമോ? (അമേരിക്കൻ തരികിട-183)

കേരളത്തില്‍ നിക്ഷേപ സൗഹാര്‍ദ്ദത ഇല്ല - കേരള ഡിബേറ്റ് ഫോറം യു എസ് എ സംവാദം

ഇ-മലയാളി സാഹിത്യ അവാർഡ് ചടങ്ങ് (വീഡിയോ)

പാലാ ബിഷപ്പും ജനസംഖ്യ പ്രശ്നവും (അമേരിക്കൻ തരികിട-182)

ഇ-മലയാളി അവാർഡ് ശനിയാഴ്ച (അമേരിക്കൻ തരികിട-181)

കേരളത്തിലെ നിക്ഷേപം: കിട്ടിയാൽ കിട്ടി പോയാൽ പോയി

ജോസഫ് സാറിന്റെ കൈ വെട്ടിയത് സിനിമയാക്കണം (അമേരിക്കൻ തരികിട-181)

മന്ത്രി ശശീന്ദ്രൻ രാജി വയ്ക്കരുത് (അമേരിക്കൻ തരികിട-180)

കസിനോ (അമേരിക്കൻ തരികിട-179)

പരി. കാതോലിക്കാ ബാവക്ക് അശ്രുപൂജ; ഡൽഹിയിലെ പള്ളി പൊളിക്കൽ (അമേരിക്കൻ തരികിട-178)

അമേരിക്കയിൽ റേസിസം ഉണ്ടോ? (അമേരിക്കൻ തരികിട-177)

ഉദ്യോഗസ്ഥരും മാമാ പണിയും; പിണറായിക്കു ശേഷം? (അമേരിക്കൻ തരികിട-176)

മുസ്ലിം ദൈവം, ക്രിസ്ത്യൻ ദൈവം: ആരാണ് കേമൻ? (അമേരിക്കൻ തരികിട-175)

View More