Image

ഫോമയുടെ പുതിയ പദ്ധതി  ഫോമാ ഹെല്പിങ് ഹാന്‍ഡ്സ്:  സാബു ലൂക്കോസ് ചെയർ 

ഫോമാ ന്യൂസ് ടീം അജു വാരിക്കാട് Published on 01 February, 2021
ഫോമയുടെ പുതിയ പദ്ധതി  ഫോമാ ഹെല്പിങ് ഹാന്‍ഡ്സ്:  സാബു ലൂക്കോസ് ചെയർ 

അമേരിക്കയിലെ മലയാളി സംഘടനകളുടെ കേന്ദ്ര  സംഘടനയായ ഫോമാ ക്രിയാത്മകമായ സാമൂഹിക മാറ്റം സൃഷ്ടിക്കുന്നതിന് ഫോമാ ഹെല്‍പിംഗ് ഹാന്‍ഡ്‌സ് എന്ന  പദ്ധതിക്ക് രൂപം നല്‍കി.

 സാബു ലൂക്കോസ് (ന്യൂയോര്‍ക്ക്) ചെയര്‍മാനായി നേതൃത്വം നല്‍കുന്ന ഹെല്‍പിംഗ് ഹാന്‍ഡ്‌സില്‍ ഡിട്രോയിറ്റ് നിന്നുള്ള ജയിന്‍ മാത്യു കണ്ണച്ചാൻ പറമ്പിൽ വൈസ് ചെയര്‍മാനായും ന്യൂയോര്‍ക്കില്‍ നിന്നുള്ള ബിജു ചാക്കോ സെക്രട്ടറിയായും പ്രവർത്തിക്കും . ഡോ. ജഗതി നായര്‍ (ഫ്‌ലോറിഡ), നിഷ എറിക് (ചിക്കാഗോ), മാത്യു ചാക്കോ (കാലിഫോര്‍ണിയ) എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.  ഫോമാ നാഷണല്‍ എക്‌സിക്യൂട്ടീവിൽ   നിന്ന് പ്രദീപ് നായര്‍, ഗിരീഷ് പോറ്റി എന്നിവരും ഹെല്‍പിംഗ് ഹാന്‍ഡ്‌സിന്റെ പ്രവര്‍ത്തനങ്ങളില്‍ ചുക്കാന്‍ പിടിക്കുന്നു.

മെഡിക്കല്‍ സഹായം, വിദ്യാഭ്യാസ സഹായം, അപകടങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയില്‍ ജീവിതം വഴിമുട്ടിയവര്‍ക്ക്   അത്യാവശ്യ ഘട്ടങ്ങളില്‍  സഹായഹസ്തം നീട്ടുകയാണ് ഫോമാ ഇവിടെ. അതിനായി സ്ഥിരം ഫണ്ട് സമാഹരിക്കും 

ഫോമയുടെ പുതിയ പദ്ധതി  ഫോമാ ഹെല്പിങ് ഹാന്‍ഡ്സ്:  സാബു ലൂക്കോസ് ചെയർ ഫോമയുടെ പുതിയ പദ്ധതി  ഫോമാ ഹെല്പിങ് ഹാന്‍ഡ്സ്:  സാബു ലൂക്കോസ് ചെയർ ഫോമയുടെ പുതിയ പദ്ധതി  ഫോമാ ഹെല്പിങ് ഹാന്‍ഡ്സ്:  സാബു ലൂക്കോസ് ചെയർ ഫോമയുടെ പുതിയ പദ്ധതി  ഫോമാ ഹെല്പിങ് ഹാന്‍ഡ്സ്:  സാബു ലൂക്കോസ് ചെയർ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക