-->

EMALAYALEE SPECIAL

വംശീയതയുടെ ബലിയാടുകള്‍ (ജോര്‍ജ് പുത്തന്‍കുരശ്)

ജോര്‍ജ് പുത്തന്‍കുരശ്

Published

on

വംശീയതയുടെ പേരില്‍ ജര്‍മ്മനിയുടെ ഭരണകുടം ഒരു സമൂഹത്തെ  ഉ•ൂലനാശം വരുത്താന്‍  ശ്രമിച്ചപ്പോള്‍ അതിന്റ ബലിയാടുകളായവരാണ് ജര്‍മ്മനിയിലുണ്ടായിരുന്ന മിക്ക യഹൂദരും. ആ കൂട്ടക്കൊലയുടെ  വേദനിക്കുന്ന ഓര്‍മ്മകളുടെ അനുസ്മരണമാണ് ജനുവരി മാസം.  ഹോളൊകോസ്റ്റ അഥവാ   ഹീബ്രു ഭാഷയില്‍ വിളിക്കുന്ന ഷോഹ.  മനുഷ്യ കുരുതിയില്‍,  സ്ത്രീകളും, കുട്ടികളും, പുരുഷ•ാരും അടക്കം ആറ് മില്ലിയണ്‍ യഹൂദരെയാണ് ഹിറ്റ്‌ലറിന്റെ നാസിഭരണം അഗ്നികുണ്ഡത്തിലും ഗ്യാസ് ചേംബറിലുമൊക്കെയായി  സംഹരിച്ചത്. 'യഹൂദ•ാരുടെ പ്രശ്‌നത്തിനുള്ള ശാശ്വത പരിഹാരമെന്നാണ് ജര്‍മ്മന്‍ക്കാര്‍ ഈ കൂട്ടക്കൊലയെ വിശേഷിപ്പിച്ചത്. വംശീയ യാഥാസ്ഥിതികതയില്‍ നിന്ന് ഉടലെടുത്ത വെറുപ്പും വിദ്വേഷവും ആയിരുന്നു   യൂറോപ്പ്യന്‍ ജനതയോടും പ്രത്യേകിച്ച് യഹൂദ•ാരോടും കാണിച്ച നിഷ്ഠൂരതയുടെ പിന്നിലെ പ്രേരക ശക്തി. ആയിരത്തി തൊള്ളായിരത്തി മുപ്പത്തി മൂന്നില്‍ നാസികള്‍ ജര്‍മ്മനിയില്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് തന്നെ യഹൂദവര്‍ഗ്ഗത്തോടുള്ള അവരുടെ വെറുപ്പ് പകല്‍പോലെ വ്യക്തമായിരുന്നു. നിയമപരമായി യഹൂദ•ാരെ ജര്‍മ്മനിയില്‍ നിന്നും തുടച്ചുമാറ്റണമെന്നുള്ളതായിരുന്നു അവരുടെ അചഞ്ചലമായ തീരുമാനം. ലോകം കീഴടക്കി ഭരിക്കുകയാണ് യഹൂദ•ാരുടെ ലക്ഷ്യം എന്ന ദുര്‍വ്യഖ്യാനം നല്‍കി ഹിറ്റ്‌ലര്‍ അതിന് ആക്കം കൂട്ടി. യഹൂദ•ാര്‍ ഒരു വംശമാണെന്നും അവര്‍ ഒരു മതത്തില്‍പ്പെട്ടവരല്ലന്നുമൊക്കെയുള്ള ജര്‍•ന്‍ക്കാരുടെ വാദം ഒടുവില്‍ ജര്‍•നിയിലുള്ള യഹൂദ•ാരുടെ ഉ•ൂല നാശത്തില്‍ കലാശിച്ചു.

ഹിറ്റ്‌ലറിന്റെ വിശ്വദര്‍ശം രണ്ട് ആശയങ്ങളെ ചുറ്റി പറ്റിയായിരുന്നു: ജര്‍മ്മനിയുടെ ജനതയ്ക്ക സൗകര്യമായി ജീവിക്കതക്ക വിധത്തില്‍ പ്രാദേശിക വികസനം നടത്തുക. കൂടാതെ വംശീയമായ മേല്‍ക്കോയ്മ നിലനിറുത്തുക. ആ പദ്ധതിയുടെ ഭാഗമായിരുന്നു രണ്ടാം ലോക മഹായുദ്ധം. ജര്‍മ്മന്‍ വംശീയതയെ ദുഷിപ്പിക്കുന്നവരായിട്ടും അതുപോലെ അവരുടെ സമൂഹത്തിന്റെ മേല്‍ ബാധിച്ച ഒരു അര്‍ബുദമായിട്ടുമാണ് ഹിറ്റ്‌ലര്‍ യഹൂദ•ാരെ കണ്ടത്. ഈ നിഷ്ഠൂരമായ പ്രവര്‍ത്തിയുടെ സങ്കേതിക പദമായിട്ടാണ് ഹോളൊകോസ്റ്റ്  എന്നപേരില്‍,  അതിനെ അതിജീവിച്ച, ചരിത്രകാരനായ ശൗല്‍ ഫ്രൈഡ്‌ലാന്‍ഡര്‍ വിളിച്ചത്. യഹൂദര്‍ ഈ ലോകത്തിനു നല്‍കിയ ജീവിത മൂല്യങ്ങളും, സമൂഹ്യ നീതിയും, അശരണരെ കയ്യ് പിടിച്ചു നടത്തണമെന്നുള്ള മനോഭാവങ്ങളേയും ഹിറ്റ്‌ലര്‍ വെറുത്തു. അത് എല്ലാ വംശത്തിന്റേയും വംശമായ ആര്യന്‍ വംശത്തെ ദുര്‍ബലമാക്കാന്‍ പോരുന്നവയാണെന്നും, അതുകൊണ്ട് അതിനെ ഭൂമുഖത്ത് നിന്ന് തുടച്ചു മാറ്റണമെന്നും ഹിറ്റ്‌ലര്‍  തീരുമാനിച്ചു.

നീണ്ട ഏഴുവര്‍ഷം സിറിയയില്‍ നടന്ന യുദ്ധത്തേയും, ഡെമോക്രാറ്റ്ക്ക് റിപ്പബ്ലിക്ക് ഓഫ് കോങ്കോയിലെ യുദ്ധത്തേയും, യമനിലെ യുദ്ധത്തേയും, മയാമാറിലെ റാക്കയിന്‍ സംസ്ഥാനത്ത് ന്യൂനപക്ഷമായ റോഹിനിയാ സമൂഹത്തിന്റെമേല്‍ നടന്ന അതിക്രമങ്ങളേയും, ഇന്ന് അമേരിക്കയില്‍ ക്യീഅനേണിന്റെ മറവില്‍ ക്യാപ്പിറ്റോള്‍ ഹില്ലില്‍ നടന്ന കലാപങ്ങളും പരിശോധിക്കുമ്പോള്‍ ഇതിന്റെ പിന്നിലെല്ലാം വംശീയതയുടെ വിഷ്പാമ്പുകളുടെ ചീറലുകള്‍   കേള്‍ക്കാം. രണ്ടായിരത്തി പതിനേഴില്‍ ഒരു ദിവസം ആറായിരത്തി അഞ്ഞൂറ്റി അന്‍പത് സിറിയാക്കാരാണ് സ്വന്തദേശവും വീട് വിട്ട് പോകേണ്ടി വന്നത്. ഏകദേശം ആറുമില്ലിയണ്‍, സ്ത്രീകളും കുട്ടികളും വാര്‍ദ്ധക്യം ചെന്നവരും അനിശ്ചിതത്വം തുങ്ങിനില്‍ക്കുന്ന കൂടാരങ്ങളിലും, പൊട്ടി തകര്‍ന്ന കെട്ടിടങ്ങളിലും അഭയം പ്രാപിച്ചത്. കോങ്കോയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ രണ്ടു 
വര്‍ഷമായി നടക്കുന്ന ജനങ്ങളുടെ പലായനം ലോകത്തിലെ ഏറ്റവും വലിയ ഒരു ദുരന്തമാണ്. രണ്ടായിരത്തി പതിനാറില്‍ ഏകദേശം ഒരു മില്ലിയണും, രണ്ടായിരത്തി പതിനേഴില്‍ ഒന്നര മില്ലിയണില്‍ കൂടുതല്‍ ജനങ്ങള്‍ സ്വന്തം വീടും ദേശവും വിട്ടുപോകേണ്ടതായി വന്നിട്ടുണ്ട്. യമനിലെ ഏകദേശം ഇരുപത്തി ഒന്‍പത് മില്ലിയണ്‍ ജനങ്ങളില്‍ എട്ട് മില്ലിയണില്‍ ഏറെ ജനങ്ങള്‍ പട്ടിണിയുടെ വക്കില്‍ എത്തി നില്ക്കുകയാണ്. ഏകദേശം നാനൂറായിരം   കുട്ടികള്‍ ഈ രാജ്യത്ത് തീവ്രമായ  പോഷകാഹാരക്കുറവിനാല്‍ മനുഷ്യ പേക്കോലങ്ങളായി മാറി കൊണ്ടിരിക്കുകയാണ്. അറൂന്നൂറ്റി അമ്പത്തി അയ്യായിരം റൊഹീനിയ ജാതിയില്‍പ്പെട്ടവരാണ് ബംഗ്ലാദേശിലേക്ക് ഓടി രക്ഷപ്പെട്ടത്. സൂക്ഷുച്ചു നോക്കിയാല്‍, ഇതിന്റെ പിന്നിലെല്ലാം,  വംശീയ മേല്‍ക്കോയ്മക്കു വേണ്ടി നിരന്തരം പോരാടുന്ന കരാള ഹസ്തങ്ങളെ കാണാന്‍ കഴിയും.
ലോകത്തെ നാം വിലയിരുത്തുമ്പോള്‍  നാം കാണാതെ പോകുന്നത, ് സുരക്ഷിതം എന്ന് നാം കരുതുന്ന അമേരിക്കയുടെ  മുറ്റത്ത് നടക്കുന്ന   അതിക്രമങ്ങളും  ചാരത്തില്‍ പൂണ്ടു കിടിക്കുന്ന കനലുകള്‍ പോലെ, കത്തി പടര്‍ന്ന് ചാമ്പലാക്കാന്‍ പോരുന്ന വംശീയതയുടെ വെറുപ്പും വിദേഷവുമാണ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതില്‍ ലോസാഞ്ചലസില്‍ യഹൂദ•ാര്‍ക്കെതിരെ നടന്ന വെടിവെയ്പ്പ്, രണ്ടായിരത്തി ആറില്‍ സിയാറ്റലിലെ ജൂയിഷ് ഫെഡറേഷന്‍ വെടിവെയ്പ്പ്, രണ്ടായിരത്തി ഒന്‍പതിലെ ഹോളൊകോസ്റ്റ മെമ്മോറിയല്‍ മ്യൂസിയം വെടിവെയ്പ്പ്, പിറ്റ്‌സ് ബര്‍ഗില്‍ പതിനൊന്ന് യഹൂദവംശത്തില്‍ പെട്ടവരുടെ മരണത്തിനിരയാക്കിയ വെടിവെയ്പ്പ് ഇവയ്ക്കു പിന്നിലെല്ലാം വംശീയമായ മേല്‍ക്കോയ്മ നിലനിറുത്തുവാന്‍ വെമ്പുന്ന നിയോ നാസികളുടെ കറുത്ത കരങ്ങള്‍ ഉണ്ടെന്നുള്ളത് സംശയാധീതമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അയോവ കേണ്‍ഗ്രസ്സ്മാന്‍ സ്റ്റീവന്‍ കിങ്ങിന്റെ വംശീയത ആളികത്തിക്കാന്‍ പോരുന്ന, 'മറ്റൊരു ജാതിയില്‍പ്പെട്ടവന്റെ കുട്ടിക്ക് ജ•ം നല്‍കിക്കൊണ്ട് അമേരിക്കയുടെ സംസ്‌ക്കാരം പുനസ്ഥാപിക്കാന്‍ കഴിയില്ലെന്നും, ഏകജാതിയമായ ഒരു സംസ്‌കാരമാണ് അമേരിയ്ക്കക്ക് നല്ലതെന്നും, അടുത്തിടയ്ക്ക ന്യൂയോര്‍ക്ക് ടൈംമ്‌സുമായി നടത്തിയ അഭിമുഖത്തില്‍ വൈറ്റ് നാഷണലിസ്റ്റ, വൈറ്റ് സൂപ്രമസിസ്റ്റ, വെസറ്റേണ്‍ സംസ്‌കാരം എന്നീ വാക്കുകള്‍ എന്തുകൊണ്ട് നിന്ദ്യമാണെന്നുമൊക്കെയുള്ള പ്രസ്താവനകള്‍, ഒരു ഇമിഗ്രേഷന്‍ രാജ്യമായ അമേരിക്കയില്‍ മറ്റൊരു കൂട്ടക്കൊലയ്ക്ക് വഴിയൊരുക്കുകയാണ്. ഒരു വംശത്തിന്റെമേല്‍ നടക്കുന്ന അക്രമണം എല്ലാ വംശത്തിന്റേയുംമേല്‍ നടക്കുന്ന അക്രമണമാണ്, ഈ ദുഷിച്ച പ്രവണതയ്‌യെ നിരുത്സാഹപ്പെടുത്തേണ്ടത് മനുഷ്യ സ്‌നേഹികളായ ഒരോ പൗരന്റേയും കടമായാണ്. 

'എല്ലാം വളരെ പെട്ടന്നാണ് സംഭവിച്ചത്. യഹൂദ സങ്കേതസ്ഥലം, നാടുകടത്തല്‍, പൂട്ടി മുദ്രവച്ച കന്നുകാലി വണ്ടികള്‍. ഞങ്ങളുടെ സമൂഹത്തേയും മനുഷ്യരാശിയേയും എവിടെ വച്ചാണോ ബലികഴിച്ച് ചരിത്രം തിരുത്തി കുറിക്കേണ്ടത്, ആ പൊള്ളുന്ന ബലിപീഠവും' (എലി വൈസല്‍ഹോളൊകോസ്റ്റ് സര്‍വൈവര്‍)

Facebook Comments

Comments

 1. Jacob Thomas, Dallas

  2021-01-30 10:22:00

  did the maga know each golf trip was paid by treasury and the total come 200 times his salary. ' a maga hater paul from Dallas claims that his hero did not take a penny from the treasury for 4 years.' There was never any war between those middle east countries. Did you know trump's daughter got 500 million contract from China that includes Caskets too. Your trump has a secret bank account in China. No wonder maga s are ignorant

 2. FBI need your Help

  2021-01-29 16:03:49

  The Federal Bureau of Investigation’s (FBI) Washington Field Office is seeking the public’s assistance in identifying individuals who made unlawful entry onto the United States Capitol Grounds and/or into the United States Capitol Building on January 6, 2021, in Washington, D.C., and targeted members of the media for assault, threats, destruction of property, and other unlawful conduct, including an assault that occurred on an adult female member of the media at approximately 2:45 p.m. inside the Capitol Building. Submit a Tip: Anyone with information regarding these individuals, or anyone who witnessed any unlawful violent actions at the Capitol or near the area, is asked to contact the FBI's Toll-Free Tipline at 1-800-CALL-FBI (1-800-225-5324) to verbally report tips. You may also submit any information that could be relevant online at tips.fbi.gov. You may also contact your local FBI office or the nearest American Embassy or Consulate. When providing a tip on the individuals from any of the above photos, please reference "AOM" and the photo number. Field Office: Washington D.C. Submit an anonymous Tip online

 3. കാപ്പിറ്റൽ അക്രമികളെ ഒന്നിനെയും വെറുതെ വിടരുത് എന്ന പൊതു അഭിപ്രായം കൂടുതൽ ശക്തം. ട്രംപിനെ വിസ്തരിക്കുകയും കുറ്റം ചുമത്തുകയും ചെയ്യണം. അല്ലെങ്കിൽ വെള്ള വർണ്ണ വെറിയർ കൂടുതൽ ശക്തി പ്രാപിക്കും. ട്രമ്പിൻറ്റെ വിദേശ ഇടപാടുകൾ ഉടൻ അന്വേഷിക്കണം. കാപ്പിറ്റൽ തകർത്തതിന് അറസ്റ്റ് ചെയ്യപ്പെട്ടവർ എല്ലവരും ഡിഫൻഡ് ചെയ്‌തതു ' ഞങ്ങളുടെ പ്രസിഡണ്ട് പറഞ്ഞത് ഞങ്ങൾ അനുസരിച്ചു എന്നാണ്. പ്രസിഡണ്ടിനെ അനുസരിക്കുന്നത് കുറ്റമാണോ എന്നാണ് അവർ ചോദിക്കുന്നത്. കാപ്പിറ്റൽ ആക്രമിച്ച തീവ്ര വാദികളിൽ ചിലരുടെ കൈയിൽ ബൈബിൾ. മലയാളി ക്രിസ്ത്യൻ ട്രമ്പൻന്മാർക്കു മനസ്സിൽ അകാൻ ആണ് മലയാളത്തിൽ എഴുതുന്നത്. Hussan. Wisconcin.

 4. Anushka Rahiman, CA

  2021-01-29 11:46:51

  Former Defense Secretary James Mattis said Thursday the Jan. 6 assault on the Capitol was “fomented” by Donald Trump, and exemplified the “internal threats” faced by the U.S. that should be viewed “with every bit as much gravity as the external problems, and perhaps more so.” he said trumpism is national security threats such as North Korea, Russia, China and international terrorism, “There are also internal threats right now,” he said, citing “the lack of unity on the consensual underpinnings of our democracy, and what we saw on Jan. 6, fomented by a sitting Impeached failed president.” tRump's foreign policy was to make money for him & family. “certain trade deals” had had “second- and third-order effects inside our own country,” hurting some Americans economically and leaving them without hope for the future. “People are much more inclined to listen to conspiracy theories and other things when they’re losing hope,” Mattis said. Trump must be punished to the maximum- 75% of Americans want that.

 5. Robin Alexander

  2021-01-28 22:11:17

  QAnon terrorist Marjorie Taylor Greene is deleting tweets as well as old Facebook posts and videos from 2018-2019, specifically the posts of her spreading lies and endorsing violence against Democrats in Congress. This what we call a confession. Lock her up.

 6. Thomas K Varghese

  2021-01-28 21:46:41

  It is an eye opening article. Religions seperate people. Even jews believe the same way, that they are the supreme , and God's only people, God has chosen them. Just like brahmins in India ( in Hinduism). People have to think and use the logic. God is beyond religions. Religions are just like a traffic policeman at the intersections. Don't ignore. But don't believe without using your logic. Wfen ever any group got power, the easy way for them ist o divide and rule. for their comfort luxury, they want to exploit the weak. We can see it every where in most of the people. It is a good article. Thanks Mr. Puthenkurissu.

 7. Racists everywhere

  2021-01-28 21:15:19

  FBI Arrests Trump Supporter With Explosives Who ‘Wanted To Blow Up Democrats’. Federal authorities arrested a Trump-supporting extremist in California on a federal charge of possessing a “destructive explosive device,” and is alleged to have been targeting Gov. Gavin Newsom and other high-profile Democrats for attack, according to court records obtained by the Daily Boulder. According to the criminal complaint, the Napa County Sheriff’s Office, the Napa Special Investigations Bureau, and the FBI executed a state search warrant at the home and business of Ian Benjamin Rogers, 43, on January 15, 2021. During the search, “officers found a large gun safe at ROGERS’s business. Inside, the safe, officers recovered several guns and five pipe bombs. They also identified other materials that could be used to manufacture destructive devices, including black powder, pipes, endcaps, and manuals, including The Anarchist Cookbook, U.S. Army Improvised Munitions Handbook, and Homemade C-4 A Recipe for Survival,” the affidavit says. The court document also states: Further, text messages recovered from ROGERS’s phone indicate his belief that Donald Trump won the 2020 presidential election, and his intent to attack Democrats and places associated with Democrats in an effort to ensure Trump remained in office. For example, in a message that I believe ROGERS sent on January 10, 2021,2 he said, “We can attack Twitter or the democrats you pick” and “I think we can attack either easily”. When the other person responded, “Hmmm” and “Let’s go after Soros,” ROGERS said, “We can attack Twitter and democrats easy right now burn they’re shit down,” whereas targeting “Soros,” which I believe is a reference to George Soros, would require a “road trip.” The next day, ROGERS sent another message to the same person: “I want to blow up a democrat building bad”. “The democrats need to pay,” he added. “Let’s see what happens, if nothing does I’m going to war” “Democrats, Twitter, etc” “I hope 45 goes to war if he doesn’t I will”. Based on my training and experience and my discussions with other agents with experience in domestic terrorism investigations, I believe that these latter messages indicate ROGERS’s belief that Trump (“45”) actually won the presidential election and should “go to war” to ensure he remained in power. I further believe that the messages evince ROGERS’s intent to engage in acts of violence himself locally if there was not an organized “war” to prevent Joe Biden from assuming the presidency. 12. ROGERS added, “Let’s see what happens then we act,” but followed it up with “I’m thinking sac office first target” “Then maybe bird and face offices”. I believe that when ROGERS said, “sac office first target,” he meant that their first target should be the offices of California Governor Gavin Newsom in Sacramento. I further believe that when ROGERS said that the “bird and face” offices would be next, he meant the offices of Twitter (“bird”) and Facebook (“face”), because both social media platforms had locked Trump’s accounts to prevent him from sending messages on those platforms. “Sad it’s come to this but I’m not going down without a fight” “These commies need to be told what’s up,” he said. Rogers also possessed white supremacist propaganda and sported a “Three Percenter” bumper sticker on his car, suggesting sympathy with, or links to, a movement of anti-government militants.

 8. മരിച്ചാലും വിടില്ല വംശവെറി. Widow Of Louisiana Deputy Denied Burial Plot For Late Husband Because He Was Black. The widow of a Louisiana Deputy who died Sunday was shocked to hear her husband couldn’t be buried at a cemetery near her house because it only allows whites to be buried there, local NBC affiliate KPLC-7 reported Wednesday. According to the station, Allen Parish Sheriff’s Deputy Darrell Semien was diagnosed with cancer in December. In the last month and 9 days of his life, Semien talked with his family about burial plans, telling them he wanted to be laid to rest at Oaklin Springs Cemetery because it was close to home. “It was in their by-laws that the cemetery was ‘white’s only,’” widow Karla Semien said. “I just kinda looked at her and she said ‘there’s no coloreds allowed.’” “Just blatantly, with no remorse, I can’t sell you a plot for your husband,” says Semien’s daughter, Kimberly Curly. As the report states, “the President of the Oaklin Springs Cemetery Association, Creig Vizena, outlined the clause in their by-laws, which says “the right of burial of the remains of white human beings…” It’s a cemetery contract which he says dates back to the 50′s.’ The Semien family says the anger they felt from racial remarks combined with the grief of losing a loved one is too much to process.

 9. Racism is a dominant threat to civilization. Racism is dangerous than Atom bombs. Racism & religion together are dragging humans to hatred and finally to perish. Thanks to Mr George Puthenkurish for this narration to call attention to the evils of racism. There was a general concept that; the more the people get educated the more the ignorance will wither away. But unfortunately, that concept is being proved wrong nowadays. Racism & hatred is increasing in every part of the world. Still; we need to hold our hopes and fight against racism. Hopefully, more people will free themselves from religion & racism and we will have a peaceful Earth. The brain cells of the racist are programmed to hate & destroy. The racist has no rationality and racist don’t need a cause to be violent & dangerous. Racist is like a dog infected with Rabbis. Racists are everywhere and so we must be very aware & conscious about what goes around us. When you encounter a victim of racism; stand with them. Be a good Samaritan. Racial hatred in India is spreading like wildfire under BJP. Racism in America fully bloomed under Trumpism. Yes, we will be or can be the victims. We need to unite and fight racism in every part of the globe. Don’t forget; America is now under a national terror alert. White extremists have several organizations. They have a common enemy & agenda now. They are united & is a threat to America & Democracy. Sad to see; there are several Malayalees who are still with the racists. They are filled with ignorance and don’t know what they are doing & its consequences. -andrew

 10. Racist Congress Woman

  2021-01-28 19:17:44

  Republican Rep. Marjorie Taylor Greene’s support for the dangerous QAnon conspiracy theory is just the tip of the iceberg. An investigation of her Facebook page posts in 2018 and 2019 revealed disturbing beliefs, including: — Support for violence against and even execution of Democratic lawmakers, including House Speaker Nancy Pelosi — Support for executing FBI agents who she believed were part of the “deep state” working against Trump — Proliferation of conspiracy theories claiming the Parkland mass shooting was a “false flag” and that one of the survivors, David Hogg, was a “bought and paid little pawn” This is disgusting. But this is what flies in today’s GOP. House Minority Leader Kevin McCarthy said he would “have a talk” with her. Please. You can’t just “talk” to someone who holds these beliefs. She needs to be expelled from Congress immediately.

 11. CID Mooosa

  2021-01-28 17:19:06

  Jacob is deciever and cheater and disguiser even his own brother and father Isaac. That is how the Trumpers also the same.Who is better none of those even Democrats.So what to amaze?

 12. Anthappan

  2021-01-28 15:42:59

  Very good article and timely. The problem, as suggested by Sudheer Pankikkaveettil, is that none of the racist people are going to read it. This is Qanon time and people believe in lies. They don't want to check the facts. All they want to do is roll over the weak and move forward. The house minority leader Kevin McCarthy is visiting the source of all evil, Trump. In his first instinct, he said the truth that Trump was the provoker for the Capitol insurrection then next day he walked back and said Trump is the savior. Racism is in the blood of religion. Without that they cannot survive. When religion and politics get on the bed and have coitus, the father of all evil is born and that is Trump. If we check the finger print of all the shootings took place in USA, as listed by the writer, we will see that is matching with the evil in chief Trump. He wants to establish a White America and for that he will invoke all demons of racism.

 13. Sudhir Panikkaveetil

  2021-01-28 14:06:24

  കാലിക പ്രാധാന്യമുള്ള വിഷയം എന്നാൽ ആരും കാര്യമായി ഗൗനിക്കാത്തത് എന്ന് കൂടി അർത്ഥമുണ്ട്. ടാങ്കിലെ വെള്ളം പതുക്കെ ചൂടായപ്പോൾ ആ സുഖത്തിൽ സന്തോഷിച്ച തവള അറിഞ്ഞില്ല വെള്ളം തിളച്ചു മറിയുമെന്നു . മനുഷ്യർ അങ്ങനെയാണ്. വംശീയ വിദ്വേഷം - അതിനു മരുന്നില്ലെന്നതാണ് സത്യം. അതങ്ങനെ വളർന്നു കുറെ പേരെ കൊന്നു സാഹചര്യങ്ങൾ അനുകൂലമല്ലാതാകുമ്പോൾ മറഞ്ഞിരുന്നു വീണ്ടും ശക്തി പ്രാപിക്കും. ബോധവൽക്കരണം മാത്രമാണ് മാർഗം പക്ഷെ മതം വലിയ പങ്കു വഹിക്കുന്നതുകൊണ്ട് ചിലരുടെ വിശ്വാസങ്ങൾക്ക് മാറ്റമുണ്ടാകുന്നില്ല. ഇതൊക്കെയാണ് നരകം. മരിച്ചു ചെല്ലുമ്പോൾ നരകം ഉണ്ടെന്നു വിശ്വസിക്കുന്നവർ കണ്ണ് തുറക്കുന്നില്ല. എങ്കിൽ അവർക്ക് കാണാം നരകം ഇവിടെയാണ്. ശ്രീ പുത്തൻ കുരിശിനു അഭിനന്ദനം.

 14. Jacob

  2021-01-28 12:37:10

  tRumpers don't want to impeach & convict trump. = all those who stormed the Capitol said trump told them to do it = all those must be set free if trump is not arrested & convicted. It is racism to arrest our indian James for being there. If white extremists are innocent and so is trump, Vincent is innocent. Release him now.

 15. Mathew M. NY

  2021-01-28 12:31:16

  Tax season is On. Just a friendly reminder that if you make under $75k your taxes are going up beginning this year and will increase every two years. You can thank 45 and the GOP for this gift. They made the stepped increases part of the 2017 “tax cuts.”

 16. Jasmin Hassen.NJ

  2021-01-28 12:28:59

  Since we have this Domestic Terror warning, should we start calling the FBI when we see someone who is suspect?. The malayalee with Indian flag?, Basement dwellers who still praise tRump? .Guys driving with Confederate flags in the back of their trucks? Idiots who still have Trump signs/flags on their lawns?? rump is considering submitting a written letter in his impeachment trial. Don't allow any statements to be made unless they are under oath and subject to the penalties for perjury.

 17. Sussan David

  2021-01-28 12:22:04

  A reporter was kicked out of Rep. Marjorie Taylor Greene's town hall and threatened with arrest for asking a question. trump'sreal estate empire appears to be feeling the heat of his divisive presidency, with Trump-branded properties in Manhattan losing half their value since he took office, according to a new report.. Republicans who cheered Trump's executive orders now grumble about 'record number' from Biden

 18. American Extermists

  2021-01-28 12:17:42

  Representative Alexandria Ocasio-Cortez joined All In With Chris Hayes Wednesday night where she tore into the new House Republican Caucus when asked how it differs from the previous one. Ocasio-Cortez believes the new Caucus is much more extreme. “There are legitimate white supremacist sympathizers that sit at the heart and at the core of the Republican Caucus in the House of Representatives,” Ocasio-Cortez said. Among the new Republican members is Marjorie Taylor Greene of Georgia, who adheres to QAnon conspiracy theories. In the past, she has advocated violence against prominent Democrats, harassed Parkland shooting survivor David Hogg and attempted to force Muslim representatives Ilhan Omar and Rashida Tlaib to be sworn in on the Bible. Then there’s Lauren Boebert of Colorado, a gun enthusiast who clashed with Capitol police after she set off a metal detector, and is reportedly QAnon friendly. Many of her colleagues in the House also suspect her of aiding those who stormed the Capitol on January 6. Ocasio-Cortez believes that the House Republican Caucus moved on from acting in the best interest of former president Donald Trump to acting in the best interest of something much more extreme, and that members act without fear of consequence. “There are no consequences in the Republican Caucus for violence. There's no consequence for racism. No consequence for misogyny. No consequence for insurrection. And no consequence means that they condone it. It means that that silence is acceptance,” Ocasio-Cortez said, “and they want it because they know that it is a core animating political energy for them. And this is extremely dangerous. An extremely dangerous threshold that we have crossed. Because we are now away from acting out of fealty to their president that they had in the Oval Office, and now we are talking about fealty to white supremacist organizations as a political tool.” The Oregon Republican Party recently claimed that the insurrection at the Capitol was carried out by leftists in an effort to harm Trump, and the Arizona Republican Party censured several members for not properly supporting Trump, including the governor for not supporting the efforts to overturn the state’s results in the presidential election. As state Republican Parties such as these become more extreme, Ocasio-Cortez believes that the Party as a whole is headed in the wrong direction. “For Republicans that are in that Caucus that are unwilling to hold that accountable or to distance themselves from it, we really, really need to ask ourselves what they are evolving into,” Ocasio-Cortez said. “Because this is no longer about a party of limited government, this is about something much more nefarious.” malayalee ignorant still support recists

 19. Racist in California

  2021-01-28 12:13:02

  more than 30,000 registered Republican voters have left the GOP in response to the events of 6 January when a mob of pro-Trump supporters stormed the US Capitol in protest at the Democrat’s election win, leaving five people dead. The US remains on high alert over the threat posed by “violent domestic extremists”, with California governor Gavin Newsom believed by the FBI to have been the target of a planned attack by a Trump supporter charged with weapons offences in Napa County. The US Department of Homeland Security issued a new domestic terrorism advisory bulletin on Wednesday, warning that the country faced a “heightened threat environment” from anti-government “ideologically-motivated violent extremists” motivated by “perceived grievances fueled by false narratives”.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നമുക്കെന്തു ജോർജ് ഫ്ലോയ്ഡ്! (മീനു എലിസബത്ത്)

മാറിയ ശീലങ്ങള്‍ മാറ്റിയ ജീവിതങ്ങള്‍ (ജോര്‍ജ് തുമ്പയില്‍)

ബംഗാള്‍, അസം-ചുഴലികൊടുങ്കാറ്റിന്റെ കണ്ണ് (ദല്‍ഹികത്ത് : പി.വി.തോമസ് )

മക്കൾ വിവാഹം കഴിച്ചാലും പ്രശ്‍നം കഴിച്ചില്ലെങ്കിലും പ്രശ്‍നം (ആൻഡ്‌റൂസ്)

വായനയുടെ വഴിയോരത്ത് (വിജയ്.സി.എച്ച്)

നാടും വീടും ഇല്ലാത്തവരുടെ നൊമ്പരങ്ങളുടെ 'നൊമാഡ്‌ലാൻഡ്': ഇതും  അമേരിക്ക (സിനിമ: റഫീഖ് തറയിൽ, ന്യു യോർക്ക്)

കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌? (ഡോ.സതീഷ് കുമാർ)

നായനാർ തമാശകൾ (സി.കെ.വിശ്വനാഥൻ)

ചങ്കിടിപ്പോടെ ജോസും ജോസഫും; മധ്യ കേരളത്തിന്റെ മനസാക്ഷി ആര്‍ക്കൊപ്പം? (ജോബിന്‍സ് തോമസ്)

ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍ (വിജയ്.സി.എച്ച്)

ഒരൊറ്റ നോമ്പോര്‍മ്മയില്‍ പല കാലങ്ങള്‍ (കെ പി റഷീദ്)

Ode to a bi-centenarian college; golden lilies for its nonagenarian professor (Kurian Pampadi)

The underlying destructive forces of the Indian economy (Sibi Mathew)

മാങ്ങപറീ...ചെളിക്കുത്ത്...ചിക്കൻ...ചക്ക.... (ശങ്കരനാരായണൻ മലപ്പുറം)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ഇലക്ഷനിൽ മാധ്യമങ്ങൾ നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന് യു. പ്രതിഭ എം.എൽ.എ 

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

View More