Image

അഭയ കേസ് ശിക്ഷ; സുഗതകുമാരിക്ക് പ്രണാമം (അമേരിക്കൻ തരികിട-85)

Published on 24 December, 2020
അഭയ കേസ് ശിക്ഷ; സുഗതകുമാരിക്ക് പ്രണാമം (അമേരിക്കൻ തരികിട-85)
Join WhatsApp News
Paul D Panakal 2020-12-24 03:20:13
I last tened to your editorial with much interest. My view is that justice has been served to Sister Abhaya thanks to the persistence of individuals like Jomon and Sr Lucy. The case may continue and outcome may turn around. Still we, the people, would not know as to what the truth is. My view is that the case should not be seen as an outlier. Our culture of male dominance and its aftermath need to be subjected to debate. For so many variables including clerical reverence, political sensitivity due to vote banking, subservience of nuns, etc. should not be seen as topics of irrelevance or taboo. At least for the sake of future generations in this Information Age, we need to recognize weaknesses of our social structure.
Latheefa Rahiman,NJ 2020-12-26 12:50:52
കഴിഞ്ഞ അമ്പതു വര്ഷം അമേരിക്കയിൽ ബാലപീഡനം ഉൾപ്പെടെ വിവിധ കുറ്റങ്ങൾക്ക് പിടിക്കപ്പെട്ട ബിഷപ്പ് മാരുടെയും വൈദികരുടെയും പൂർണ വിവരങ്ങൾ. 5000 (not 500) തിലേറെ പേര് ആണീ പട്ടികയിൽ ഉള്ളത്. സഭ നാല് ബില്യൺ ഡോളർ ആണ് ഇതുവരെ നഷ്ടപരിഹാരം ആയി കൊടുത്തിട്ടുള്ളത്. ഇവിടുത്തെ നിയമം ഇന്ത്യയിൽ ആയിരുന്നെങ്കിൽ പുരോഹിതർക്കു വേണ്ടി ഒരു ജയിൽ തന്നെ വേണ്ടി വന്നേനെ. നഷ്ട പരിഹാരത്തിന് വേണ്ടി എത്ര ഭൂമി കച്ചവടങ്ങൾ നടത്തേണ്ടി വന്നേനെ https://bishop-accountability.org/.../PriestDBbylastName...
ചേകന്നൂർ മൗലവി 2020-12-26 14:17:44
കർശന നിയമം ഉണ്ടായിരുന്നെന്കിൽ കേരളത്തിലെ മദ്രാസാ ഉസ്താദന്മാരിൽ പലരും അഴിയെണ്ണിയേനെ.മദ്രസകളിൽ നടക്കുന്നത് മത തീവ്റവാദ പ്രവർത്തനം ആണ്. അതും സർക്കാർ ചിലവിൽ.ചേകന്നൂർ മൗലവിയുടെ ഘാതകർ ഇതുവരെ നിയമത്തിന്റെ മുന്പിൽ വന്നിട്ടില്ല.വോട്ട് bank രാഷ്ട്രീയം കൊണ്ടാണ് മൗലവിയുടെ ഘാതകരെ പിടിക്കാതിരിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക