Image

ക്രിസ്മസ് കരോള്‍ ആഘോഷം വെള്ളിയാഴ്ച

ബിജു, വെണ്ണിക്കുളം. . Published on 17 December, 2020
ക്രിസ്മസ് കരോള്‍  ആഘോഷം  വെള്ളിയാഴ്ച
മസ്‌ക്കറ്റ്  മസ്‌ക്കറ്റിലെ ഗാല  മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി ദേവാലയത്തിന്റ   ഈ വര്‍ഷത്തെ ക്രിസ്തുമസ്  കരോള്‍ ആഘോഷം  വെള്ളിയാഴ്ച വൈകിട്ട്  7:30 മുതല്‍   സൂം  പ്ലാറ്റഫോമില്‍    നടക്കും.

റിട്ടേര്‍ഡ്  ജസ്റ്റിസ്   കുര്യന്‍ ജോസഫ്  ക്രിസ്മസ്  സന്ദേശം നല്‍കും  കമാന്‍ഡര്‍. ഡോക്ടര്‍. തോമസ് അലക്‌സാണ്ടര്‍. കമാന്‍ഡര്‍ ഗീവര്‍ഗീസ് ജോണ്‍ തരകന്‍ , കമാന്‍ഡര്‍ ബാബു മാത്യു , എന്നിവര്‍ പ്രസംഗിക്കും.

 ക്രിസ്മസ്  ഗാന  ശുശ്രുഷ  , ബൈബിള്‍ റീഡിങ് , നിശ്ചല ദൃശ്യം
 ക്രിസ്മസ്സിനോട്  അനുബഡീച്ചുള്ള  വിവിധ  പരിപാടികള്‍,  ഉണ്ടായിരിക്കുമെന്ന്    വികാരി.  ഫാ. അഭിലാഷ്  എബ്രഹാം. വലിയവീട്ടില്‍ , 
സെക്രട്ടറി.  ജോര്‍ജ് വറുഗീസ്  ,  ട്രസ്റ്റി . തോമസ് രാജന്‍. ,  എന്നിവര്‍   അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക