മനാമ: യൂത്ത് ഇന്ത്യ ബഹ്റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 16ന് റിഫയിലുള്ള ബി ഡി എഫ് ഹോസ്പിറ്റലില്‍ രാവിലെ 8 മുതല്‍ 12 വരെയാണ് ക്യാന്പ്.
വിവരങ്ങള്‍ക്ക് 35598694
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല