fomaa

ഫോമാ സെന്‍ട്രല്‍ റീജിയണ്‍ യൂത്ത് ഫോറംഉത്ഘാടനം ചെയ്തു.

റോയി മുളങ്കുന്നം

Published

on

യുവജനങ്ങളെ മുഖ്യധാരാ പൊതു പ്രവര്‍ത്തന രംഗത്തേക്ക് കൈ പിടിച്ചുയര്‍ത്തികൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഫോമ രൂപികരിച്ചിരിക്കുന്ന ഫോമാ യൂത്തുഫോറത്തിന്റെ സെന്‍ട്രല്‍ രീജിയന്റെ ഉത്ഘാടനം ചിക്കാഗോയില്‍ നടന്നു. ഫോമാദേശീയ പ്രസിഡന്റ് അനിയന്‍ ജോര്‍ജും, ദേശീയ സെക്രട്ടറി റ്റി ഉണ്ണികൃഷ്ണനുംമുഖ്യാധിതികാളായി റീജിയണല്‍ വൈസ് പ്രസിഡന്റ് ജോണ്‍ പാട്ടപതിഅദ്ധ്യക്ഷനായി നടന്ന സമ്മേളനത്തില്‍ ഫോമാ യൂത്തു് പ്രതിനിധി കാല്‍വിന്‍കവലക്കലിന്റെ ആമുഖ പ്രസംഗ ശേഷം ഫോമാ ദേശീയ ജോയിന്റ് സെക്രട്ടറി ജോസ്മണക്കാട്ട് ഉത്ഘാടന കര്‍മ്മം നിലവിളക്ക് തിരി തെളിച്ച് നിര്‍വ്വഹിച്ചു.



യുവജനങ്ങളുടെ കഴിവുകള്‍ മലയാളി സമൂഹത്തിന് ഉപകാരപ്രദമാകുന്ന രീതിയില്‍പുതിയ പുതിയ പരിപാടികള്‍ക്ക് രൂപം നല്‍കണമെന്നും, യുവജനങ്ങള്‍തങ്ങളിലേക്കും തന്റെ കുടുംബത്തിലേക്കും മാത്രം ഒതുങ്ങാതെ സമൂഖത്തിലേക്കുംഇറങ്ങി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത മുഖ്യധിതിയായി സംസാരിച്ച ഫോമാപ്രസിഡന്റ് അനിയന്‍ ജോര്‍ജ് യുവജനങ്ങളെ ഓര്‍മ്മപ്പെടുത്തി.



ദേശിയ റീജിയണല്‍ നേതാക്കളും വിവിധ സാമൂഹിക സാംസ്‌കാരിക സംഘനാനേതാക്കളും ആശംസ അര്‍പ്പിച്ച് സംസാരിക്കുകയുണ്ടായി.



റീജിയണല്‍ യൂത്ത് ഫോറം ഭാരവാഹികളായി സാറാ അനില്‍ ചെയര്‍പേഴ്‌സണായും സെല്‍ജോ എബ്രാഹം വൈസ് ചെയര്‍മാനായും ജിറ്റോ കുര്യന്‍സെക്രട്ടറിയായും സ്റ്റെഫനി ജോണ്‍ ട്രഷറായിയും ഡേവിഡ് ജോസഫ് പീ ആര്‍ ഓആയും തിരഞ്ഞെടുക്കപ്പെട്ടു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ മിഡ് അറ്റ്ലാന്റിക് ആർ വി പി സ്ഥാനത്തേയ്ക്ക് ജോജോ കോട്ടൂരിനെ കല ഫിലാഡൽഫിയ നാമനിർദ്ദേശം ചെയ്തു

മറിയം സൂസൻ മാത്യുവിന്റെ കുടുംബത്തിന് ഫോമ പതിനായിരം ഡോളർ കൈമാറി.

ഫോമ ഹെല്പിങ് ഹാൻഡ്‌സിന്റെ സഹായത്തോടെ വഴിയോരത്ത് നിന്നും പുതിയ വീട്ടിലേക്ക്

ഫോമ സണ്‍ ഷൈന്‍ റീജിയന്‍ സോവനീര്‍ കമ്മിറ്റി രൂപവല്കരിച്ചു.

ഫോമാ രാജ്യാന്തര കുടുംബ സംഗമം ചെയർമാനായി പോൾ ജോൺ തെരെഞ്ഞെടുക്കപ്പെട്ടു

സണ്ണി വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

ഫോമാ വനിതാ വേദിയും, ഫ്‌ലവര്‍സ് യു.എസ് .എ യും, സംയുക്തമായി വടക്കേ അമേരിക്കയിലെ വനിതകള്‍ക്കായി കാഴ്ചവെക്കുന്ന മയൂഖത്തിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ശനിയാഴ്ച

ഫോമാ ഭാരവാഹികള്‍ മാജിക് പ്ലാനെറ്റ് സന്ദര്‍ശിച്ചു

സംഘടനകൾ ഫോമയെ മാതൃകയാക്കണം.എൻ.കെ. പ്രേമചന്ദ്രൻ എം.പി

ഫോമാ എമ്പയര്‍ റീജിയന്‍ സെമിനാറില്‍ കിറ്റെക്‌സ് ഉടമ ശ്രീ. സാബു ജേക്കബ് മുഖ്യ അതിഥി

ജിതേഷ് ചുങ്കത് ഫോമ ജോയിന്റ് ട്രഷറർ ആയി മത്സരിക്കുന്നു

ഫോമാ: കാൻകുൻ കണ്‍വന്‍ഷന്റെ ആദ്യ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ന്യൂയോര്‍ക്കില്‍ നടന്നു.

സാന്ത്വനമായി ഫോമാ: സാരഥിയായി അനിയൻ ജോർജ് (മീട്ടു റഹ്‌മത്ത് കലാം)

ഇനി ഫോമയുടെ തണലിലിരുന്ന് സോമദാസിന്റെ കുട്ടികൾ പഠിക്കട്ടെ

ഫോമാ സെൻട്രൽ റീജിയൺ കേരളപ്പിറവി ആഘോഷിച്ചു

ഫോമാ സതേണ്‍ റീജിയന്‍ വാര്‍ഷിക മീറ്റിംഗില്‍ ശ്രീ വത്സന്‍ മഠത്തിപ്പറമ്പിലിന് യാത്രയയപ്പ് നല്‍കി

ഫോമാ വില്ലേജിന് കോടിയുടെ ഭൂമി നൽകി, തറക്കല്ലിട്ടു-ജോസിനും ആലിസിനും ഭാഗ്യ ദിനം (കുര്യൻ പാമ്പാടി)

ഫോമാ ഗോൾഫ് ടൂർണമെന്റ് റിക്കി പിള്ളയും,എബ്രഹാം  നൈനാനും   വിജയികളായി.

ഫോമാ സതേൺ റീജിയൻ അനുസ്മരണ സമ്മേളനം

ഫോമാ, കോട്ടയം അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിന് സ്മാർട് ഫോണുകൾ നൽകി

പ്രസ്ക്ലബ്ബ് കോൺഫ്രൻസ്: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. എൻ. ആർ നമ്പൂതിരി പങ്കെടുക്കും

ശാലോം കാരുണ്യ ഭവന് ഫോമാ മൂന്ന് ലക്ഷം രൂപ നൽകും

ഫോമാ സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരകളി മത്സരം നടന്നു.

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ഫോറം ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരം

ഫോമാ കേരളാ കൺവെൻഷൻ ചെയർമാനായി ഡോക്ടർ ജേക്കബ് തോമസിനെ തെരെഞ്ഞെടുത്തു

ഫോമാ : സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഫോമാ ദേശീയ ഗോൾഫ് ടൂർണമെന്റ് രജിസ്ട്രഷൻ സെപ്റ്റംബർ 30 അവസാനിക്കും

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

View More