Image

അലാസ്‌കയില്‍ ഭൂകമ്പം; ആളപായമില്ല

Published on 17 July, 2011
അലാസ്‌കയില്‍ ഭൂകമ്പം; ആളപായമില്ല
അലബാമ: അമേരിക്കയിലെ അലാസ്‌കയില്‍ വന്‍ ഭൂകമ്പം. എന്നാല്‍ ആളപായമോ മറ്റ്‌ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. റിക്‌ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനം അലാസ്‌കയിലെ സാന്റ്‌ പോയിന്റിന്‌ സമീപമാണുണ്ടായത്‌. കഴിഞ്ഞമാസം ഇവിടെ .2 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക