-->

America

എം ശിവശങ്കരന്‍ കസ്റ്റഡിയില്‍

Published

on


തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്‍ പ്രിന്‍സിപല്‍ സെക്രട്ടറി എം ശിവശങ്കരനെ എന്ഫോര്സ്മെന്റ്റ്  ഡയറക്ടറേറ്റ് ബുധനാഴ്ച  കസ്റ്റഡിയില്‍ എടുത്തു. .അദ്ദേഹത്തിന്‍റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളികളഞ്ഞതിനെ തുടര്‍ന്നാണ്‌ നാടകീയമായ ഈ നീക്കം .അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞ ആയുര്‍വേദ ആശുപത്രിയില്‍ കടന്നു ചെന്നായിരുന്നു  കസ്റ്റഡിയില്‍ എടുത്തത്. .ഇതോടെ സ്വര്‍ണ്ണ ക്കടത്തു കേസിന്റെ രാഷ്ട്രീയ മാനങ്ങള്‍ വര്‍ദ്ധിച്ചു .മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെ പ്രതിക്കൂട്ടില്‍ ആക്കാം ഈ നീക്കം 
  തന്നെ രാഷ്ട്രീയമായി കുരുക്കിലാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നുവെന്ന വാദം കോടതി തള്ളി .
 സ്വര്‍ണകടത്തില്‍ അറസ്റ്റില്‍ കഴിയുന്ന സ്വപ്ന സുരേഷുമായി നടത്തിയ വഴിവിട്ട ഇടപാടുകളാണ് ശിവശങ്കറിനെ കുടുക്കിയത് 
സ്വപ്നയുമായുള്ള വാട്ട്സ്ആപ് സംഭാഷണങ്ങളും കണക്കില്‍ പെടാത്ത പണംസ്വപ്നയുടെ ലോക്കറില്‍ കണ്ടതും അന്വേഷണം ശിവ ശങ്കറില്‍ എത്തിക്കുകയായിരുന്നു .മുന്‍പ് നിരവധി തവണ ചോദ്യം ചെയ്യപ്പെട്ടിരുന്നു എങ്കിലും അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു .തെളിവുകള്‍ ഒന്നൊന്നായി എതിരായി വന്നത് വിനയായി .ചോദ്യം ചെയ്യലില്‍ ശിവശങ്കരന്‍ രാഷ്ട്രീയ നേതൃത്വത്തിനെതിരെ വിരല്‍ ചൂണ്ടിയാല്‍ അത് സൃഷ്ടിക്കുന്ന കോളിളക്കം ചെറുതായിരിക്കില്ല 

Facebook Comments

Comments

  1. സാമി ശരണം, അയ്യപ്പ ശരണം, സാമിയെ ശരണം. അനേകം അയ്യപ്പ ഭക്തൻമാരെ ഉപദ്രവിച്ചതിനു അയ്യപ്പൻ കൊടുത്ത ശിക്ഷ. നിത്യ യോഗ യിൽ നിന്നും അയ്യപ്പനെ ഉണർത്താൻ കാരണം അയ്യപ്പ ഭക്തരുടെ ശരണം വിളിയാണ്. ഇനി രക്ഷയില്ല ഇനിയും വീഴും കുറെ വമ്പൻമാർ കൂടി. ഉമ്മൻ ചാണ്ടിയുടെ ഗീവറുഗീസ് പുണ്യാളനും ഇതാ വരുന്നു കുതിര പുറത്തു. ഓടിക്കേ പിണറായി - നാരദന്‍

  2. അങ്ങനെ അമേരിക്കയിലും വീഴും കുറെ വമ്പൻമാർ. -മൊത്തം 37 എണ്ണം; കുഷ്‌നർ,ഇവാങ്ക, 2 മൂത്ത മക്കൾ, പിന്നെ വൻ സ്രാവ്, ബിൽ ബാർ, ഹൂളിയാനി -അങ്ങനെ 37 എണ്ണം -അതാണ് പലരും മുങ്ങുന്ന കപ്പലിൽ നിന്നും പുറത്തു ചാടിയത്. ലിൻസി ഗ്രഹാം, മോസ്‌കോ മിച്- ഒക്കെ തോറ്റു എന്ന് തന്നെ കരുതാം.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഹൃദയം പ്രേമാര്‍ദ്രം... (സജേഷ് ആർ, ഇ -മലയാളി കഥാമത്സരം)

പള്ളി പണി, ക്ഷേത്രം പണി, വിവാദം (അമേരിക്കൻ തരികിട-158, മെയ് 13)

മാടമ്പ് കുഞ്ഞുകുട്ടന്റെ നിര്യാണത്തിൽ മിലൻ  അനുശോചിച്ചു.

കേരളാ റൈറ്റേഴ്‌സ് ഫോറം സാഹിത്യ സമ്മേളനം  മെയ് 23, 2021 ഞായറാഴ്ച 

കെ.ഒ. ചാക്കോ (87) കോട്ടയത്ത് നിര്യാതനായി 

കോവിഡിൽ വലയുന്ന ഇന്ത്യക്കായി പ്രാർത്ഥനകളുമായി കോശി തോമസ് പ്രചാരണ ആസ്ഥാനത്ത് മതാന്തര ഒത്തുചേരൽ

പ്രമേഹ രോഗത്തിനു ചികിത്സ നല്‍കിയില്ല, മകള്‍ മരിച്ചു, അമ്മയ്ക്ക് ഏഴു വര്‍ഷം തടവ് ശിക്ഷ

മൂന്നുപേരെ കൊലപ്പെടുത്തിയ കേസില്‍ 42 വര്‍ഷം ജയിലില്‍ കഴിഞ്ഞ ആള്‍ നിരപരാധിയെന്ന്!

മൂന്നു സഹോദരിമാര്‍ ചേര്‍ന്ന് ഇന്ത്യന്‍ കോവിഡ് റിലീഫ് ഫണ്ടിനു വേണ്ടി സമാഹരിച്ചത് 2,80,000 ഡോളര്‍

ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്കരിച്ച മന്ത്രി വി മുരളീധരനെതീരെ ജോൺ ബ്രിട്ടാസ് എം.പി.

റവ ക്രിസ്റ്റഫര്‍ ഡാനിയേല്‍ മാര്‍ത്തോമാ ഭദ്രാസന പ്രോഗ്രാം മാനേജര്‍

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈദീകര്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നു

കോവിഡ് ദുരിതാശ്വാസങ്ങള്‍ക്കായുള്ള ഫോമയുടെ അടിയന്തര ഇടപെടലുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ

ഈദ് മുബാരക്ക് (റംസാന്‍ ആശംസകള്‍)

ഫൊക്കാന- രാജഗിരി ഹെല്‍ത്ത് കാര്‍ഡ് ന്യൂയോര്‍ക്ക് റീജിയനുകളിലെ വിതരണോദ്ഘാടനം പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് നിര്‍വഹിച്ചു

കേരളത്തിനായി കൈകോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍

ക്ഷേത്രനിർമ്മാണത്തിന് മതിയായ കൂലി നൽകാതെ പണിയെടുപ്പിച്ചതായി ന്യു യോർക്ക് ടൈംസ് റിപ്പോർട്ട്

ബൈഡന്‍ ക്ഷേമരാഷ്ട്രം?(ജോണ്‍കുന്തറ)

ടെക്‌സസ്സില്‍ രണ്ടു പോലീസു ഡപ്യൂട്ടികള്‍ വെടിയേറ്റു മരിച്ചു. പ്രതി അറസ്റ്റില്‍

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

കരള്‍ ഉരുകി പറിഞ്ഞു വീഴുന്ന അനുഭവമാകണം പ്രാര്‍ത്ഥന , ബിഷപ്പ് ഡോ. സി.വി മാത്യു

മെയ്മാസമേ....(കവിത: മാര്‍ഗരറ്റ് ജോസഫ്)

കേരള സര്‍ക്കാരിന് സഹായ ഹസ്തവുമായി പ്രവാസി മലയാളി ഫെഡറേഷന്‍

മിഷന്‍സ് ഇന്ത്യ പതിനേഴാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാലസില്‍

കോവിഡ് കാലം കഴിഞ്ഞാലും,  മാസ്ക് ധരിച്ചാൽ   പകർച്ചവ്യാധികൾ തടയാം: ഫൗച്ചി 

കാര്‍ട്ടൂണ്‍ (സിംസണ്‍)

ആലപ്പുഴയ്ക്ക് മധുരനൊമ്പരക്കാറ്റ്: കുഞ്ഞമ്മക്ക് മനംനിറഞ്ഞു--101 ആം പിറന്നാളില്‍ ഇമലയാളിയുടെ ആദരം(കുര്യന്‍ പാമ്പാടി )

ഇന്ത്യയിലെ കോവിഡ്-19 ന്റെ ഭീകരതയും വിദേശ ഭാരതീയരുടെ ഉത്കണ്ഠതയും (കോര ചെറിയാന്‍)

നക്ഷത്രങ്ങള്‍ മരിക്കുമ്പോള്‍ (അനില്‍ പെണ്ണുക്കര)

പതിമൂന്നു വയസ്സുള്ള ചിയര്‍ ലീഡറെ കൊലപ്പെടുത്തിയ കേസില്‍ പതിനാലുകാരന്‍ അറസ്റ്റില്‍

View More