Image

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 331 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Published on 24 October, 2020
പത്തനംതിട്ട ജില്ലയില്‍ ഇന്ന്  331 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
പത്തനംതിട്ട ജില്ലയില് ഇന്ന് 331 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് ഒന്പതു പേര് വിദേശ രാജ്യങ്ങളില് നിന്ന് വന്നവരും, 31 പേര് മറ്റ് സംസ്ഥാനങ്ങളില് നിന്നും വന്നവരും, 291 പേര് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില് സമ്പര്ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 29 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള് തിരിച്ചുളള കണക്ക്:
1 അടൂര്
(കണ്ണംകോട്, പറക്കോട്, അടൂര്) 9
2 പന്തളം
(പൂഴിക്കാട്, മങ്ങാരം,) 9
3 പത്തനംതിട്ട
(മുണ്ടുകോട്ടയ്ക്കല്, വെട്ടിപ്രം, നന്നുവക്കാട്, പത്തനംതിട്ട) 7
4 തിരുവല്ല
(കുളക്കാട്, മഞ്ഞാടി, കറ്റോട്, ചുമത്ര, കുറ്റപ്പുഴ) 20
5 ആനിക്കാട്
(നൂറോമാവ്) 3
6 ആറന്മുള
(നീര്വിളാകം, ആറന്മുള, കുറിച്ചിമുട്ടം) 5
7 അരുവാപുലം
(ഐരവണ്, അരുവാപുലം) 5
8 അയിരൂര്
(കാഞ്ഞീറ്റുകര, ഇടപ്പാവൂര്, വെളളിയറ) 5
9 ചെറുകോല്
(മേലുകര, ചെറുകോല്) 4
10 ചിറ്റാര്
(വയ്യാറ്റുപ്പുഴ, കരിക്കയം) 13
11 ഏറത്ത്
(വയല, ചൂരക്കോട്, വടക്കടത്തുകാവ്) 5
12 ഇലന്തൂര്
(വാര്യാപുരം, ഇലന്തൂര്) 8
13 ഏനാദിമംഗലം
(പുതുവല്, തട്ടാരുപടി) 3
14 ഇരവിപേരൂര്
(വളളംകുളം, ഇരവിപേരൂര്) 81
15 ഏഴംകുളം
(തേപ്പുപാറ, നെടുമണ്, ഏനാത്ത്, ഏഴംകുളം) 10
16 എഴുമറ്റൂര്
(ചോലപ്പളളി, എഴുമറ്റൂര്) 2
17 കടമ്പനാട് 1
18 കടപ്ര 1
19 കലഞ്ഞൂര്
(കലഞ്ഞൂര്, മുറിഞ്ഞകല്) 2
20 കല്ലൂപ്പാറ
(കല്ലൂപ്പാറ, കടമാന്കുളം) 3
21 കവിയൂര്
(മുണ്ടിയപ്പളളി, കവിയൂര്) 8
22 കൊടുമണ്
(ഇളങ്ങമംഗലം, അങ്ങാടിക്കല്, കൊടുമണ്) 6
23 കോയിപ്രം 1
24 കോന്നി 18
(ചെങ്ങറ, പയ്യനാമണ്, എലിയറയ്ക്കല്, ചിറ്റൂര്മുക്ക്, പെരിഞ്ഞോട്ടക്കല്, അതുമ്പുംകുളം, മങ്ങാരം, അട്ടച്ചാക്കല്)
25 കൊറ്റനാട്
(പെരുമ്പെട്ടി, കൊറ്റനാട്) 2
26 കോട്ടാങ്ങല്
(ചുങ്കപ്പാറ, കോട്ടാങ്ങല്) 7
27 കോഴഞ്ചേരി 1
28 കുളനട
(കൈപ്പുഴ, കുളനട) 8
29 കുന്നന്താനം
(മുക്കൂര്, കുന്നന്താനം) 5
30 കുറ്റൂര്
(വെസ്റ്റ് ഓതറ, കുറ്റൂര്) 5
31 മലയാലപ്പുഴ
(താഴം, മുക്കുഴി, തോട്ടമുക്ക്) 9
32 മല്ലപ്പളളി
(മല്ലപ്പളളി വെസ്റ്റ്) 2
33 മല്ലപ്പുഴശേരി 1
34 നാറാണംമൂഴി 3
(അടിച്ചിപ്പുഴ, നാറാണംമൂഴി, കുറുമ്പന്മൂഴി)
35 നാരങ്ങാനം 1
36 നെടുമ്പ്രം
(കല്ലൂങ്കല്, പൊടിയാടി) 5
37 നിരണം 1
38 ഓമല്ലൂര്
(ഓമല്ലൂര്) 4
39 പളളിക്കല്
(നെല്ലിമുകള്, പഴകുളം, പരിങ്ങനാട്) 5
40 പന്തളം-തെക്കേക്കര
(തട്ട, പന്തളം-തെക്കേക്കര) 2
41 പ്രമാടം
(മല്ലശേരി, ഇളകൊളളൂര്, തെങ്ങുംകാവ്) 8
42 റാന്നി
(മുണ്ടപ്പുഴ, ഒറ്റമണ്പാറ, മുക്കൂട്ടുത്തറ) 6
43 റാന്നി-പഴവങ്ങാടി
(ചെല്ലക്കാട്, പഴവങ്ങാടി) 2
44 റാന്നി-അങ്ങാടി 1
45 റാന്നി-പെരുനാട്
(മാമ്പാറ, പെരുനാട്) 5
46 തണ്ണിത്തോട്
(തണ്ണിത്തോട്) 2
47 തോട്ടപ്പുഴശേരി
(കുറിയന്നൂര്, തോട്ടപ്പുഴശേരി) 6
48 വടശേരിക്കര 1
49 വളളിക്കോട്
(വാഴമുട്ടം, നരിയാപുരം) 10
ജില്ലയില് ഇതുവരെ ആകെ 13845 പേര്ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില് 10690 പേര് സമ്പര്ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.ജില്ലയില് ഇന്ന് 106 പേര് രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 11200 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2561 പേര് രോഗികളായിട്ടുണ്ട്. ഇതില് 2419 പേര് ജില്ലയിലും, 142 പേര് ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ഇന്ന് ജില്ലയില് കോവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്ട്ട് ചെയ്തു. 1) കുറിയന്നൂര് സ്വദേശി (67) കോഴഞ്ചേരി ജില്ലാ ആശുപത്രിയില് വച്ച് 23.10.2020ന് മരണമടഞ്ഞു. തുടര്ന്ന് നടന്ന പ്രാഥമിക സ്രവ പരിശോധനയില് രോഗബാധ സ്ഥിരീകരിച്ചു.
2) 20.10.2020ല് രോഗബാധ സ്ഥിരീകരിച്ച തട്ട സ്വദേശി (44) 23.10.2020ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില് ആശുപത്രിയില് വച്ച് മരണമടഞ്ഞു. 3) അടൂര് സ്വദേശി (72) 21.10.2020ന് ആലപ്പുഴ മെഡിക്കല് കോളജില് വച്ച് മരണമടഞ്ഞു.
കോവിഡ്-19 മൂലം ജില്ലയില് ഇതുവരെ 79 പേര് മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ അഞ്ചു പേര് മറ്റ് രോഗങ്ങള് മൂലമുളള സങ്കീര്ണതകള് നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ജില്ലയില് ഐസൊലേഷനിലുളളവരുടെ എണ്ണം.
1 ജനറല് ആശുപത്രി പത്തനംതിട്ട 102
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 114
3 റാന്നി മേനാംതോട്ടം സിഎസ്എല്ടിസി 86
4 പന്തളം അര്ച്ചന സിഎഫ്എല്ടിസി 99
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്ടിസി 128
6 പെരുനാട് കാര്മ്മല് സിഎഫ്എല്ടിസി 64
7 പത്തനംതിട്ട ജിയോ സിഎഫ്എല്ടിസി 45
8 ഇരവിപേരൂര് യാഹിര് സിഎഫ്എല്ടിസി 33
9 അടൂര് ഗ്രീന്വാലി സിഎഫ്എല്ടിസി 65
10 നെടുമ്പ്രം സിഎഫ്എല്ടിസി 48
11 മല്ലപ്പളളി സിഎഫ്എല്ടിസി 52
12 കോവിഡ്-19 ബാധിതരായി വീടുകളില് നിരീക്ഷണത്തില് കഴിയുന്നവര് 1199
13 സ്വകാര്യ ആശുപത്രികളില് 117
ആകെ 2152
ഇരവിപേരൂര് പഞ്ചായത്തിലുളള ഗില്ഗാല് പുനരധിവാസകേന്ദ്രത്തിലെ അന്തേവാസികളും, ജീവനക്കാരും ഉള്പ്പെടെ 75 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഈ സ്ഥാപനം താല്ക്കാലിക സിഎഫ്എല്ടിസി ആക്കിമാറ്റി, അവിടെത്തന്നെ ചികിത്സയ്ക്കുളള സജ്ജീകരണങ്ങള് പൂര്ത്തീകരിച്ചു. ബാക്കിയുളള അംഗങ്ങള്ക്ക് കോവിഡ് പരിശോധന നടത്തും.
ജില്ലയില് 14831 കോണ്ടാക്ടുകള് നിരീക്ഷണത്തില് ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2193 പേരും, മറ്റ് സംസ്ഥാനങ്ങളില് നിന്നും തിരിച്ചെത്തിയ 3832 പേരും നിലവില് നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 84 പേരും, മറ്റ് സംസ്ഥാനങ്ങളില് നിന്നും ഇന്ന് എത്തിയ 146 പേരും ഇതില് ഉള്പ്പെടുന്നു.ആകെ 20856 പേര് നിരീക്ഷണത്തിലാണ്.
ജില്ലയില് വിവിധ പരിശോധനകള്ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള
1 ദൈനംദിന പരിശോധന (ആര്ടിപിസിആര് ടെസ്റ്റ്) 94654, 0, 94654.
2 റാപ്പിഡ് ആന്റിജന് പരിശോധന 64565, 668, 65233.
3 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
4 ട്രൂനാറ്റ് പരിശോധന 2932, 0, 2932.
5 സി.ബി.നാറ്റ് പരിശോധന 138, 0, 138.
ആകെ ശേഖരിച്ച സാമ്പിളുകള് 162774, 668, 163442.
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില് നിന്ന് ഇന്ന് 1132 സാമ്പിളുകള് ശേഖരിച്ചിട്ടുണ്ട്. ഗവണ്മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1800 സാമ്പിളുകള് ശേഖരിച്ചിട്ടുണ്ട്.1133 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില് കോവിഡ്-19 മൂലമുളള മരണനിരക്ക് 0.57 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.94 ശതമാനമാണ്.
ജില്ലാ മെഡിക്കല് ഓഫീസറുടെ കണ്ട്രോള് റൂമില് 74 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്ട്രോള് റൂമില് 95 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്ക്ക് നല്കുന്ന സൈക്കോളജിക്കല് സപ്പോര്ട്ടിന്റെ ഭാഗമായി ഇന്ന് 1297 കോളുകള് നടത്തുകയും, 15 പേര്ക്ക് കൗണ്സിലിംഗ് നല്കുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക