-->

VARTHA

ഇടുക്കി ജില്ലയിൽ ഇന്ന് 100 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.

Published

on

കോവിഡ് 19: ഇടുക്കി ജില്ലയിൽ ഇന്ന് (21.10.2020) 100 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 59 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 23 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 18 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്:
അടിമാലി 3
അറക്കുളം 1
അയ്യപ്പൻകോവിൽ 3
ബൈസൺവാലി 2
ദേവികുളം 3
ഇടവെട്ടി 2
കഞ്ഞിക്കുഴി 1
കാഞ്ചിയാർ 1
കാന്തല്ലൂർ 1
കരിമണ്ണൂർ 6
കരിങ്കുന്നം 1
കരുണാപുരം 1
കട്ടപ്പന 7
കൊക്കയാർ 4
കുടയത്തൂർ 1
കുമാരമംഗലം 5
മണക്കാട് 6
മാങ്കുളം 1
നെടുങ്കണ്ടം 3
പള്ളിവാസൽ 4
പാമ്പാടുംപാറ 2
പീരുമേട് 1
പെരുവന്താനം 12
പുറപ്പുഴ 2
രാജാക്കാട് 1
തൊടുപുഴ 14
ഉറുമ്പഞ്ചോല 5
വണ്ടിപ്പെരിയാർ 3
വാഴത്തോപ്പ് 2
വണ്ണപ്പുറം 2
⚫ ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവരുടെ വിവരം:
അടിമാലി വാളറ സ്വദേശിനി (69)
പള്ളിവാസൽ കുഞ്ചിതണ്ണി സ്വദേശി (25)
അറക്കുളം സ്വദേശിനി (51)
മണക്കാട് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേർ
മണക്കാട് പുതുപരിയാരം സ്വദേശിനി (64)
മണക്കാട് ചിറ്റൂർ സ്വദേശി (88)
തൊടുപുഴ മുതലാക്കോടം സ്വദേശിനി (29)
വണ്ണപ്പുറം സ്വദേശിനി (55)
രാജാക്കാട് എൻആർ സിറ്റി സ്വദേശിനി (42)
അയ്യപ്പൻകോവിൽ പുല്ലുമേട് സ്വദേശിനി (21)
അയ്യപ്പൻകോവിൽ മേരിക്കുളം സ്വദേശി (62)
കാഞ്ചിയാർ നരിയംപാറ സ്വദേശിനിയായ രണ്ട് വയസ്സുകാരി
കട്ടപ്പന പേഴുംകവല സ്വദേശിനി (41)
കട്ടപ്പന സ്വദേശിനികൾ (30,40)
കൊക്കയാർ സ്വദേശിനികൾ (22,43,60)
കൊക്കയാർ സ്വദേശി (43)
പീരുമേട് സ്വദേശിനി (64)
പെരുവന്താനം സ്വദേശി (53)
✴ ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 71 പേർ ഇന്ന് രോഗമുക്തി നേടി.
ഇന്ന് രോഗമുക്തരായവരുടെ പഞ്ചായത്തും എണ്ണവും:
അടിമാലി 5
ആലക്കോട് 2
അറക്കുളം 2
ചക്കുപള്ളം 3
ഇടവെട്ടി 1
കാമാക്ഷി 1
കഞ്ഞിക്കുഴി 1
കരിമണ്ണൂർ 8
കരിങ്കുന്നം 2
കട്ടപ്പന 2
കുമളി 1
കുടയത്തൂർ 1
മുട്ടം 9
പള്ളിവാസൽ 3
പീരുമേട് 5
പെരുവന്താനം 1
രാജകുമാരി 2
ശാന്തൻപാറ 1
തൊടുപുഴ 3
ഉടുമ്പഞ്ചോല 9
ഉടുമ്പന്നൂർ 4
വണ്ടിപ്പെരിയാർ 1
വെള്ളത്തൂവൽ 2
വെള്ളിയാമറ്റം 2
ഇതോടെ ഇടുക്കി സ്വദേശികളായ 1539 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ ഇന്ദു ജെയിന്‍ കോവിഡ് ബാധിച്ച് അന്തരിച്ചു

മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ കെ.എം. ഹംസക്കുഞ്ഞ് അന്തരിച്ചു

ഇന്ത്യയില്‍ 3.2 ലക്ഷം കോവിഡ് രോഗികളും 3693 മരണവും കൂടി

ഫാ.സിബി മാത്യൂ പീടികയില്‍ പപ്പുവ ന്യൂ ഗനിയയിലെ പുതിയ ബിഷപ്

കോവിഡ് വ്യാപനം ; അഭയ കൊലക്കേസ് പ്രതി ഫാ. തോമസ് കോട്ടൂരിന് 90 ദിവസത്തെ പരോള്‍

കോട്ടയം ജില്ലയില്‍ ടിപിആര്‍ ഉയര്‍ന്നു തന്നെ ; കുമരകം 13 -ാം വാര്‍ഡില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 100 ശതമാനം

ഇന്ത്യന്‍ വകഭേദത്തിനെതിരേ വാക്സിനുകള്‍ ഫലപ്രദമാണോ എന്നത് അവ്യക്തം- WHO

വാക്സിന്‍ ഇല്ലാത്തപ്പോഴും അതെടുക്കാന്‍ അഭ്യര്‍ഥിക്കുന്ന ഡയലര്‍ ട്യൂണ്‍ അരോചകം - ഡല്‍ഹി ഹൈക്കോടതി

ഡിസംബറോടെ എല്ലാവര്‍ക്കും വാക്‌സിന്‍, 216 കോടി ഡോസ് ഇന്ത്യയില്‍ നിര്‍മിക്കും; സ്പുട്‌നിക് വിതരണം അടുത്തയാഴ്ച

വാക്സിന്‍ ലഭ്യമാക്കാനായില്ലെങ്കില്‍ ഞങ്ങള്‍ തൂങ്ങി മരിക്കണോ?; ചോദ്യവുമായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

ന്യൂനമര്‍ദം: വെള്ളിയാഴ്ച 3 ജില്ലകളിലും ശനിയാഴ്ച 5 ജില്ലകളിലും റെഡ് അലര്‍ട്ട്

കേരളത്തിന്റെ ഓക്‌സിജന്‍ വിഹിതം 358 മെട്രിക് ടണ്ണായി വര്‍ധിപ്പിച്ചു

കേരളത്തിലൂടെ ഓടുന്ന മൂന്ന് തീവണ്ടികള്‍കൂടി താത്കാലികമായി റദ്ദാക്കി

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റി; പുതിയ തീയതി ഒക്ടോബര്‍ 10

ഡല്‍ഹിയില്‍ ഓക്സിജന്റെ ആവശ്യകത കുറഞ്ഞു; ഇനി മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാം- ഉപമുഖ്യമന്ത്രി

യുദ്ധമുനമ്പില്‍ പശ്ചിമേഷ്യ, മരണം 90 ആയി; ഇസ്രയേലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് അമേരിക്ക

വാക്സിനും ഓക്സിജനും മരുന്നും ഇല്ല, പ്രധാനമന്ത്രിയേയും കാണാനില്ല; വിമര്‍ശിച്ച് രാഹുല്‍

മോദി ട്വിറ്ററില്‍ പിന്തുടരുന്ന ആര്‍എസ്എസ്സുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു

സൗമ്യയുടെ മൃതദേഹം ടെല്‍ അവീവില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ശനിയാഴ്ച നാട്ടില്‍ എത്തിക്കും

സംസ്ഥാനത്ത് 97 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു, 39,955 പേര്‍ക്ക് രോഗം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61

സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണ്‍; അതിഥി തൊഴിലാളികളുടെ ദുരിതത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സുപ്രീംകോടതി

ക്രിസ്തീയ ജീവിതത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ സമൂഹത്തിന് സമർപ്പിച്ച വ്യക്തിത്വമായിരുന്നു ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത : മിസോറാം ഗവർണർ

ജുഡീഷ്യറിയെയും കൊവിഡ് ഗുരുതരമായി ബാധിച്ചുവെന്ന് ചീഫ് ജസ്റ്റിസ് രമണ

തുടര്‍ഭരണം ;കേരളത്തിലെ ഇടതുസര്‍ക്കാരിനെയും സി.പി.എമ്മിനെയും അഭിനന്ദിച്ച്‌ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

തൃശ്ശൂര്‍ മെഡികല്‍ കോളജില്‍ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ചു; അന്വേഷണത്തിന് ഉത്തരവ്

രോഗമുക്തര്‍ വാക്‌സിനെടുക്കേണ്ടത് ആറ് മാസത്തിന് ശേഷം; ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിനെടുക്കാം

ഗംഗാ നദീതീരത്ത് മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചിട്ട നിലയില്‍

മലയാളി നഴ്‌സ് യു.പിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു; ചികിത്സ കിട്ടിയില്ലെന്ന് ബന്ധുക്കള്‍

ഇ​സ്ര​യേ​ല്‍-​പാ​ല​സ്തീ​ന്‍ സം​ഘ​ര്‍ഷം ; മ​ല​യാ​ളി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ പ്ര​വാ​സി അ​പ്പോ​സ്ത​ലേ​റ്റ്

ദല്‍ഹിയില്‍ കൊറോണ കേസുകള്‍ കുറയുന്നു

View More