-->

FILM NEWS

'നിഴലി'ലൂടെ നയന്‍താര വീണ്ടും മലയാളത്തിലേക്ക്; നായകനായി കുഞ്ചാക്കോ ബോബന്‍

Published

on

കൊച്ചി:  നിഴല്‍ എന്ന ചിത്രത്തിലൂടെ നയന്‍താര വീണ്ടും മലയാളത്തിലേക്ക്. 'ലവ് ആക്ഷന്‍ ഡ്രാമ'യ്ക്കു ശേഷം നയന്‍താര മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണിത്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്നു. 


അഞ്ചാംപാതിര എന്ന സൂപ്പര്‍ ഹിറ്റ് ത്രില്ലറിന് ശേഷം കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന ത്രില്ലറാണ് നിഴല്‍. സംസ്ഥാന അവാര്‍ഡ് ജേതാവായിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.


തിരക്കഥ എഴുതുന്നത് സഞ്ജീവ് ആണ്. ദീപക് ഡി മേനോന്‍ ഛായാഗ്രഹണം. സൂരജ് എസ്. കുറുപ്പിന്റേതാണ് സംഗീതം. അപ്പു ഭട്ടതിരിയും അരുണ്‍ ലാലുമാണ് എഡിറ്റിംഗ്. ആന്റോ ജോസഫ് ഫിലിം കമ്ബനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ഗണേഷ് ജോസ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാണിത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നാല് ഭാഷകളില്‍ എത്തുന്ന 'ബനേര്‍ഘട്ട' ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങുന്നു

ആസിഡ് ആക്രമണത്തിന് ശേഷം സഹോദരി ജീവിതം തിരികെ പിടിച്ചത് യോഗയിലൂടെ, കങ്കണ

വേട്ടക്കാരന്‍ സവര്‍ണ്ണനെങ്കില്‍ ഇളവുകള്‍ നല്‍കാന്‍ പുരോഗമനവാദികളൂടെ മനസ്സ് പാകപ്പെടും; ഹരീഷ് പേരടി

'കെട്ടിപ്പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പാര്‍വതി പറഞ്ഞു, ഞാന്‍ ധര്‍മ്മസങ്കടത്തിലായി'; 'വടക്കുനോക്കിയന്ത്രം' ഓര്‍മ്മകള്‍ പങ്കുവെച്ച് ശ്രീനിവാസന്‍

വിജയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ശരണ്യ മോഹന്‍

വിജയ്; 'ബീസ്റ്റ്' ഫസ്റ്റ് ലുക്ക് പുറത്ത്

200 കോടി രൂപയ്ക്ക് 'ലിഗര്‍' വിറ്റുപോയി, ചിത്രം ഒ.ടി.ടി റിലീസിന്, അഭ്യൂഹങ്ങള്‍ തള്ളി വിജയ് ദേവരക്കൊണ്ട

ത്രില്ലര്‍ പ്രേമികള്‍ക്ക് പുതുമ സമ്മാനിക്കാന്‍ ആര്‍ ജെ മഡോണ എത്തുന്നു: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മെറീനയുടെ ശക്തമായ നഴ്‌സ് കഥാപാത്രവുമായി 'വെയില്‍ വീഴവേ'; ആന്തോളജി ചിത്രം 'ചെരാതുകള്‍'

മാടത്തിയുടെ ട്രെയിലര്‍ എത്തി; റിലീസ് ജൂണ്‍ 24ന് നീസ്ട്രീമില്‍

'ഒറ്റി'ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി

കേന്ദ്രത്തിന്റെ പുതിയ സിനിമാ നിയമ കരടിനെതിരെ ഫെഫ്ക

അര്‍ജുന്‍ നന്ദകുമാര്‍ വിവാഹിതനായി

കുഞ്ഞു മറിയത്തിന്റെ മുടിയൊതുക്കി ഉപ്പൂപ്പ ; ചിത്രം പങ്കുവച്ച് ദുല്‍ഖര്‍

ലൈബ്രറിയില്‍ പോകാനായില്ല, പകരം ഒന്ന് വരച്ചു; ഞെട്ടിച്ച് മഞ്ജു വാര്യര്‍

പിണറായിയേയും, മോദിജിയെയും, വാക്സിനേയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല; പ്രിയദര്‍ശന്‍

നയന്‍താര മോശപ്പെട്ട സ്ത്രീയാണ്, അവളെ എവിടെവച്ച്‌ കണ്ടാലും ഞാന്‍ അടിക്കും: റംലത്ത്

'കനകം മൂലം' ഡിജിറ്റല്‍ റിലീസ് ചെയ്‌തു

ഫാദേര്‍സ് ഡേയില്‍ ദിലീപിനൊപ്പമുള്ള ചിത്രം പങ്കു വച്ച് മീനാക്ഷി

വിവാഹ മോചനം നേടി ഏഴു വർഷം, വീണ്ടും ഒന്നിച്ച് രഞ്ജിത്തും പ്രിയാരാമനും

മലയാളിയായി വിദ്യാ ബാലൻ ഷെർണിയിൽ

പൊരിവെയിലത്ത് ഷൂട്ടിങ്ങ്, ലാലേട്ടനും അദേഹവും മത്സരിച്ച് ഓടുകയായിരുന്നു, : മില്‍ഖാ സിങ്ങിനെ ഓര്‍മ്മിച്ച് സംവിധായകന്‍ വി.എ ശ്രീകുമാര്‍

പുതിയ ചിത്രവുമായി വിനോദ് ഗുരുവായൂര്‍; 'പ്രതി പ്രണയത്തിലാണ്'

വിവാഹമോചനം നേടിയിട്ടും വീണ്ടും ഒന്നിച്ച്‌ പ്രിയാ രാമനും രഞ്ജിത്തും

വിജയ് ചിത്രം 'ദളപതി 65' ഫസ്റ്റ് ലുക് 21 ന്

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ത്രില്ലര്‍; 'ഒറ്റ്' പുതിയ പോസ്റ്റര്‍

പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകളുമായി ദേവ് മോഹന്‍

'ദൃശ്യം 2' തിയേറ്ററുകളില്‍ ജൂണ്‍ 26ന് റിലീസ്

ഓണം റിലീസായി ഓഗസ്റ്റ് 12ന് മരക്കാര്‍ അറബിക്കടലിന്റെ സിംഹം; പ്രഖ്യാപനവുമായി മോഹന്‍ലാല്‍

കടുത്ത ഡെങ്കിപ്പനി: സാന്ദ്ര തോമസ് ഐസിയുവില്‍ തുടരുന്നു

View More