-->

America

മിഷിഗൺ ഗവർണറെ തട്ടിക്കൊണ്ടുപോകുന്നതിനുള്ള ശ്രമം തകർത്തു: 13 പേർ പിടിയിൽ

പി.പി.ചെറിയാൻ

Published

on

മിഷിഗൺ:- മിഷിഗൺ  ഡെമോക്രാറ്റിക്ക് ഗവർണർ ഗ്രിച്ചൻ വിറ്റ്മറെ തട്ടിക്കൊണ്ടു പോകുന്നതിനുള്ള ശ്രമം  തകർത്തതായും ഇതിലുൾപ്പെട്ട 13 പേരെ പിടികൂടിയതായും ഫെഡറൽ സ്റ്റേറ്റ് അധികൃതർ ഒക്ടോബർ 9 വ്യാഴാഴ്ച അറിയിച്ചു.

അമേരിക്കൻ ഭരണഘടന അട്ടിമറിക്കുന്നതിനും നിരവധി സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതിനും ആഭ്യന്തര ഭീകരത വളർത്തുന്നതിനും ശ്രമിച്ചവരാണ് പോലീസ് പിടിയിലായത്.

കോവിഡ്  നിയന്ത്രണങ്ങളെത്തുടർന്ന്   മിഷിഗൺ ഗവർണറും സംസ്ഥാന ഗവൺമെന്റും യു.എസ്. ഭരണഘടന ലംഘനം നടത്തുന്നുമെന്നതാണ്  ഗവർണറെ തട്ടിക്കൊണ്ടുപോകുന്നതിനുള്ള തന്ത്രങ്ങൾ മെനയുന്നതിന് പ്രതികളെ പ്രേരിപ്പിച്ചത്.

ഗൂഢാലോചന നടത്തിയെന്ന കുറ്റം ആരോപിച്ച് ആറുപേരും മിലിഷ്യ  ഗ്രൂപ്പിലെ 7 പേരുമാണ് അറസ്റ്റിലായതെന്ന് മിഷിഗൺ അറ്റോർണി  ജനറൽ ഡാനാനെസ്സൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മിഷിഗൺ ക്യാപ്പിറ്റോൾ ബിൽഡിംഗ് ആക്രമിക്കുന്നതിനും പ്രതികൾ പദ്ധതി തയാറാക്കിയിരുന്നതായും നെസ്സൽ പറഞ്ഞു.

തിരഞ്ഞെടുപ്പിന് ദിനങ്ങൾ അവശേഷിക്കെ ഇത്തരം പ്രവർത്തനങ്ങൾ രാഷ്ട്രീയ ശ്രദ്ധ പിടിച്ചു പറ്റുന്നതാണ്. ഗൂഢാലോചന തകർത്തതിൽ ഗവർണർ ഗ്രിച്ചൻ ലൊ എൻഫോഴ്സ്മെന്റിനു നന്ദി രേഖപ്പെടുത്തി.

Facebook Comments

Comments

 1. News Alert

  2020-10-10 01:44:09

  Chris Christie is entering his second week in the hospital, making his battle against the coronavirus the most serious among those in President Trump’s inner circle,

 2. mrs ബോബി

  2020-10-09 23:29:50

  എന്റെ ഭർത്താവ്, അഞ്ചടി പൊക്കം 46 വയസ്സ് , 220 LB തൂക്കം, ഇരുനിറം, എപ്പോഴും ട്രംപിനെ കണ്ടോ ട്രംപിനെ കണ്ടോ എന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന ബോബി എന്ന വറുഗീസിനെ , ഈ മലയാളിയുടെ പ്രതികരണ കോളത്തിൽ നിന്നും കാണാതായിട്ട് ഇന്നേക്ക് മൂന്നാഴ്ച കഴിഞ്ഞിരിക്കുന്നു . ചിലപ്പോൾ ഇദ്ദേഹം ഒരു പ്രഫസ്സറാണ് phd ആണെന്നൊക്കെ അവകാശപ്പെടാറുണ്ട് . ആളെ കണ്ടാൽ ഭയം തോന്നുമെങ്കിലും ഉറക്കെ സംസാരിച്ചാൽ പിന്നെ പൂച്ചപോലെ പതുങ്ങി നിൽക്കും . ആർക്കെങ്കിലും വിവരം കിട്ടിയാൽ അറിയിച്ചാൽ തക്കതായ പ്രതിഫലം തരുന്നതായിരിക്കും എന്ന് mrs ബോബി

 3. Dr. Divakaran, Psychologist

  2020-10-09 19:59:57

  We don’t believe you Mathew. We believe your wife. I don’t believe any other comments written here about you other than your wife’s. Every wife knows about their husband because they watch them, sleep with them, beat them or get beaten up. They know their cognitive conditions and health issues. Probably she might be tired of you to write like this. Especially when she saw you worshipping one of the sickest person in the world, she must have said to herself, enough is enough. It is time to call it out. It is better for your safety and others safety to check into some lunatic asylum.

 4. Prof. G. F. N Phd

  2020-10-09 19:43:03

  Thank you Mr. Mathew for your powerful words. Yes, democracy is in danger here in the US. Anti -American elements have taken over the democRATS . Before it is too late , Malayalee friends , please come out and support Donald Trump and Mike Pence. Also pray for saving this country. Even the innocent people in DemocRATic party are very much upset. It is not too late. Please come out of the chains of evil. This is for your own sake and for the sake of our future generations. Don Not support the thieves and looters. They are the lawless ones. Democrats are the losers. May God correct them and lead them to the party of righteous

 5. J. Mathew

  2020-10-09 17:57:28

  Those who write comments in fake names, let me make it clear. I don't use rear doors. I always use front door. I am not behaving crazy. I am telling the truth. Those who have ears, let them hear. Only crazy people can think that a person who lost his memory can lead our county. I can't even imagine that a person who isn't mentally and physically unfit leads our county.

 6. Insanity

  2020-10-09 17:25:03

  You are not alone Mrs. Mathew. Husbands have a tendency to react when wives behave stupid. He is just a mirror image of you. Go to a psychiatrist first and identify your problem. Then let someone else take him while you are in rehabilitation. Good luck!

 7. Mrs. Mathew

  2020-10-09 15:11:12

  My husband is very old and unfortunately behaves erratic for the last couple of days. He uses all bad words and when I try to stop him and he beats me up. Please help me. He is pumping lots of disinfectant through his rear door and vomiting through the front door. He has a Trump picture with crown on his head and believes that he is getting crucified to save humanity

 8. Hawk-eye

  2020-10-09 14:19:28

  Mathew -Have you injected disinfectant through your rear door this morning? You are behaving crazy like the crazy in the WH.

 9. J. Mathew

  2020-10-09 13:18:59

  All malayalee folk unite. There are few rioters hiding in your own home, may be your relatives. Kick out all sleepy Joe supporters from your house. Democracy is in danger. I came in this county in 1970 and I have seen a lot. I have no party. We need to kick out all rioters, looters and statue destroyers. Unfortunately, they are supported by sleepy Joe and his campaign managers. They use their campaign money to release those rioters and looters. Democrats don't believe in democracy. They started protest against our democratically elected president from the first day onwards. They wasted time and money for false allegations and impeachment process. Kick them out .We want to make America great again.

 10. Haneffa Hassen

  2020-10-09 10:55:24

  FBI must arrest the person who tweeted- LIBERATE Michigan- in April.

 11. Sussan Daniel. Greenwitch.

  2020-10-09 10:49:39

  All Malayalee women unite. There are few men hiding in your own home, maybe your father, brother, son or husband. Kick out all trump supporters from our house. Democracy is in danger. I came here in 1971, I saw a lot. I have no party. we need to kick out the proud boys, the kkk, the white racists. They are unfortunately supported by trump. Vote all out. Vote for Democrats to save our Democracy.

 12. Annamma Thomas, Dallas

  2020-10-09 10:41:04

  Is there any malayalee proud boys among them? Some are missing from the comment column.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഹൃദയം പ്രേമാര്‍ദ്രം... (സജേഷ് ആർ, ഇ -മലയാളി കഥാമത്സരം)

പള്ളി പണി, ക്ഷേത്രം പണി, വിവാദം (അമേരിക്കൻ തരികിട-158, മെയ് 13)

മാടമ്പ് കുഞ്ഞുകുട്ടന്റെ നിര്യാണത്തിൽ മിലൻ  അനുശോചിച്ചു.

കേരളാ റൈറ്റേഴ്‌സ് ഫോറം സാഹിത്യ സമ്മേളനം  മെയ് 23, 2021 ഞായറാഴ്ച 

കെ.ഒ. ചാക്കോ (87) കോട്ടയത്ത് നിര്യാതനായി 

കോവിഡിൽ വലയുന്ന ഇന്ത്യക്കായി പ്രാർത്ഥനകളുമായി കോശി തോമസ് പ്രചാരണ ആസ്ഥാനത്ത് മതാന്തര ഒത്തുചേരൽ

പ്രമേഹ രോഗത്തിനു ചികിത്സ നല്‍കിയില്ല, മകള്‍ മരിച്ചു, അമ്മയ്ക്ക് ഏഴു വര്‍ഷം തടവ് ശിക്ഷ

മൂന്നുപേരെ കൊലപ്പെടുത്തിയ കേസില്‍ 42 വര്‍ഷം ജയിലില്‍ കഴിഞ്ഞ ആള്‍ നിരപരാധിയെന്ന്!

മൂന്നു സഹോദരിമാര്‍ ചേര്‍ന്ന് ഇന്ത്യന്‍ കോവിഡ് റിലീഫ് ഫണ്ടിനു വേണ്ടി സമാഹരിച്ചത് 2,80,000 ഡോളര്‍

ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്കരിച്ച മന്ത്രി വി മുരളീധരനെതീരെ ജോൺ ബ്രിട്ടാസ് എം.പി.

റവ ക്രിസ്റ്റഫര്‍ ഡാനിയേല്‍ മാര്‍ത്തോമാ ഭദ്രാസന പ്രോഗ്രാം മാനേജര്‍

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈദീകര്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നു

കോവിഡ് ദുരിതാശ്വാസങ്ങള്‍ക്കായുള്ള ഫോമയുടെ അടിയന്തര ഇടപെടലുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ

ഈദ് മുബാരക്ക് (റംസാന്‍ ആശംസകള്‍)

ഫൊക്കാന- രാജഗിരി ഹെല്‍ത്ത് കാര്‍ഡ് ന്യൂയോര്‍ക്ക് റീജിയനുകളിലെ വിതരണോദ്ഘാടനം പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് നിര്‍വഹിച്ചു

കേരളത്തിനായി കൈകോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍

ക്ഷേത്രനിർമ്മാണത്തിന് മതിയായ കൂലി നൽകാതെ പണിയെടുപ്പിച്ചതായി ന്യു യോർക്ക് ടൈംസ് റിപ്പോർട്ട്

ബൈഡന്‍ ക്ഷേമരാഷ്ട്രം?(ജോണ്‍കുന്തറ)

ടെക്‌സസ്സില്‍ രണ്ടു പോലീസു ഡപ്യൂട്ടികള്‍ വെടിയേറ്റു മരിച്ചു. പ്രതി അറസ്റ്റില്‍

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

കരള്‍ ഉരുകി പറിഞ്ഞു വീഴുന്ന അനുഭവമാകണം പ്രാര്‍ത്ഥന , ബിഷപ്പ് ഡോ. സി.വി മാത്യു

മെയ്മാസമേ....(കവിത: മാര്‍ഗരറ്റ് ജോസഫ്)

കേരള സര്‍ക്കാരിന് സഹായ ഹസ്തവുമായി പ്രവാസി മലയാളി ഫെഡറേഷന്‍

മിഷന്‍സ് ഇന്ത്യ പതിനേഴാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാലസില്‍

കോവിഡ് കാലം കഴിഞ്ഞാലും,  മാസ്ക് ധരിച്ചാൽ   പകർച്ചവ്യാധികൾ തടയാം: ഫൗച്ചി 

കാര്‍ട്ടൂണ്‍ (സിംസണ്‍)

ആലപ്പുഴയ്ക്ക് മധുരനൊമ്പരക്കാറ്റ്: കുഞ്ഞമ്മക്ക് മനംനിറഞ്ഞു--101 ആം പിറന്നാളില്‍ ഇമലയാളിയുടെ ആദരം(കുര്യന്‍ പാമ്പാടി )

ഇന്ത്യയിലെ കോവിഡ്-19 ന്റെ ഭീകരതയും വിദേശ ഭാരതീയരുടെ ഉത്കണ്ഠതയും (കോര ചെറിയാന്‍)

നക്ഷത്രങ്ങള്‍ മരിക്കുമ്പോള്‍ (അനില്‍ പെണ്ണുക്കര)

പതിമൂന്നു വയസ്സുള്ള ചിയര്‍ ലീഡറെ കൊലപ്പെടുത്തിയ കേസില്‍ പതിനാലുകാരന്‍ അറസ്റ്റില്‍

View More