-->

VARTHA

കണ്ണൂര്‍ ജില്ലയില്‍ 432 പേര്‍ക്ക് കൊവിഡ് ;385 പേര്‍ക്ക് സമ്പര്‍ക്കം; 32 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍

Published

on

ജില്ലയില് 432 പേര്ക്ക് ഇന്ന് (സപ്തംബര് 29) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 385 പേര്ക്ക് സമ്പര്ക്കം മൂലമാണ് രോഗബാധ. നാലു പേര് വിദേശത്തു നിന്നും 11 പേര് ഇതര സംസ്ഥാനങ്ങളില് നിന്നും എത്തിയവരും 32 പേര് ആരോഗ്യ പ്രവര്ത്തകരുമാണ്.
സമ്പര്ക്കം- 385 പേര്
കണ്ണൂര് കോര്പ്പറേഷന് 30
ആന്തൂര് മുനിസിപ്പാലിറ്റി 7
ഇരിട്ടി മുനിസിപ്പാലിറ്റി 9
കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 3
പാനൂര് മുനിസിപ്പാലിറ്റി 2
പയ്യന്നൂര് മുനിസിപ്പാലിറ്റി 9
ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 2
തലശ്ശേരി മുനിസിപ്പാലിറ്റി 12
തളിപ്പറമ്പ് മുനിസിപ്പാലിറ്റി 13
മട്ടന്നൂര് മുനിസിപ്പാലിറ്റി 12
ആലക്കോട് 4
അഞ്ചരക്കണ്ടി 2
ആറളം 1
അഴീക്കോട് 2
ചപ്പാരപ്പടവ് 5
ചെമ്പിലോട് 8
ചെങ്ങളായി 3
ചെറുകുന്ന് 1
ചെറുപുഴ 3
ചെറുതാഴം 11
ചിറക്കല് 2
ചൊക്ലി 15
ധര്മ്മടം 1
എരഞ്ഞോളി 2
എരുവേശ്ശി 1
ഏഴോം 3
ഇരിക്കൂര് 2
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര് 7
കല്ല്യാശ്ശേരി 2
കാങ്കേല് ആലപ്പടമ്പ 6
കരിവെള്ളൂര് പെരളം 5
കീഴല്ലൂര് 1
കേളകം 2
കൊളച്ചേരി 1
കോളയാട് 6
കൂടാളി 1
കോട്ടയം 7
കൊട്ടിയൂര് 4
കുഞ്ഞിമംഗലം 4
കുന്നോത്തുപറമ്പ് 5
കുറുമാത്തൂര് 10
കുറ്റിയാട്ടൂര് 1
മാടായി 1
മലപ്പട്ടം 4
മാലൂര് 2
മാങ്ങാട്ടിടം 10
മയ്യില് 1
മൊകേരി 4
മുണ്ടേരി 13
മുഴക്കുന്ന് 8
മുഴപ്പിലങ്ങാട് 6
നടുവില് 1
ന്യൂമാഹി 8
പടിയൂര് 1
പന്ന്യന്നൂര് 7
പാപ്പിനിശ്ശേരി 8
പരിയാരം 11
പട്ടുവം 2
പായം 1
പേരാവൂര് 4
പെരിങ്ങോം വയക്കര 31
പിണറായി 4
രാമന്തളി 9
തില്ലങ്കേരി 5
ഉദയഗിരി 6
ഉളിക്കല് 1
വളപ്പട്ടണം 2
വേങ്ങാട് 6
ഇതര സംസ്ഥാനം- 11 പേര്
കണ്ണൂര് കോര്പ്പറേഷന് 1
തളിപ്പറമ്പ് മുനിസിപ്പാലിറ്റി 1
കതിരൂര് 1
കരിവെള്ളൂര് പെരളം 1
കുന്നോത്തുപറമ്പ് 1
പേരാവൂര് 1
തില്ലങ്കേരി 1
വേങ്ങാട് 4
വിദേശം- നാലു പേര്
ചപ്പാരപ്പടവ് 1
കുന്നോത്തുപറമ്പ് 1
മുഴക്കുന്ന് 2
ആരോഗ്യ പ്രവര്ത്തകര്- 32 പേര്
കണ്ണൂര് കോര്പ്പറേഷന് 1
കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 1
പാനൂര് മുനിസിപ്പാലിറ്റി 2
പയ്യന്നൂര് മുനിസിപ്പാലിറ്റി 1
ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 1
തലശ്ശേരി മുനിസിപ്പാലിറ്റി 1
അഴീക്കോട് 1
ചെറുതാഴം 1
ചററാരിപ്പറമ്പ് 1
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 5
കാങ്കേല് ആലപ്പടമ്പ 3
കണ്ണപുരം 2
കോട്ടയം 1
മാട്ടൂല് 1
നടുവില് 1
പരിയാരം 1
പാട്യം 3
പെരളശ്ശേരി 1
പിണറായി 1
തൃപ്പങ്ങോട്ടൂര് 2
രോഗമുക്തി 196 പേര്ക്ക്
ഇതോടെ ജില്ലയില് ഇതുവരെ റിപ്പോര്ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള് 10964 ആയി. ഇവരില് 196 പേര് ഇന്നലെ രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 6562 ആയി. കൊവിഡ് ബാധിച്ച് 42 പേര് മരണപ്പെട്ടു. ബാക്കി 3872 പേര് ചികില്സയിലാണ്.
വീടുകളില് ചികിത്സയിലുള്ളത് 2820 പേര്
ജില്ലയില് നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില് 2820 പേര് വീടുകളിലും ബാക്കി 1052 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്ടിസികളിലുമായാണ് ചികില്സയില് കഴിയുന്നത്.
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര് -225, കണ്ണൂര് ഗവ. മെഡിക്കല് കോളേജ് -159, തലശ്ശേരി ജനറല് ആശുപത്രി- 58, കണ്ണൂര് ജില്ലാ ആശുപത്രി - 39, കണ്ണൂര് ആസ്റ്റര് മിംസ് -22, ചെറുകുന്ന് എസ് എം ഡി പി -7, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല് ആശുപത്രി - 31, എ കെ ജി ആശുപത്രി- 39, ധനലക്ഷ്മി -7, ജിം കെയര് - 41, ടെലി ആശുപത്രി- 8, ആര്മി ആശുപത്രി- 2, നേവി - 2, ലൂര്ദ് - 3, ജോസ്ഗിരി- 5, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 4, തളിപ്പറമ്പ് കോപ്പറേറ്റീവ് ആശുപത്രി- 3, എം സി സി - 7, കൊയിലി- 5, ആശിര്വാദ് -2, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി- 3, സ്പെഷ്യലിറ്റി- 2, വിവിധ ഫസ്റ്റ് ലൈന് കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള് - 320. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സി എഫ് എല് ടി സികളിലുമായി 55 പേരും ചികിത്സയിലുണ്ട്.
നിരീക്ഷണത്തില് 15029 പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില് നിലവില് നിരീക്ഷണത്തിലുള്ളത് 15029 പേരാണ്. ഇതില് 13864 പേര് വീടുകളിലും 1165 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില് കഴിയുന്നത്.
പരിശോധന
ജില്ലയില് നിന്ന് ഇതുവരെ 126562 സാംപിളുകള് പരിശോധനയ്ക്ക് അയച്ചതില് 125959 എണ്ണത്തിന്റെ ഫലം വന്നു. 603 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ ഇന്ദു ജെയിന്‍ കോവിഡ് ബാധിച്ച് അന്തരിച്ചു

മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ കെ.എം. ഹംസക്കുഞ്ഞ് അന്തരിച്ചു

ഇന്ത്യയില്‍ 3.2 ലക്ഷം കോവിഡ് രോഗികളും 3693 മരണവും കൂടി

ഫാ.സിബി മാത്യൂ പീടികയില്‍ പപ്പുവ ന്യൂ ഗനിയയിലെ പുതിയ ബിഷപ്

കോവിഡ് വ്യാപനം ; അഭയ കൊലക്കേസ് പ്രതി ഫാ. തോമസ് കോട്ടൂരിന് 90 ദിവസത്തെ പരോള്‍

കോട്ടയം ജില്ലയില്‍ ടിപിആര്‍ ഉയര്‍ന്നു തന്നെ ; കുമരകം 13 -ാം വാര്‍ഡില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 100 ശതമാനം

ഇന്ത്യന്‍ വകഭേദത്തിനെതിരേ വാക്സിനുകള്‍ ഫലപ്രദമാണോ എന്നത് അവ്യക്തം- WHO

വാക്സിന്‍ ഇല്ലാത്തപ്പോഴും അതെടുക്കാന്‍ അഭ്യര്‍ഥിക്കുന്ന ഡയലര്‍ ട്യൂണ്‍ അരോചകം - ഡല്‍ഹി ഹൈക്കോടതി

ഡിസംബറോടെ എല്ലാവര്‍ക്കും വാക്‌സിന്‍, 216 കോടി ഡോസ് ഇന്ത്യയില്‍ നിര്‍മിക്കും; സ്പുട്‌നിക് വിതരണം അടുത്തയാഴ്ച

വാക്സിന്‍ ലഭ്യമാക്കാനായില്ലെങ്കില്‍ ഞങ്ങള്‍ തൂങ്ങി മരിക്കണോ?; ചോദ്യവുമായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

ന്യൂനമര്‍ദം: വെള്ളിയാഴ്ച 3 ജില്ലകളിലും ശനിയാഴ്ച 5 ജില്ലകളിലും റെഡ് അലര്‍ട്ട്

കേരളത്തിന്റെ ഓക്‌സിജന്‍ വിഹിതം 358 മെട്രിക് ടണ്ണായി വര്‍ധിപ്പിച്ചു

കേരളത്തിലൂടെ ഓടുന്ന മൂന്ന് തീവണ്ടികള്‍കൂടി താത്കാലികമായി റദ്ദാക്കി

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റി; പുതിയ തീയതി ഒക്ടോബര്‍ 10

ഡല്‍ഹിയില്‍ ഓക്സിജന്റെ ആവശ്യകത കുറഞ്ഞു; ഇനി മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാം- ഉപമുഖ്യമന്ത്രി

യുദ്ധമുനമ്പില്‍ പശ്ചിമേഷ്യ, മരണം 90 ആയി; ഇസ്രയേലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് അമേരിക്ക

വാക്സിനും ഓക്സിജനും മരുന്നും ഇല്ല, പ്രധാനമന്ത്രിയേയും കാണാനില്ല; വിമര്‍ശിച്ച് രാഹുല്‍

മോദി ട്വിറ്ററില്‍ പിന്തുടരുന്ന ആര്‍എസ്എസ്സുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു

സൗമ്യയുടെ മൃതദേഹം ടെല്‍ അവീവില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ശനിയാഴ്ച നാട്ടില്‍ എത്തിക്കും

സംസ്ഥാനത്ത് 97 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു, 39,955 പേര്‍ക്ക് രോഗം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61

സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണ്‍; അതിഥി തൊഴിലാളികളുടെ ദുരിതത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സുപ്രീംകോടതി

ക്രിസ്തീയ ജീവിതത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ സമൂഹത്തിന് സമർപ്പിച്ച വ്യക്തിത്വമായിരുന്നു ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത : മിസോറാം ഗവർണർ

ജുഡീഷ്യറിയെയും കൊവിഡ് ഗുരുതരമായി ബാധിച്ചുവെന്ന് ചീഫ് ജസ്റ്റിസ് രമണ

തുടര്‍ഭരണം ;കേരളത്തിലെ ഇടതുസര്‍ക്കാരിനെയും സി.പി.എമ്മിനെയും അഭിനന്ദിച്ച്‌ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

തൃശ്ശൂര്‍ മെഡികല്‍ കോളജില്‍ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ചു; അന്വേഷണത്തിന് ഉത്തരവ്

രോഗമുക്തര്‍ വാക്‌സിനെടുക്കേണ്ടത് ആറ് മാസത്തിന് ശേഷം; ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിനെടുക്കാം

ഗംഗാ നദീതീരത്ത് മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചിട്ട നിലയില്‍

മലയാളി നഴ്‌സ് യു.പിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു; ചികിത്സ കിട്ടിയില്ലെന്ന് ബന്ധുക്കള്‍

ഇ​സ്ര​യേ​ല്‍-​പാ​ല​സ്തീ​ന്‍ സം​ഘ​ര്‍ഷം ; മ​ല​യാ​ളി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ പ്ര​വാ​സി അ​പ്പോ​സ്ത​ലേ​റ്റ്

ദല്‍ഹിയില്‍ കൊറോണ കേസുകള്‍ കുറയുന്നു

View More