fomaa

അനിയന്‍ ജോര്‍ജ് ഫോമാ പ്രസിഡന്റ്; ഉണ്ണിക്രിഷ്ണന്‍ സെക്രട്ടറി; തോമസ് ടി. ഉമ്മന്‍ ട്രഷറര്‍

Published

on

ഏറെ ശ്രദ്ധിക്കപ്പെട്ട വോട്ടെടുപ്പില്‍ ഫോമാ പ്രസിഡന്റായി സ്ഥാപക സെക്രട്ടറി അനിയന്‍ ജോര്‍ജ് വിജയിച്ചു. 371 വോട്ട്.കാനഡയില്‍ നിന്നുള്ള അവിഭക്ത ഫൊക്കാന പ്രസിഡന്റ് കൂടിയായ ഡോ. തോമസ് കെ. തോമസിനു 32.3 ശതമാനം വോട്ട് ലഭിച്ചു

സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന അത്യന്തം വാശിയേറിയ തെരെഞ്ഞെടുപ്പില്‍ ഫ്ലോറിഡയില്‍ നിന്നുള്ള ടി. ഉണ്ണികൃഷ്ണന്‍ വിജയിച്ചു. 313 വോട്ട്. 57.1 % ന്യു യോര്‍ക്കില്‍ നിന്നുള്ള സ്റ്റാന്‍ലി കളത്തിലിനു 42.9 ശതമാനം വോട്ട് ലഭിചു.

ട്രഷററായി സിയാറ്റിലില്‍ നിന്നുള്ള പോള്‍ റോഷനെ പരാജയപ്പെടുത്തിന്യു യര്‍ക്കില്‍ നിന്നുള്ള തോമസ് ടി. ഉമ്മന്‍ അട്ടിമറി വിജയം നേടി. (280-268 വോട്ട്)

വൈസ് പ്രസിഡന്റായി ന്യു യോര്‍ക്കില്‍ നിന്നുള്ള പ്രദീപ് കുമാര്‍ വിജയിച്ചു. എതിര്‍ത്ത സിജില്‍ പാലക്കലോടി () രേഖ ഫിലിപ്പ്   (ന്യു ജേഴ്സി) എന്നവര്‍ പരാജയപ്പെട്ടു,

ജോ സെക്രട്ടറിയായി ചിക്കാഗോയില്‍ നിന്നുള്ള ജോസ് മണക്കാട്ട് ഫ്ലോറിഡയില്‍ നിന്നുള്ള അശോക് പിള്ളയെ ഈ ഇലക്ഷനിലെഏറ്റവും വലിയ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തി (433 വോട്ട്)

ജോ. ട്രഷററായി ഫ്ലോറിഡയില്‍ നിന്നുള്ള ബിജു തോണിക്കടവില്‍ ഫിലാഡല്‍ഫിയയില്‍ നിന്നുള്ള തോമസ് ചാണ്ടിയെ വന്‍ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തി (427-124)

അഡൈ്വസറി ബോര്‍ഡ് ചെയര്‍ ആയി മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ സി. വരഗീസ് (സലിം-ന്യു യോര്‍ക്ക്) വിജയിച്ചു. ജോര്‍ജ് തോമസ് (ന്യു യോര്‍ക്ക്), പോല്‍ സി. മത്തായി (ന്യു ജേഴ്സി) എന്നവരാണ് പരാജയപ്പെട്ടത്.

മെട്രോ റീജിയന്‍ ആര്‍.വി.പി ആയി ബിനോയ് തോമസ് വിജയിച്ചു

എമ്പയര്‍ റീജിയന്‍ ആര്‍.വി.പി. ആയി ഷോബി ഐസക്ക് 28 വോട്ടിനു വിജയിച്ചു. എതിര്‍ത്ത മോളമ്മ വര്‍ഗീസിനു 27 വോട്ട് കിട്ടി. നാഷണല്‍ കമ്മിറ്റിയിലേക്ക്
ജോസ് എ. മലയില്‍, സണ്ണി പി. നൈനാന്‍ (സണ്ണി കല്ലൂപ്പാറ) എന്നിവര്‍ വിജയിച്ചു.

സണ്‍ഷൈന്‍ റീജിയന്‍ ആര്‍.വി.പി ആയി വില്‍സന്‍ ഉഴത്തില്‍ (ഫിലിപ്പ് മാത്യു) വിജയിച്ചു.

വെസ്റ്റേണ്‍ റീജിയനില്‍ നിന്ന്നാഷണല്‍ കമ്മിറ്റിയിലേക്ക് പ്രിന്‍സ് മാത്യു നെച്ചിക്കാട്ട്, ജോസഫ് ഔസൊ എന്നിവര്‍ വിജയിച്ചു
details to follow

Facebook Comments

Comments

 1. George Abraham

  2020-09-26 01:22:55

  Congratulations to Aniyan George, Thomas T. Oommen and the team. Wishing you all the success!

 2. Alex Thomas

  2020-09-26 00:09:02

  Congratulations Aniyan and team

 3. Pisharadi

  2020-09-25 23:10:38

  മീശ എപ്പോൾ വടിക്കും.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമ ഹെല്പിങ് ഹാൻഡ്‌സിന്റെ സഹായത്തോടെ വഴിയോരത്ത് നിന്നും പുതിയ വീട്ടിലേക്ക്

ഫോമ സണ്‍ ഷൈന്‍ റീജിയന്‍ സോവനീര്‍ കമ്മിറ്റി രൂപവല്കരിച്ചു.

ഫോമാ രാജ്യാന്തര കുടുംബ സംഗമം ചെയർമാനായി പോൾ ജോൺ തെരെഞ്ഞെടുക്കപ്പെട്ടു

സണ്ണി വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

ഫോമാ വനിതാ വേദിയും, ഫ്‌ലവര്‍സ് യു.എസ് .എ യും, സംയുക്തമായി വടക്കേ അമേരിക്കയിലെ വനിതകള്‍ക്കായി കാഴ്ചവെക്കുന്ന മയൂഖത്തിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ശനിയാഴ്ച

ഫോമാ ഭാരവാഹികള്‍ മാജിക് പ്ലാനെറ്റ് സന്ദര്‍ശിച്ചു

സംഘടനകൾ ഫോമയെ മാതൃകയാക്കണം.എൻ.കെ. പ്രേമചന്ദ്രൻ എം.പി

ഫോമാ എമ്പയര്‍ റീജിയന്‍ സെമിനാറില്‍ കിറ്റെക്‌സ് ഉടമ ശ്രീ. സാബു ജേക്കബ് മുഖ്യ അതിഥി

ജിതേഷ് ചുങ്കത് ഫോമ ജോയിന്റ് ട്രഷറർ ആയി മത്സരിക്കുന്നു

ഫോമാ: കാൻകുൻ കണ്‍വന്‍ഷന്റെ ആദ്യ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ന്യൂയോര്‍ക്കില്‍ നടന്നു.

സാന്ത്വനമായി ഫോമാ: സാരഥിയായി അനിയൻ ജോർജ് (മീട്ടു റഹ്‌മത്ത് കലാം)

ഇനി ഫോമയുടെ തണലിലിരുന്ന് സോമദാസിന്റെ കുട്ടികൾ പഠിക്കട്ടെ

ഫോമാ സെൻട്രൽ റീജിയൺ കേരളപ്പിറവി ആഘോഷിച്ചു

ഫോമാ സതേണ്‍ റീജിയന്‍ വാര്‍ഷിക മീറ്റിംഗില്‍ ശ്രീ വത്സന്‍ മഠത്തിപ്പറമ്പിലിന് യാത്രയയപ്പ് നല്‍കി

ഫോമാ വില്ലേജിന് കോടിയുടെ ഭൂമി നൽകി, തറക്കല്ലിട്ടു-ജോസിനും ആലിസിനും ഭാഗ്യ ദിനം (കുര്യൻ പാമ്പാടി)

ഫോമാ ഗോൾഫ് ടൂർണമെന്റ് റിക്കി പിള്ളയും,എബ്രഹാം  നൈനാനും   വിജയികളായി.

ഫോമാ സതേൺ റീജിയൻ അനുസ്മരണ സമ്മേളനം

ഫോമാ, കോട്ടയം അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിന് സ്മാർട് ഫോണുകൾ നൽകി

പ്രസ്ക്ലബ്ബ് കോൺഫ്രൻസ്: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. എൻ. ആർ നമ്പൂതിരി പങ്കെടുക്കും

ശാലോം കാരുണ്യ ഭവന് ഫോമാ മൂന്ന് ലക്ഷം രൂപ നൽകും

ഫോമാ സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരകളി മത്സരം നടന്നു.

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ഫോറം ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരം

ഫോമാ കേരളാ കൺവെൻഷൻ ചെയർമാനായി ഡോക്ടർ ജേക്കബ് തോമസിനെ തെരെഞ്ഞെടുത്തു

ഫോമാ : സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഫോമാ ദേശീയ ഗോൾഫ് ടൂർണമെന്റ് രജിസ്ട്രഷൻ സെപ്റ്റംബർ 30 അവസാനിക്കും

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ : സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (SARGAM) ഒരു വെന്റിലേറ്റര്‍ സംഭാവന ചെയ്തു

ഫോമാ നിയമ നടപടികളുമായി മുന്നോട്ട് പോകണം:  നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു

View More