fomaa

ഫോമാ വിജയികൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

(പന്തളം ബിജു തോമസ്, പി ആർ ഓ).

Published

on

ഡാളസ്: അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുക്കാൻ വേണ്ടിയുള്ള ഫോമായുടെ വോട്ടിംഗ് പുരോഗമിക്കുന്നു. ഫോമാ തിരഞ്ഞെടുപ്പ് ഫലം ഇന്ന് വൈകിട്ട് ന്യൂ യോർക്ക് സമയം ആറ് മണിയ്ക്ക് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന്  ഫോമാ തിരഞ്ഞെടുപ്പ്  കമ്മീഷൻ അറിയിച്ചു. അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിക്കുന്നതിനോടൊപ്പം, അവരുടെ സത്യപ്രതിജ്ഞാ ചടങ്ങും  ഇന്ന് തന്നെ ക്രമീകരിയ്ക്കും. 

അഡ്വൈസറി കൗൺസിൽ ചെയർമാൻ വിജയിയെയും ഇതോടൊപ്പം പ്രഖ്യാപിക്കുന്നതായിരിക്കും. 

വോട്ടിംഗിൽ പങ്കെടുത്ത എല്ലാ ഡെലിഗേറ്റുകളെയും സാക്ഷി നിർത്തി പുതിയ ഭാരവാഹികൾക്ക് ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ ഭരണഘടനാ കൈമാറും. പ്രസ്തുത ചടങ്ങിൽ നിലവിലെ എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളും, നാഷണൽ കമ്മറ്റിയംഗങ്ങളും, പുതിയ ഭരണസമിതിയിലെ നാഷണൽ കമ്മറ്റിയംഗങ്ങളും, നാഷണൽ  അഡ്‌വൈസറി കൗൺസിലും സന്നിഹതരായിരിക്കും. 

സൂം മീറ്റിങ്ങിൽ കൂടി സംഘടിപ്പിക്കുന്ന ചടങ്ങിലേക്കുള്ള ക്ഷണവിവരങ്ങൾ ഇതിനോടകം എല്ലാ ഡെലിഗേറ്റുകളെയും അറിയിച്ചിട്ടുണ്ട്. ഓരോ  സ്ഥാനാർത്ഥിയും, വളരെയേറെ നാളുകളായി നടത്തിവന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ആകെത്തുകയാണ് മത്സരഫലം. സൂമിലായാലും,   വിജയാഹ്ളാദങ്ങൾക്ക് ഒട്ടും   കുറവ്   ഉണ്ടാകുകയില്ല. 

വോട്ടിംഗ് പുരോഗതി അറിയുവാൻ പ്രത്യേകം സൗകര്യമൊരുക്കിയിട്ടുണ്ടന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എല്ലാവർക്കും വോട്ടു രേഖപ്പെടുത്തുവാൻ കഴിയുന്ന നൂതന സാങ്കേതിക സംവിധാനം കുറ്റമറ്റതാണ്.  അമേരിക്കൻ പ്രവാസി മലയാളി സംഘടനാ ചരിത്രത്തിൽ ആദ്യമായി നടത്തപ്പെടുന്ന ഓൺലൈൻ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ നേരിട്ട് അനുഭവിച്ചറിയുന്ന ത്രില്ലിലാണ് ഫോമാ ഡെലിഗേറ്റുകൾ.

The zoom details are given below:

Topic: FOMAA 2020 Election Results Announcement
Day: Sep 25, 2020 
Time: 06:00 PM EST
           05:00 PM CST
           03.00 PM PST
            
Join Zoom Meeting
Meeting ID: 920 1505 5222

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ മിഡ് അറ്റ്ലാന്റിക് ആർ വി പി സ്ഥാനത്തേയ്ക്ക് ജോജോ കോട്ടൂരിനെ കല ഫിലാഡൽഫിയ നാമനിർദ്ദേശം ചെയ്തു

മറിയം സൂസൻ മാത്യുവിന്റെ കുടുംബത്തിന് ഫോമ പതിനായിരം ഡോളർ കൈമാറി.

ഫോമ ഹെല്പിങ് ഹാൻഡ്‌സിന്റെ സഹായത്തോടെ വഴിയോരത്ത് നിന്നും പുതിയ വീട്ടിലേക്ക്

ഫോമ സണ്‍ ഷൈന്‍ റീജിയന്‍ സോവനീര്‍ കമ്മിറ്റി രൂപവല്കരിച്ചു.

ഫോമാ രാജ്യാന്തര കുടുംബ സംഗമം ചെയർമാനായി പോൾ ജോൺ തെരെഞ്ഞെടുക്കപ്പെട്ടു

സണ്ണി വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

ഫോമാ വനിതാ വേദിയും, ഫ്‌ലവര്‍സ് യു.എസ് .എ യും, സംയുക്തമായി വടക്കേ അമേരിക്കയിലെ വനിതകള്‍ക്കായി കാഴ്ചവെക്കുന്ന മയൂഖത്തിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ശനിയാഴ്ച

ഫോമാ ഭാരവാഹികള്‍ മാജിക് പ്ലാനെറ്റ് സന്ദര്‍ശിച്ചു

സംഘടനകൾ ഫോമയെ മാതൃകയാക്കണം.എൻ.കെ. പ്രേമചന്ദ്രൻ എം.പി

ഫോമാ എമ്പയര്‍ റീജിയന്‍ സെമിനാറില്‍ കിറ്റെക്‌സ് ഉടമ ശ്രീ. സാബു ജേക്കബ് മുഖ്യ അതിഥി

ജിതേഷ് ചുങ്കത് ഫോമ ജോയിന്റ് ട്രഷറർ ആയി മത്സരിക്കുന്നു

ഫോമാ: കാൻകുൻ കണ്‍വന്‍ഷന്റെ ആദ്യ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ന്യൂയോര്‍ക്കില്‍ നടന്നു.

സാന്ത്വനമായി ഫോമാ: സാരഥിയായി അനിയൻ ജോർജ് (മീട്ടു റഹ്‌മത്ത് കലാം)

ഇനി ഫോമയുടെ തണലിലിരുന്ന് സോമദാസിന്റെ കുട്ടികൾ പഠിക്കട്ടെ

ഫോമാ സെൻട്രൽ റീജിയൺ കേരളപ്പിറവി ആഘോഷിച്ചു

ഫോമാ സതേണ്‍ റീജിയന്‍ വാര്‍ഷിക മീറ്റിംഗില്‍ ശ്രീ വത്സന്‍ മഠത്തിപ്പറമ്പിലിന് യാത്രയയപ്പ് നല്‍കി

ഫോമാ വില്ലേജിന് കോടിയുടെ ഭൂമി നൽകി, തറക്കല്ലിട്ടു-ജോസിനും ആലിസിനും ഭാഗ്യ ദിനം (കുര്യൻ പാമ്പാടി)

ഫോമാ ഗോൾഫ് ടൂർണമെന്റ് റിക്കി പിള്ളയും,എബ്രഹാം  നൈനാനും   വിജയികളായി.

ഫോമാ സതേൺ റീജിയൻ അനുസ്മരണ സമ്മേളനം

ഫോമാ, കോട്ടയം അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിന് സ്മാർട് ഫോണുകൾ നൽകി

പ്രസ്ക്ലബ്ബ് കോൺഫ്രൻസ്: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. എൻ. ആർ നമ്പൂതിരി പങ്കെടുക്കും

ശാലോം കാരുണ്യ ഭവന് ഫോമാ മൂന്ന് ലക്ഷം രൂപ നൽകും

ഫോമാ സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരകളി മത്സരം നടന്നു.

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ഫോറം ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരം

ഫോമാ കേരളാ കൺവെൻഷൻ ചെയർമാനായി ഡോക്ടർ ജേക്കബ് തോമസിനെ തെരെഞ്ഞെടുത്തു

ഫോമാ : സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഫോമാ ദേശീയ ഗോൾഫ് ടൂർണമെന്റ് രജിസ്ട്രഷൻ സെപ്റ്റംബർ 30 അവസാനിക്കും

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

View More