fomaa

ഫോമാ ട്രഷറാർ സ്ഥാനത്തേക്ക് തോമസ് റ്റി ഉമ്മനെ വിജയിപ്പിക്കുക (ജയചന്ദ്രൻ രാമകൃഷ്ണൻ)

Published

on


അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ  ഫോമായുടെ ട്രഷറർ സ്ഥാനത്തേക്ക്   രാഷ്ട്രീയ, സാമൂഹ്യ, സാസ്കാരിക നേതാവും കറയറ്റ സംഘാടകനുമായ തോമസ് റ്റി ഉമ്മൻ മത്സരിക്കുന്നു. തോമസ് റ്റി ഉമ്മനെ  വിജയിപ്പിക്കണമെന്ന്  വിനീതമായി അഭ്യർത്ഥിക്കുന്നു. 

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ  ചാപ്റ്റർ ചെയർ, ഫോമാ നാഷണൽ പൊളിറ്റിക്കൽ ഫോറം ചെയർ, ഫോമാ നാഷണൽ കമ്മിറ്റിയംഗം , ഫോമാ നാഷനൽ അഡ്വൈസറി കൌൺസിൽ ചെയർമാൻ , തുടങ്ങി വിവിധ ദേശീയ പദവികളിൽ സേവനം അനുഷ്ഠിച്ച, മലയാളി സമൂഹത്തിന്റെ സ്വന്തം  നേതാവാണ് തോമസ് റ്റി ഉമ്മൻ.     

ന്യൂ യോർക്ക്  സർക്കാർ സേവനത്തിൽ നിന്നും ബിസിനസ് ഓഫീസറായി വിരമിച്ച ശേഷം സ്റ്റേറ്റ്  കോൺട്രാക്ട് കോൺസൾട്ടന്റായും സേവനം തുടർന്ന തോമസ് റ്റി ഉമ്മനു,  ബഡ്‌ജറ്റ് , ഫൈനാൻസ്,  പേയ്റോൾ, സ്റ്റേറ്റ് കോൺട്രാക്ടസ്, ഓഡിറ്റിങ്  തുടങ്ങിയ കാര്യങ്ങളിൽ ദീര്ഘവര്ഷങ്ങളായുള്ള  പരിചയമാണുള്ളത് . 

ലോങ്ങ് ഐലൻഡിൽ  ആരംഭിച്ച ലോങ്ങ് ഐലാൻഡ് മലയാളീ കൾച്ചറൽ അസോസിയേഷൻ ( ലിംകാ)  സ്ഥാപക പ്രസിഡണ്ടായിരുന്നു.  ഭാഷാസ്നേഹിയായ  അദ്ദേഹം  ലോങ്ങ് ഐലൻഡിലെ  പബ്ലിക് ലൈബ്രറിയിൽ ലിംകായുടെ ആഭിമുഖ്യത്തിലുള്ള മലയാളം ക്ലാസ്സുകൾ  തുടങ്ങുകയുണ്ടായി. 


ഫോമാ എന്ന  സംഘടനകളുടെ സംഘടനയെ    നയിക്കുവാനായി  ട്രഷറാർ സ്ഥാനത്തേക്ക്  തെരഞ്ഞെടുക്കപ്പെടാൻ   കഴിവ് കൊണ്ടും അനുഭവപരിചയം കൊണ്ടും  ഏറ്റവും  അനുയോജ്യനായ വ്യക്തി  തോമസ് റ്റി ഉമ്മൻ  തന്നെയാണെന്ന് സംഘടനയെ സ്നേഹിക്കുന്ന എല്ലാവര്ക്കും നന്നായി അറിയാം.  


നോർത്ത്  അമേരിക്ക മുഴുവൻ  വളർന്നു കൊണ്ടിരിക്കുന്ന സംഘടനക്ക് തോമസ് റ്റി ഉമ്മന്റെ  നേതൃത്വം  ആവശ്യമാണ്.   പ്രസിഡണ്ടിനോടും സെക്രട്ടറിയോടും ചേർന്ന്  നിന്നുകൊണ്ട്   സംഘടനാ  പ്രവർത്തനങ്ങൾക്കാവശ്യമായ   സാമ്പത്തിക സ്രോതസ്സു്കൾ കണ്ടെത്തുന്നതോടൊപ്പം  സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉറപ്പാക്കാൻ തോമസ് റ്റി ഉമ്മന്റെ നേതൃത്വവും കഴിവും അനുഭവപരിചയവും  സഹായകമാണെന്നു നമുക്കറിയാം. 

   

പാസ്പോര്ട്ട് സറണ്ടർ  ചെയ്യുമ്പോൾ അനാവശ്യമായി ഏർപ്പെടുത്തിയ ഫീസീനും പിഴക്കുക്കെതിരെ  2010 -ൽ തോമസ് റ്റി ഉമ്മൻ  സംഘടിപ്പിക്കുകയും   നേതൃത്വം നല്കുകയും ചെയ്ത പ്രതിഷേധം  പ്രയോജനപ്രദമായിരുന്നു.

 ഇന്ത്യൻ  ഓവർസീസ് കോൺഗ്രസിന്റെ (ഐ ഓ സി) കോൺസുലാർ എൻ ആർ ഐ അഫ്ഫയെര്സ് സമിതിയുടെ ചെയർമാനും കൂടിയാണ്  തോമസ് റ്റി ഉമ്മൻ.


 പ്രവാസികൾക്ക്  ഏതൊരാവശ്യം വന്നാലും അവർ വിളിക്കുന്നത് തോമസ് റ്റി ഉമ്മനെയാണ്.  ഒരാവശ്യം വരുമ്പോൾ വിളിക്കാനൊരു ഫോൺ നമ്പർ, കേൾക്കാനൊരാളും -  അപ്രകാരമാണ് അമേരിക്കൻ മലയാളികൾക്കിടയിൽ തോമസ് റ്റി ഉമ്മൻ അറിയപ്പെടുന്നത്. 

സെപ്തംബർ 25  നു നടക്കുന്ന ഫോമാ ട്രഷറാർ തെരഞ്ഞെടുപ്പിൽ തോമസ് റ്റി ഉമ്മനെ വിജയിപ്പിക്കണമെന്ന്  വിനീതമായി അഭ്യർത്ഥിക്കുന്നു. 


Facebook Comments

Comments

  1. Nair

    2020-09-24 23:34:37

    He has to put his politics and faith aside to serve the community.

  2. When it comes to helping fellow Indians with Consular and NRI issues, Thomas T. always remains second to none. We all owe a debt of gratitude for his passion, compassion and fortitude.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ മിഡ് അറ്റ്ലാന്റിക് ആർ വി പി സ്ഥാനത്തേയ്ക്ക് ജോജോ കോട്ടൂരിനെ കല ഫിലാഡൽഫിയ നാമനിർദ്ദേശം ചെയ്തു

മറിയം സൂസൻ മാത്യുവിന്റെ കുടുംബത്തിന് ഫോമ പതിനായിരം ഡോളർ കൈമാറി.

ഫോമ ഹെല്പിങ് ഹാൻഡ്‌സിന്റെ സഹായത്തോടെ വഴിയോരത്ത് നിന്നും പുതിയ വീട്ടിലേക്ക്

ഫോമ സണ്‍ ഷൈന്‍ റീജിയന്‍ സോവനീര്‍ കമ്മിറ്റി രൂപവല്കരിച്ചു.

ഫോമാ രാജ്യാന്തര കുടുംബ സംഗമം ചെയർമാനായി പോൾ ജോൺ തെരെഞ്ഞെടുക്കപ്പെട്ടു

സണ്ണി വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

ഫോമാ വനിതാ വേദിയും, ഫ്‌ലവര്‍സ് യു.എസ് .എ യും, സംയുക്തമായി വടക്കേ അമേരിക്കയിലെ വനിതകള്‍ക്കായി കാഴ്ചവെക്കുന്ന മയൂഖത്തിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ശനിയാഴ്ച

ഫോമാ ഭാരവാഹികള്‍ മാജിക് പ്ലാനെറ്റ് സന്ദര്‍ശിച്ചു

സംഘടനകൾ ഫോമയെ മാതൃകയാക്കണം.എൻ.കെ. പ്രേമചന്ദ്രൻ എം.പി

ഫോമാ എമ്പയര്‍ റീജിയന്‍ സെമിനാറില്‍ കിറ്റെക്‌സ് ഉടമ ശ്രീ. സാബു ജേക്കബ് മുഖ്യ അതിഥി

ജിതേഷ് ചുങ്കത് ഫോമ ജോയിന്റ് ട്രഷറർ ആയി മത്സരിക്കുന്നു

ഫോമാ: കാൻകുൻ കണ്‍വന്‍ഷന്റെ ആദ്യ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ന്യൂയോര്‍ക്കില്‍ നടന്നു.

സാന്ത്വനമായി ഫോമാ: സാരഥിയായി അനിയൻ ജോർജ് (മീട്ടു റഹ്‌മത്ത് കലാം)

ഇനി ഫോമയുടെ തണലിലിരുന്ന് സോമദാസിന്റെ കുട്ടികൾ പഠിക്കട്ടെ

ഫോമാ സെൻട്രൽ റീജിയൺ കേരളപ്പിറവി ആഘോഷിച്ചു

ഫോമാ സതേണ്‍ റീജിയന്‍ വാര്‍ഷിക മീറ്റിംഗില്‍ ശ്രീ വത്സന്‍ മഠത്തിപ്പറമ്പിലിന് യാത്രയയപ്പ് നല്‍കി

ഫോമാ വില്ലേജിന് കോടിയുടെ ഭൂമി നൽകി, തറക്കല്ലിട്ടു-ജോസിനും ആലിസിനും ഭാഗ്യ ദിനം (കുര്യൻ പാമ്പാടി)

ഫോമാ ഗോൾഫ് ടൂർണമെന്റ് റിക്കി പിള്ളയും,എബ്രഹാം  നൈനാനും   വിജയികളായി.

ഫോമാ സതേൺ റീജിയൻ അനുസ്മരണ സമ്മേളനം

ഫോമാ, കോട്ടയം അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിന് സ്മാർട് ഫോണുകൾ നൽകി

പ്രസ്ക്ലബ്ബ് കോൺഫ്രൻസ്: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. എൻ. ആർ നമ്പൂതിരി പങ്കെടുക്കും

ശാലോം കാരുണ്യ ഭവന് ഫോമാ മൂന്ന് ലക്ഷം രൂപ നൽകും

ഫോമാ സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരകളി മത്സരം നടന്നു.

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ഫോറം ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരം

ഫോമാ കേരളാ കൺവെൻഷൻ ചെയർമാനായി ഡോക്ടർ ജേക്കബ് തോമസിനെ തെരെഞ്ഞെടുത്തു

ഫോമാ : സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഫോമാ ദേശീയ ഗോൾഫ് ടൂർണമെന്റ് രജിസ്ട്രഷൻ സെപ്റ്റംബർ 30 അവസാനിക്കും

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

View More