fomaa

അനിയൻ ജോർജിന് തുല്യൻ അദ്ദേഹം മാത്രം ! ഫോമയെ നയിക്കുവാൻ ഏറ്റവും യോഗ്യൻ - ജോസഫ് ഇടിക്കുള.

Published

on

ഉത്തരവാദിത്വമുള്ള രാഷ്ട്രീയക്കാരന്റെ ശരീര ഭാഷ, ചോദ്യങ്ങളോട്  പക്വതയാർന്ന പ്രതികരണം, ഇരുത്തം വന്ന സാമൂഹികപ്രവർത്തകന്റെ ഗൗരവം നിറഞ്ഞ സംഭാഷണം, എതിർ സ്ഥാനാർഥിയെപ്പോലെ ഇക്കാലമത്രയും ഒന്നും ചെയ്യാതെയിരുന്ന, ഇനി ചെയ്യും എന്ന് പറയുന്നതിനേക്കാൾ ചെയ്തു തീർത്ത വലിയ കാര്യങ്ങളുടെ പട്ടികയാണ് അനിയൻ ജോർജ് ഫോമാ പ്രതിനിധികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്, ഒരു ചാതുര്യം നിറഞ്ഞ വക്കീലിനെപ്പോലെ സാമൂഹിക വിഷയങ്ങളിലേക്കുള്ള എത്തിനോട്ടവും വിശകലനവും ഒക്കെ അഗ്രഗണ്യനായ ഒരു നേതാവിന്റെ പ്രകടനമായിട്ടാണ്  വിശേഷിപ്പിക്കപ്പെട്ടത്,

ഇന്നലെ വൈകിട്ട് ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയന്റെ ആഭിമുഖ്യത്തിൽ റീജിണൽ  വൈസ് പ്രസിഡന്റ്  ബോബി തോമസിന്റെയും കൺവൻഷൻ ചെയറും പരിപാടിയുടെ മോഡറേറ്ററുമായ ജെയിംസ് ജോർജിന്റെയും നേതൃത്വത്തിൽ  നടത്തപ്പെട്ട മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയിൽ പങ്കടുത്തു കൊണ്ട് ഫോമാ 2020 പ്രസിഡന്റ് സ്ഥാനാർഥി അനിയൻ ജോർജ്  ശ്രദ്ധ നേടിയത് ഇങ്ങനെ അനവധി വിശേഷണങ്ങൾ കൊണ്ടാണ്.
അമേരിക്കയിൽ കുടിയേറുന്നതിനു മുൻപ് ഉള്ള കാലഘട്ടത്തിലെ പ്രവർത്തനങ്ങളും സ്കൂൾ  കോളജ് രാഷ്ട്രീയവും വക്കീൽ പഠനവും അതിനുശേഷമുള്ള  ശേഷമുള്ള അമേരിക്കൻ കുടിയേറ്റവും അമേരിക്കയിലെത്തിയതിനു ശേഷമുള്ള സാമൂഹിക പ്രവർത്തനങ്ങളുടെ ആരംഭവും പടിപടിയായി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇറങ്ങിയുള്ള പ്രവർത്തനങ്ങളും വിജയകരമായി ചെയ്തു തീർത്ത ജനോപകാരപ്രദമായ ഒട്ടനവധി സാമൂഹിക പ്രവർത്തനങ്ങളും ഇനി ചെയ്യണമെന്നാഗ്രഹിക്കുന്ന സ്വപ്നപദ്ധതികളും ഫോമാ ഡെലിഗേറ്റുകളുടെ മുൻപിൽ അവതരിപ്പിച്ച അനിയൻ ജോർജ് അദ്ദേഹത്തിന്റെ എതിർസ്ഥാനാർഥിയെപ്പോലും അതിശയിപ്പിച്ചു കൊണ്ട് ഫോമാ 2020 പ്രസിഡന്റ് പദവിയിലേക്കു കൂടുതൽ മുന്നേറിയതായി അദ്ദേഹത്തിന്റെ വിമർശകർ പോലും വിലയിരുത്തുകയുണ്ടായി,

എല്ലാവരെയും ഏകോപിപ്പിച്ചുകൊണ്ട് ഇനിയുമേറെ കാര്യങ്ങൾ ചെയ്തുതീർക്കുവാൻണ്ടെന്ന് ഓർമിപ്പിച്ച അനിയൻ ജോർജ് വോട്ടു ചെയ്യുന്ന ദിവസം ഡെലിഗേറ്റസിനുണ്ടാവാൻ സാധ്യതയുള്ള പ്രശ്നങ്ങളെക്കുറിച്ചും പരിപാടിക്ക് ശേഷം പ്രതികരിക്കുകയുണ്ടായി, വോട്ടിംഗ് സമയം  ഓരോ ടൈം സോണിലും വേറെ വേറെയാണെന്നതും എങ്ങനെ  വോട്ടു ചെയ്യണമെന്നുള്ളതും എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നുണ്ടെങ്കിൽ തങ്ങളോട് ബന്ധപ്പെടണമെന്നും എല്ലാ സമയവും സഹായത്തിനു തയ്യാറായിരിക്കുന്നു ഒരു ടെക്‌നിക്കൽ ടീം രൂപീകരിച്ചിട്ടുണ്ടെന്നും ഓരോ വോട്ടും പാഴാക്കാതെ സമയത്തു തന്നെ ചെയ്യണമെന്നും  അദ്ദേഹം ഓർമിപ്പിച്ചു.
ഫോമയുടെ എക്കാലത്തെയും മികച്ച ടീമുമായിട്ടായിരിക്കും നമ്മൾ വിജയം നേടുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വാർത്ത - ജോസഫ് ഇടിക്കുള

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമ ഹെല്പിങ് ഹാൻഡ്‌സിന്റെ സഹായത്തോടെ വഴിയോരത്ത് നിന്നും പുതിയ വീട്ടിലേക്ക്

ഫോമ സണ്‍ ഷൈന്‍ റീജിയന്‍ സോവനീര്‍ കമ്മിറ്റി രൂപവല്കരിച്ചു.

ഫോമാ രാജ്യാന്തര കുടുംബ സംഗമം ചെയർമാനായി പോൾ ജോൺ തെരെഞ്ഞെടുക്കപ്പെട്ടു

സണ്ണി വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

ഫോമാ വനിതാ വേദിയും, ഫ്‌ലവര്‍സ് യു.എസ് .എ യും, സംയുക്തമായി വടക്കേ അമേരിക്കയിലെ വനിതകള്‍ക്കായി കാഴ്ചവെക്കുന്ന മയൂഖത്തിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ശനിയാഴ്ച

ഫോമാ ഭാരവാഹികള്‍ മാജിക് പ്ലാനെറ്റ് സന്ദര്‍ശിച്ചു

സംഘടനകൾ ഫോമയെ മാതൃകയാക്കണം.എൻ.കെ. പ്രേമചന്ദ്രൻ എം.പി

ഫോമാ എമ്പയര്‍ റീജിയന്‍ സെമിനാറില്‍ കിറ്റെക്‌സ് ഉടമ ശ്രീ. സാബു ജേക്കബ് മുഖ്യ അതിഥി

ജിതേഷ് ചുങ്കത് ഫോമ ജോയിന്റ് ട്രഷറർ ആയി മത്സരിക്കുന്നു

ഫോമാ: കാൻകുൻ കണ്‍വന്‍ഷന്റെ ആദ്യ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ന്യൂയോര്‍ക്കില്‍ നടന്നു.

സാന്ത്വനമായി ഫോമാ: സാരഥിയായി അനിയൻ ജോർജ് (മീട്ടു റഹ്‌മത്ത് കലാം)

ഇനി ഫോമയുടെ തണലിലിരുന്ന് സോമദാസിന്റെ കുട്ടികൾ പഠിക്കട്ടെ

ഫോമാ സെൻട്രൽ റീജിയൺ കേരളപ്പിറവി ആഘോഷിച്ചു

ഫോമാ സതേണ്‍ റീജിയന്‍ വാര്‍ഷിക മീറ്റിംഗില്‍ ശ്രീ വത്സന്‍ മഠത്തിപ്പറമ്പിലിന് യാത്രയയപ്പ് നല്‍കി

ഫോമാ വില്ലേജിന് കോടിയുടെ ഭൂമി നൽകി, തറക്കല്ലിട്ടു-ജോസിനും ആലിസിനും ഭാഗ്യ ദിനം (കുര്യൻ പാമ്പാടി)

ഫോമാ ഗോൾഫ് ടൂർണമെന്റ് റിക്കി പിള്ളയും,എബ്രഹാം  നൈനാനും   വിജയികളായി.

ഫോമാ സതേൺ റീജിയൻ അനുസ്മരണ സമ്മേളനം

ഫോമാ, കോട്ടയം അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിന് സ്മാർട് ഫോണുകൾ നൽകി

പ്രസ്ക്ലബ്ബ് കോൺഫ്രൻസ്: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. എൻ. ആർ നമ്പൂതിരി പങ്കെടുക്കും

ശാലോം കാരുണ്യ ഭവന് ഫോമാ മൂന്ന് ലക്ഷം രൂപ നൽകും

ഫോമാ സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരകളി മത്സരം നടന്നു.

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ഫോറം ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരം

ഫോമാ കേരളാ കൺവെൻഷൻ ചെയർമാനായി ഡോക്ടർ ജേക്കബ് തോമസിനെ തെരെഞ്ഞെടുത്തു

ഫോമാ : സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഫോമാ ദേശീയ ഗോൾഫ് ടൂർണമെന്റ് രജിസ്ട്രഷൻ സെപ്റ്റംബർ 30 അവസാനിക്കും

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ : സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (SARGAM) ഒരു വെന്റിലേറ്റര്‍ സംഭാവന ചെയ്തു

ഫോമാ നിയമ നടപടികളുമായി മുന്നോട്ട് പോകണം:  നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു

View More