fomaa

ഇത്രയൊന്നും കടുത്ത മല്സരം വേണ്ട (ഫിലിപ്പ് ചെറിയാൻ)

Published

on

ഇപ്രാവശ്യത്തെ ഫോമാ ഇലക്ഷനിൽ വെറും വാശിയും കാണുമ്പോൾ മത്സരത്തി നിന്ന് പിന്മാറിയത് നന്നായി എന്ന് തോന്നി. ഇത്രയൊന്നും കടുത്ത മല്സരം വേണ്ട. ഇതെന്താ അധികാരമോ പണമോ ഉള്ള സ്ഥാനമാണോ?

കഴിഞ്ഞ ഇലക്ഷനിൽ ഞാൻ സ്ഥാനാർത്ഥി ആയിരുന്നു. പാനൽ ഇല്ലാതെ ഒറ്റക്ക് നിന്ന് മത്സരിച്ച സ്ഥാനാർഥി. ഇപ്രാവശ്യവും അങ്ങനെ തന്നെ ആയിരുന്നു. റെജി ചെറിയാന്റെ വിയോഗത്തിന് ശേഷമാണു ഞാൻ രംഗത്തു വരുന്നത്. റജി വൈസ് പ്രസിഡന്റ് സ്ഥാനാർഥി അകാൻ പ്രേരിപ്പിച്ചതും ഞാൻ തന്നെ. പിന്നീട് ചില ആരോഗ്യ കാരണങ്ങളാൽ പിന്മാറാൻ ഞാൻ തീരുമാനിച്ചു.

കഴിഞ്ഞ ഇലെക്ഷനിൽ ഞാൻ വോട്ടു ചെയ്ത എല്ലാവരും വിജയിച്ചു. അവരാരും എനിക്ക് വോട്ട് ചെയ്തിട്ടില്ലതാനും. നിക്ഷപക്ഷരായ ഡെലിഗേറ്റുകൾ  എനിക്ക് വോട്ടു ചെയ്തു, അത് വെറും ഇരുപത്തിയാറു വോട്ടു മാത്രം. 26   നിർണായക വോട്ടുകൾ തന്നെ. പലരും ജയിച്ചതും തോറ്റതും മുപ്പതു വോട്ടുകളിൽ കുറവ്. ചിലർ നല്ല ഭൂരിപക്ഷത്തിൽ ജയിച്ചു എന്നുള്ളതും ഞാൻ ഓർമ്മിക്കുന്നു.

ഞാൻ മത്സരിച്ചപ്പോൾ ഉണ്ടായിരുന്നവർ അല്ല ഇന്ന് . പുതിയ സ്ഥാനാർത്ഥികൾ. എനിക്ക് വോട്ട് തരാതിരുന്ന ഡെലിഗേറ്റ്സ് ഇന്ന് സ്ഥാനാർത്ഥികൾ. ഞാൻ മത്സരിച്ചപ്പോൾ പറഞ്ഞത്  എന്നെ ഫോമക്ക് വേണ്ടായെങ്കിൽ ഞാൻ  എന്നിലേക്ക്‌ ഒതുങ്ങാം എന്നാണ് . എനിക്ക് സംതൃപ്തിയുണ്ട്. കൃഷിയിലും ഫ്ലവർ ഗാർഡനിലും രണ്ടു വര്ഷം കൊണ്ട് ഒട്ടേറെ കാര്യങ്ങൾ  സാധിച്ചു. എല്ലാ മാധ്യമങ്ങളും ഏറെ കുറെ അത് കവർ  ചെയ്തു. ഏറ്റെടുക്കുന്ന ജോലി ഞാൻ കൃത്യമായി ചെയ്യും. 

റോമാ അസോസിയേഷൻ രണ്ടു വനിതാ കാൻഡിഡേട്സിനെ എൻഡോർസെ ചെയ്‌തു. അവർ ജയിക്കണം, ജയിക്കും. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി രേഖ ഫിലിപ്പും, എമ്പിർ റീജിയൻ വൈസ് പ്രസിഡന്റായി മോളമ്മ വര്ഗീസും.

തോമസ് ടി ഉമ്മൻ ട്രഷറർ  ആയി ഒരു നല്ല സ്ഥാനാർത്ഥിതന്നെ. പാസ്പോര്ട്ട് സറണ്ടർ സമരവുമായി ആണ് ഞാൻ കൂടുതൽ അടുക്കുന്നത്.

റോഷെനെ അധികം അറിയില്ല എങ്കിലും, ടൈറ്റസിന്റെ ഭാര്യാ സഹോദരനാണ് എന്ന നിലയിൽ അറിയാം. എപ്പോഴു൦ വിളിക്കാറുണ്ട്.

സ്റ്റാൻലി കളത്തിൽ എനിക്ക് സഹോദരതുല്യൻ.  സുസ്മേരവദനായി ആരെയും ആകർഷിക്കുന്ന വ്യക്തി. ഇലക്ഷന് അല്ലെ, മത്സരിക്കു. നന്മകൾ മാനസിലാക്കി സമ്മതിദായകർ വോട്ടു ചെയ്യട്ടെ.

തോമസ് ചാണ്ടി എനിക്ക് വളരെ അടുത്തറിയാവുന്ന വ്യക്തി. അടുത്തുള്ള ആളാകുമ്പോൾ എപ്പോഴു൦ കാണും. നല്ല വ്യക്തിത്വം  ഫോമക്ക് മുതൽ കൂട്ടകുമെന്നതിൽ സംശയും വേണ്ട.

പലരും റെജിചെറിയാന്റെ ജിമ്മിലുള്ള യാത്രയിൽ കൂട്ടാളികൾ ആകാറുണ്ട്. അതിൽ ഒരാളാണ് അശോക് പിള്ളൈ. അദ്ദേഹവും ഒരു സ്ഥാനാർത്ഥിയാണ്. ജാതി മത ചിന്തക മനസ്സിൽ ഇല്ലാത്ത നല്ലൊരു വ്യക്തിത്വം ആണ് അശോക് റെജിയുടെ അനുഗ്രഹം അശോക നോടൊപ്പം ഉണ്ടാകുമെന് വിശ്വസിക്കുന്നു

ഇനിയും പ്രസിഡന്റ് സ്ഥാനാർഥി. നിരന്തരം ക്യാനഡയിലുള്ള ഡോക്ടർ തോമസുമായി സംസാരിക്കാറുണ്ട്. അനിയൻ ജോർജ് തുടക്കം മുതൽ എനിക്ക് നന്നായി അറിയാം. എപ്പോഴു൦ കാണുന്ന വ്യക്തി. സംസാരിച്ചാൽ ഒരു ബൂസ്റ്റ് കുടിച്ച പ്രതീതി.

സ്ഥാനാർത്ഥികളെ പറ്റി പറഞ്ഞപ്പോൾ, ഒരു സംഘടനയിൽ ഇല്ലെങ്കിൽ കൂടി ജോസ് സെബാസ്ടിൻ, പിന്നെ സിജിൽ പാലക്കലോടി ഇവരെ പറ്റി കൂടുതൽ അറിയാൻ പറ്റി. ചില അറിവുകൾ ചിന്തകൾക്കപ്പുറം.

എല്ലാം ഞാൻ തുറന്നെഴുതി. എല്ലാവരും വേണ്ടപ്പെട്ടവർ തന്നെ. മതത്തിന്റെയും, ജാതിയുടെയും, സമുദായത്തിന്റെയും പേരിൽ വോട്ടു ചോദിക്കരുത്. അത് സംഘടനെയെ നശിപ്പിക്കും. പ്രവർത്തിക്കാൻ സമയമുള്ളവർ വരട്ടെ.

പല അവാർഡുകളും കൃഷിയിലും ഫ്ലവർ ഗാർഡനിലും, മാധ്യമങ്ങളിൽ എപ്പോഴു൦ എന്നെ കാണാറുണ്ടെങ്കിലും എനിക്ക് സംശയം തീർക്കാനും, ഞാൻ കൃഷിയുടെ കാര്യത്തിൽ ഒരു ഗുരു സ്ഥാനത്തു നിൽക്കുന്ന ഒരേഒരു വ്യക്തി ഷെൻസി മാണി, ഫ്ലോറിഡ. 

Facebook Comments

Comments

  1. vaayanakkaran

    2020-09-25 01:27:25

    ഫോമയിൽ അറിയപ്പെടാത്ത ഒരു വ്യക്തിയാണ് ഞാൻ. അപ്രതീക്ഷമായി ഒരു സംഘടനയുടെ ഡെലിഗേറ്റ് ആയി. ഇന്നുവരെ വിളിക്കാത്തവർ എല്ലാവരും കുറഞ്ഞത് പത്തു പ്രാവശ്യമെങ്കിലും എന്നെ വിളിക്കുന്നു, കുശലം അന്വേഷിക്കുന്നു, വോട്ട് ചോദിക്കുന്നു ഒന്നും പറയണ്ട എന്തൊരു പരിചയം, ഹാ ഹാ !!!. പക്ഷെ അതിനെച്ചൊല്ലി ഒരു ലേഖനം എഴുതുവാൻ ഞാൻ തയാറല്ല. കാരണം ഞാൻ ആരാണെന്നുളത് എനിക്കുതന്നെ അറിയാം. ഇന്നുവരെ ജോലി ചെയ്തിട്ടില്ല, കാരണം ഞാൻ ഒരു ജോലിക്കും യോഗ്യനല്ല. പിന്നെ ഭാര്യ ജോലി ചെയ്യുന്നുണ്ട്. അവളെ കൊണ്ടുവിടും കൊണ്ടുവരും ഇതൊക്കെയാണ് പ്രധാന പണി. എന്നിട്ടും എത്രയോ പേരാണ് വിളിക്കുന്നത്. ഒരു ഡെലിഗേറ്റ് ആയതു ഭാഗ്യം തന്നെ. ഇതൊരു പ്രത്യേക സുഖം തനിയാണ്. ഫോമാ നീണാൾ വാഴട്ടെ.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ മിഡ് അറ്റ്ലാന്റിക് ആർ വി പി സ്ഥാനത്തേയ്ക്ക് ജോജോ കോട്ടൂരിനെ കല ഫിലാഡൽഫിയ നാമനിർദ്ദേശം ചെയ്തു

മറിയം സൂസൻ മാത്യുവിന്റെ കുടുംബത്തിന് ഫോമ പതിനായിരം ഡോളർ കൈമാറി.

ഫോമ ഹെല്പിങ് ഹാൻഡ്‌സിന്റെ സഹായത്തോടെ വഴിയോരത്ത് നിന്നും പുതിയ വീട്ടിലേക്ക്

ഫോമ സണ്‍ ഷൈന്‍ റീജിയന്‍ സോവനീര്‍ കമ്മിറ്റി രൂപവല്കരിച്ചു.

ഫോമാ രാജ്യാന്തര കുടുംബ സംഗമം ചെയർമാനായി പോൾ ജോൺ തെരെഞ്ഞെടുക്കപ്പെട്ടു

സണ്ണി വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

ഫോമാ വനിതാ വേദിയും, ഫ്‌ലവര്‍സ് യു.എസ് .എ യും, സംയുക്തമായി വടക്കേ അമേരിക്കയിലെ വനിതകള്‍ക്കായി കാഴ്ചവെക്കുന്ന മയൂഖത്തിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ശനിയാഴ്ച

ഫോമാ ഭാരവാഹികള്‍ മാജിക് പ്ലാനെറ്റ് സന്ദര്‍ശിച്ചു

സംഘടനകൾ ഫോമയെ മാതൃകയാക്കണം.എൻ.കെ. പ്രേമചന്ദ്രൻ എം.പി

ഫോമാ എമ്പയര്‍ റീജിയന്‍ സെമിനാറില്‍ കിറ്റെക്‌സ് ഉടമ ശ്രീ. സാബു ജേക്കബ് മുഖ്യ അതിഥി

ജിതേഷ് ചുങ്കത് ഫോമ ജോയിന്റ് ട്രഷറർ ആയി മത്സരിക്കുന്നു

ഫോമാ: കാൻകുൻ കണ്‍വന്‍ഷന്റെ ആദ്യ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ന്യൂയോര്‍ക്കില്‍ നടന്നു.

സാന്ത്വനമായി ഫോമാ: സാരഥിയായി അനിയൻ ജോർജ് (മീട്ടു റഹ്‌മത്ത് കലാം)

ഇനി ഫോമയുടെ തണലിലിരുന്ന് സോമദാസിന്റെ കുട്ടികൾ പഠിക്കട്ടെ

ഫോമാ സെൻട്രൽ റീജിയൺ കേരളപ്പിറവി ആഘോഷിച്ചു

ഫോമാ സതേണ്‍ റീജിയന്‍ വാര്‍ഷിക മീറ്റിംഗില്‍ ശ്രീ വത്സന്‍ മഠത്തിപ്പറമ്പിലിന് യാത്രയയപ്പ് നല്‍കി

ഫോമാ വില്ലേജിന് കോടിയുടെ ഭൂമി നൽകി, തറക്കല്ലിട്ടു-ജോസിനും ആലിസിനും ഭാഗ്യ ദിനം (കുര്യൻ പാമ്പാടി)

ഫോമാ ഗോൾഫ് ടൂർണമെന്റ് റിക്കി പിള്ളയും,എബ്രഹാം  നൈനാനും   വിജയികളായി.

ഫോമാ സതേൺ റീജിയൻ അനുസ്മരണ സമ്മേളനം

ഫോമാ, കോട്ടയം അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിന് സ്മാർട് ഫോണുകൾ നൽകി

പ്രസ്ക്ലബ്ബ് കോൺഫ്രൻസ്: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. എൻ. ആർ നമ്പൂതിരി പങ്കെടുക്കും

ശാലോം കാരുണ്യ ഭവന് ഫോമാ മൂന്ന് ലക്ഷം രൂപ നൽകും

ഫോമാ സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരകളി മത്സരം നടന്നു.

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ഫോറം ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരം

ഫോമാ കേരളാ കൺവെൻഷൻ ചെയർമാനായി ഡോക്ടർ ജേക്കബ് തോമസിനെ തെരെഞ്ഞെടുത്തു

ഫോമാ : സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഫോമാ ദേശീയ ഗോൾഫ് ടൂർണമെന്റ് രജിസ്ട്രഷൻ സെപ്റ്റംബർ 30 അവസാനിക്കും

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

View More