-->

VARTHA

കീം ​റാ​ങ്ക് ലി​സ്റ്റു​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു; എ​ന്‍​ജി​നി​യ​റിം​ഗ് ഒ​ന്നാം റാ​ങ്ക് വ​രു​ണ്‍ കെ.​എ​സി​ന്

Published

on

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ര്‍​ഷ​ത്തെ എ​ന്‍​ജി​നി​യ​റിം​ഗ്, ഫാ​ര്‍​മ​സി കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ (കീം) ​ഫ​ലം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി ഡോ. ​കെ. ടി. ​ജ​ലീ​ല്‍ പ്ര​ഖ്യാ​പി​ച്ചു. 53,236 പേ​രാ​ണ് റാ​ങ്ക് പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ച​ത്.

എ​ന്‍​ജി​നി​യ​റിം​ഗി​ല്‍ വ​രു​ണ്‍ കെ.​എ​സ് (കോ​ട്ട​യം) ഒ​ന്നാം റാ​ങ്കും ഗോ​കു​ല്‍ ഗോ​വി​ന്ദ് ടി.​കെ (ക​ണ്ണൂ​ര്‍) ര​ണ്ടാം റാ​ങ്കും നി​യാ​സ് മോ​ന്‍.​പി (മ​ല​പ്പു​റം) മൂ​ന്നാം റാ​ങ്കും നേ​ടി. ഫാ​ര്‍​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്‍ തൃ​ശൂ​ര്‍ സ്വ​ദേ​ശി അ​ക്ഷ​യ് കെ ​മു​ര​ളീ​ധ​ര​നാ​ണ് ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ​ത്. 

എ​ന്‍​ജി​നി​യ​റിം​ഗ് ആ​ദ്യ​ത്തെ നൂ​റ് റാ​ങ്കി​ല്‍ ഇ​ടം പി​ടി​ച്ച​ത് 13 പെ​ണ്‍​കു​ട്ടി​ക​ളും 87 ആ​ണ്‍​കു​ട്ടി​ക​ളു​മാ​ണ്. ഇ​തി​ല്‍ 66 പേ​ര്‍ ആ​ദ്യ ചാ​ന്‍​സി​ല്‍ പാ​സാ​യ​വ​ര്‍ ആ​ണ്. 34 പേ​ര്‍ ര​ണ്ടാ​മ​ത്തെ ശ്ര​മ​ത്തി​ല്‍ പാ​സാ​യ​വ​രും. www.cee.kerala.gov.in വെ​ബ്സൈ​റ്റ് വ​ഴി ഫ​ല​മ​റി​യാം.

എ​ന്‍​ജി​നി​യ​റിം​ഗ്: ആ​ദ്യ പ​ത്ത് റാ​ങ്കി​ല്‍ ഇ​ടം നേ​ടി​യ​വ​ര്‍

നാ​ലാം റാ​ങ്ക്: ആ​ദി​ത്യ ബൈ​ജു (കൊ​ല്ലം)
അ​ഞ്ചാം റാ​ങ്ക്: അ​ദ്വൈ​ത് ദീ​പ​ക് (കോ​ഴി​ക്കോ​ട്)
ആ​റാം റാ​ങ്ക്: ഇ​ബ്രാ​ഹിം സു​ഹൈ​ല്‍ ഹാ​രി​സ് (കാ​സ​ര്‍​ഗോ​ഡ്)
ഏ​ഴാം റാ​ങ്ക്: ത​സ്ലീം ബാ​സി​ല്‍ എ​ന്‍ (മ​ല​പ്പു​റം)
എ​ട്ടാം റാ​ങ്ക്: അ​ക്ഷ​യ് കെ ​മു​ര​ളീ​ധ​ര​ന്‍ (തൃ​ശൂ​ര്‍)
ഒ​മ്ബ​താം റാ​ങ്ക്: മു​ഹ​മ്മ​ദ് നി​ഹാ​ദ്.​യു (മ​ല​പ്പു​റം)
പ​ത്താം റാ​ങ്ക്: അ​ലീ​ന എം.​ആ​ര്‍ (കോ​ഴി​ക്കോ​ട്)

ഫാ​ര്‍​മ​സി: ആ​ദ്യ മൂ​ന്നു റാ​ങ്കി​ല്‍ ഇ​ടം പി​ടി​ച്ച​വ​ര്‍

ഒ​ന്നാം റാ​ങ്ക്: അ​ക്ഷ​യ് കെ.മു​ര​ളീ​ധ​ര​ന്‍ (തൃ​ശൂ​ര്‍)
ര​ണ്ടാം റാ​ങ്ക്: ജോ​യ​ല്‍ ജെ​യിം​സ്(​കാ​സ​ര്‍​ഗോ​ഡ്)
മൂ​ന്നാം റാ​ങ്ക്: ആ​ദി​ത്യ ബൈ​ജു (കൊ​ല്ലം)

ജൂ​ലൈ 16നാ​യി​രു​ന്നു കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള 336 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി കീം ​പ​രീ​ക്ഷ ന​ട​ത്തി​യ​ത്. രാ​വി​ലേ​യും ഉ​ച്ച​ക​ഴി​ഞ്ഞു​മാ​യി ന​ട​ന്ന പ​രീ​ക്ഷ 1.25 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് എ​ഴു​തി​യ​ത്. 
സം​സ്ഥാ​ന​ത്തെ ജി​ല്ല​ക​ള്‍​ക്കു പു​റ​മേ ഡ​ല്‍​ഹി, മുംബൈ, ദു​ബാ​യ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ആ​യി​രു​ന്നു പ​രീ​ക്ഷ.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച്‌ കൊന്ന കേസിലെ പ്രതിയെ പോലീസ് വെടിവച്ചു വീഴ്ത്തി

ബാങ്ക് മാനേജരായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിയേക്കും

അഞ്ചാം പനിക്കുള്ള വാക്‌സിന്‍ കുട്ടികളില്‍ കോവിഡ് തടയാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ട്

വാട്സ്‌ആപ്പ് നിരോധിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

മലബാറിനെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോവിഡ് ചികിത്സാ നിരക്ക്: സര്‍ക്കാറിനെതിരേ ഹൈക്കോടതി

ദാവൂദ് ഇബ്രഹാമിന്റെ സഹോദരന്‍ അറസ്റ്റില്‍

തീ​പ്പൊ​ള്ള​ലേ​റ്റ്​ മ​രി​ച്ച​ അര്‍ച്ചനയുടെ മൃതദേഹവുമായി ബന്ധുക്കള്‍ റോഡില്‍ പ്രതിഷേധിച്ചു

മര്‍ദ്ദനം പോലിസില്‍ അറിയിച്ചതിന് ഭാര്യയെ മഴു കൊണ്ട് വെട്ടി

സംസ്ഥാനത്ത് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം ഒരു കോടി കടന്നു

തട്ടിക്കൊണ്ടുപോവാനുള്ള ശ്രമം ചെറുത്തു; യുപിയില്‍ 17കാരിയെ അക്രമികള്‍ രണ്ടാം നിലയില്‍നിന്ന് വലിച്ചെറിഞ്ഞു

ഇന്‍ഷ്വറന്‍സ് തുക ലഭിക്കാന്‍ ഒമ്പതുകാരിയെ മാതാവും രണ്ടാനച്ഛനും കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി

കോവിഡ്: മരിച്ച പ്രവാസികളുടെ പെണ്‍മക്കള്‍ക്ക് 25,000 രൂപ നോര്‍ക്ക സഹായം

അയിഷ സുല്‍ത്താനയ്‌ക്കെതിരേ ക്വാറന്റൈന്‍ ലംഘനത്തിനും കേസ്

ഭാര്യയെ തല്ലുന്നത് ആണത്തമല്ല, സഹിക്കുന്നത് സ്ത്രീത്വവുമല്ല: മുഖ്യമന്ത്രി

ആചാരങ്ങളില്‍ മാറ്റം വരണം; വിവാഹശേഷം വരന്‍ വധുവിന്റെ വീട്ടില്‍ താമസിക്കട്ടെ - പി.കെ ശ്രീമതി

ടി.പി.ആര്‍ കുറഞ്ഞ പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാം

ഫൈസര്‍ വാക്സിന് ഇന്ത്യയില്‍ അനുമതി ഉടന്‍

ഡെല്‍റ്റ പ്ലസ് അതീവ അപകടകാരി; കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

കോവിഡ് രോഗിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ അനുവദിക്കാതെ അയല്‍ക്കാര്‍; വീട്ടിലേക്കുള്ള റോഡ് അടച്ചുകെട്ടി

സ്വര്‍ണക്കടത്ത്; കസ്റ്റംസിന്റെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നത്; അന്വേഷണം മുന്നോട്ടുപോകുകയാണ്: വി.മുരളീധരന്‍

ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചത് പെറ്റമ്മതന്നെ; സംഭവം ഫേസ്ബുക്ക് കാമുകന്റെ നിര്‍ദ്ദേശപ്രകാരം; പിടികൂടിയത് ഡിഎന്‍എ ടെസ്റ്റിലൂടെ

കേരളത്തില്‍ കോളേജുകള്‍ തുറക്കുന്നു, മെഡിക്കല്‍ ക്ലാസുകള്‍ ജൂലൈ 1 മുതല്‍

കേരളത്തില്‍ ഇന്ന് 12,617 പേര്‍ക്ക് കോവിഡ്, 141 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72

കോവിഡ് ഭീതി ഒഴിഞ്ഞ് ഇറ്റലി; രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു

പണം തിരിച്ചടച്ച് വിലാസിനി തടിയൂരി, രാജപ്പന്‍ കേസ് പിന്‍വലിക്കുന്നു

ഡെല്‍റ്റ വകഭേദം 80 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന

മലയാളി നഴ്സിനെ മക്കയിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി

സ്​ത്രീധന പീഡന മരണങ്ങള്‍ ഗൗരവമായി കണ്ട്​ കര്‍ശന നടപടിയെടുക്കുമെന്ന്​ മുഖ്യമ​ന്ത്രി

View More