-->

fokana

പ്രസ് ക്ലബില്‍ ഫൊക്കാന മാധവന്‍ നായര്‍ വിഭാഗത്തിന്റെ ലൈവ് പ്രസ് മീറ്റ്

Published

on

ഇന്ത്യ പ്രസ് ക്ലബിന്റെ നേത്രുത്വത്തില്‍ ഇന്നലെ നടന്നലൈവ് പ്രസ് മീറ്റില്‍ ഫൊക്കാനയിലെ മാധവന്‍ നായര്‍ വിഭാഗത്തിന്റെ പ്രതിനിധികള്‍ പങ്കെടുക്കുകയും തങ്ങളുടെ ഭാഗം വിശദീകരിക്കുകയും ചെയ്തു. എതിര്‍ വിഭാഗം പങ്കെടുത്തില്ല.

മാധവന്‍ നായര്‍ വിഭാഗം പറഞ്ഞ പ്രധാന കാര്യങ്ങള്‍. (വീഡിയോ ലിങ്ക് താഴെ)

ഇത് അസോസിയേഷന്‍ ടെററിസമാണ്. ചിലരുടെ താല്പര്യങ്ങള്‍ രക്ഷിക്കാന്‍ സംഘടനയെ നശിപ്പിക്കുകയാണ്-മാധവന്‍ നായര്‍.

ഭരണഘടനയില്‍ വ്യക്തമായി പറയുന്നതാണ് ഒരു മുറിയില്‍ സമ്മേളിച്ച് വ്യക്തിപരമായി വോട്ട് ചെയ്യണമെന്നത് (ഇന്‍ പേഴ്സണ്‍)-വിനോദ് കെയാര്‍കെ

ജൂലൈ 27-നു പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ആയിരുന്നു. പിറ്റേന്ന് എല്ലാവരും ജയിച്ചതായി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 9-നു വോട്ടെടുപ്പ് എന്നാണു പ്രഖ്യാപിച്ചിരുന്നത്. പത്രിക ലഭിച്ചാല്‍ അത് ക്രമപ്രകാരമാണോ എന്ന് സൂക്ഷമ പരിശോധന നടത്തണം. പിന്‍വലിക്കാന്‍ സമയം നല്‍കണം. പത്രികക്കൊപ്പം നല്‍കിയ ചെക്കാ ക്യാഷ് ചെയ്യണം. ഇതൊന്നും ഉണ്ടായിട്ടില്ല.

ഫോമയില്‍ നിന്ന് എട്ട് സംഘടനകളെ ഉള്‍പ്പെടുത്തി. സെക്രട്ടറിയുടെ അസോസിയേഷന്‍ അംഗത്വം പുതുക്കി എന്നത് ശരിയല്ലെന്ന് സെക്രട്ടറി ടോമി കൊക്കാട്ടും മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ അംഗത്വമെടുത്തു എന്നത് രഞ്ജിത്ത് പിള്ളയും നിഷേധിച്ചു

അംഗസംഘടനകളുടെ പ്രസിഡന്റുമാരും മുന്‍ പ്രസിഡന്റുമാരും അടങ്ങിയ ഡയറക്ടര്‍ ബോര്‍ഡാണ് ജനറല്‍ കൗണ്‍സിലിന് നിര്‍ദേശം നല്‍കേണ്ടത്. ഡയറക്ടര്‍ ബോര്‍ഡ് ഇല്ലാത്തപ്പോള്‍ നാഷണല്‍ കമ്മിറ്റിക്കാണ് അധികാരം. നാഷണല്‍ കമ്മിറ്റി, എക്‌സിക്യൂട്ടിവ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി എന്നിവയുടെ സംയുക്ത യോഗം ആണ് കണ്‍വന്‍ഷനും ഇലകഷനും അടുത്ത വര്‍ഷത്തേക്ക് മാറ്റി വയ്ക്കാന്‍ മഹാ ഭൂരിപക്ഷത്തോടെ തീരുമാനിച്ചത്. ഇതിനു നിയമ സാധുതയുണ്ട്.

സംഘടനയില്‍ അംഗത്വം പുതുക്കാന്‍ നോട്ടീസ് നല്‍കിയതായി സെക്രട്ടറി ടോമി കോക്കാട്ട് പറഞ്ഞു. ഓഗസ്‌റ്- 16 -നു അംഗത്വം പുതുക്കിയ സംഘടനകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും.

സമവായത്തിന് ചില നിര്‍ദേശങ്ങളും വച്ചു. 2022-ലെ കണ്‍വന്‍ഷന്‍ ന്യു യോര്‍ക്കില്‍ ലീലാ മാരേട്ടിന്റെ നേതൃത്വത്തിലും 2024-ലെ കണ്‍വന്‍ഷന്‍ ജോര്‍ജി വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഫ്‌ളോറിഡയിലും നടത്തുക എന്നാതാണ് ഒന്ന്.

ലിങ്ക് കാണുക.

Facebook Comments

Comments

  1. Kuzhiana

    2020-08-07 16:50:45

    Leela Marett declared elected even before the Convention to hold it in New York?

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വിവരസാങ്കേതിക വിദ്യ ലോകരാജ്യങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാക്കി : മന്ത്രി ഡോ. ആർ. ബിന്ദു

ഫൊക്കാനയിൽ അംഗത്വമെടുത്തു പ്രവർത്തിക്കുവാനുള്ള മാപ് തീരുമാനത്തെ ഫൊക്കാന സ്വാഗതം ചെയ്തു

ഫൊക്കാനാ മലയാളം അക്കാദമിയുടെ നേതൃത്വത്തില്‍ ജൂണ്‍ 22ന് കുട്ടികള്‍ക്കായി 'അക്ഷരജ്വാല'

ഫൊക്കാന ഇലക്ഷന്‍ ജൂലൈ 31-ന്

കാനഡാ റീജിയണിൽ ഫൊക്കാന- രാജഗിരി മെഡിക്കല്‍ കാര്‍ഡിന്റേ വിതരണോദ്ഘാടനം 12 ന്

ഫൊക്കാനാ യൂത്ത്  ലീഡർഷിപ്പ്  പരിശീലന പ്രോഗ്രാം ഗ്രാജുവേഷന്‍ സെറിമണി ജൂണ്‍ 12ന് 

റെജി കുര്യനെ ഫൊക്കാന നാഷണല്‍ കമ്മറ്റിയംഗമായി തെരഞ്ഞെടുത്തു

കൊച്ചുമ്മന്‍ ടി.ജേക്കബിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു

പിറന്നാൾ ദിനത്തിൻ്റെ നിറവിൽ ഫൊക്കാനാ പ്രസിഡൻ്റ് ജോർജി വർഗ്ഗീസ്

രണ്ടാം പിണറായി സര്‍ക്കാരിന് പിന്തുണ അറിയിച്ച് ഫൊക്കാന നേതൃത്വം

ഫൊക്കാന ന്യൂജേഴ്‌സി റീജിയണല്‍ മീറ്റിംഗ് പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു

ഫൊക്കാന- രാജഗിരി ഹെല്‍ത്ത് കാര്‍ഡ് ന്യൂയോര്‍ക്ക് റീജിയനുകളിലെ വിതരണോദ്ഘാടനം പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് നിര്‍വഹിച്ചു

ഫൊക്കാന കോവിഡ് റിലീഫ് ഫണ്ടിന് ആവേശകരമായ തുടക്കം: ഒരു മണിക്കൂറിനകം 7600 ഡോളർ ലഭിച്ചു

ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ മാര്‍ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച രാത്രി 9 ന്

വലിയ മെത്രാപ്പോലീത്തയുടെ വിയോഗം ലോകമലയാളികളുടെ തീരാദുഖം: ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്

ജനറൽ കൗൺസിലുമായി ഔദ്യോഗിക സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല: ഫൊക്കാന ഭാരവാഹികൾ

ഫൊക്കാനയ്ക്ക് എതിരെ നൽകിയ സ്റ്റേ ഓർഡർ കോടതി തള്ളി

ഫൊക്കാന ഭരണഘടന ഭേദഗതി ചെയ്തു; ശല്ല്യക്കാരായ വ്യവഹാരികൾക്കെതിരെ ശക്തമായ നടപടി

വാക്‌സിൻ ചലഞ്ചിൽ ഫൊക്കാന മുൻ പ്രസിഡണ്ട് പോൾ കറുകപ്പിള്ളിൽ ഒരു ലക്ഷം രൂപ നല്കി

ഫൊക്കാന ഹെൽത്ത് കാർഡും സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമും   മന്ത്രി ശൈലജ ടീച്ചർ ഉദഘാടനം ചെയ്തു 

ഫൊക്കാന രാജഗിരി ഇന്‍സ്റ്റിറ്റിയൂട്ട് ഹെല്‍ത്ത് കാര്‍ഡ് സ്റ്റുഡന്റ് എന്‍റീച്ച്‌മെന്റ് പ്രോഗ്രാം ഉദ്ഘാടനം ശനിയാഴ്ച മന്ത്രി ശൈലജ ടീച്ചര്‍ നിര്‍വഹിക്കും

ഫോക്കാന ടടെക്സാസ് റീജിയന്‍ യൂത്ത് വിംഗ് ഉദ്ഘാടനവും, രക്തദാന സേന രൂപീകരണവും നാളെ ഹ്യുസ്റ്റന്‍ കേരള ഹൌസ്സില്‍

ഫൊക്കാന യൂത്ത് കമ്മിറ്റി ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വര്‍ക്ക്‌ഷോപ്പ് ഏപ്രില്‍ 13 മുതല്‍ ജഡ്ജി ജൂലി മാത്യു ഉദ്ഘാടനം ചെയ്യും

വുമൺഹുഡ്: സ്ത്രീയുടെ ജനനം മുതൽ വാർദ്ധക്യം വരെ വികാരഭരിതമായ ചിത്രീകരണം (ഫ്രാൻസിസ് തടത്തിൽ)

ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം

യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പയുടെ വേർപാടിൽ ഫൊക്കാന അനുശോചിച്ചു

കേരളത്തിലെ വിജയം കോൺഗ്രസിന് അനിവാര്യം: സാം പിട്രോഡോ; സഹകരണം വേണം: ഉമ്മൻ ചാണ്ടി

ഫൊക്കാന ന്യൂജേഴ്‌സി കൺവൻഷന്റെ രജിസ്‌ട്രേഷൻ തുക പൂർണ്ണമായും മടക്കി നൽകി

ഫൊക്കാന വിമൻസ് ഫോറത്തിലേക്ക് വനിതകളുടെ ഒഴുക്ക്; 120 അംഗ കമ്മിറ്റി; 'സ്നേഹ സാന്ത്വനം' ഇന്ന്

പ്രവാസി ദ്രോഹം: കേരളത്തിലെ എംപിമാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട്  ഫൊക്കാന നിവേദനം നൽകി 

View More