-->

fokana

ഫൊക്കാന ഫെഡറല്‍ രജിസ്‌ട്രേഷന് പുറമെയുള്ള സംസ്ഥാന രജിസ്‌ടേഷന്‍ പുതിയ കീഴ് വഴക്കമല്ല : പ്രസിഡന്റ് മാധവന്‍ ബി.നായര്‍

Published

on

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാന ഫെഡറല്‍ രജിസ്‌ട്രേഷന് പുറമെ അതാത് സംസ്ഥാനങ്ങളില്‍ കൂടി രജിസ്റ്റര്‍ ചെയ്യുന്നത് പുതിയ കീഴ് വഴക്കമല്ലെന്ന് പ്രസിഡന്റ് മാധവന്‍ ബി.നായര്‍ അറിയിച്ചു.

ഫൊക്കാനയുടെ പ്രിസിഡന്റുമാരായി കാലാകാലങ്ങളില്‍ സ്ഥാനം വഹിച്ചിട്ടുള്ളവര്‍ അവര്‍ താമസിക്കുന്ന സംസ്ഥാനങ്ങളിലെ നിയമ വ്യവസ്ഥകള്‍  അനുവദിച്ചിട്ടുള്ള നികുതി ഇളവുകളും മറ്റ് സേവനങ്ങളും ലഭിക്കുന്നതിന് വേണ്ടി ഫെഡറല്‍ രജിസ്‌ട്രേഷന്‍ കൂടാതെ സംസ്ഥാന രജിസ്‌ടേഷനും നടത്തിയിട്ടുണ്ട്. ബാങ്കുകളുടെ പുതിയ നിയമാവലി അനുസരിച്ച് ഒരു കോര്‍പ്പറേറ്റ് അക്കൗണ്ട് ആരംഭിക്കണമെങ്കില്‍ ഫെഡറല്‍ ഇ.ഐ .എന്‍ (എംപ്ലോയര്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ )കൂടാതെ സംസ്ഥാന രജിസ്‌ട്രേഷനും നിര്‍ബന്ധമാണ്.

കഴിഞ്ഞ കാലങ്ങളിലെ മുന്‍ ഭാരവാഹികള്‍ കാനഡയിലും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളായ ന്യൂയോര്‍ക്ക്, മെരിലാന്റ്, ടെക്‌സാസ് , ഇലിനോയ്ഡ്‌സ് , കാലിഫോര്‍ണിയ തുടങ്ങിയ സ്ഥലങ്ങളില്‍ ഫൊക്കാന രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഫൊക്കാനയില്‍ സംജാതമായ ചില പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഭംഗിയായി കണ്‍വന്‍ഷന്‍ സംഘടിപ്പിക്കണമെങ്കില്‍ നാഷണല്‍ കമ്മിറ്റിക്ക് പുതിയ രജിസ്‌ട്രേഷന്‍ അത്യന്താപേക്ഷിതമാണ്. ഇതില്‍ നിയമ വിരുദ്ധമായി ഒന്നും തന്നെയില്ല. ഇതിനെ ഫൊക്കാനയെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുന്നവരെ അംഗീകരിക്കാനും തിരിച്ച് സ്‌നേഹിക്കാനുമുള്ള മറ്റൊരു അവസരമായി വേണം കരുതാനെന്നും മാധവന്‍ ബി.നായര്‍ പറഞ്ഞു.

Facebook Comments

Comments

  1. Pisharadi

    2020-08-03 18:11:12

    ങ്ങെ, അപ്പോ നായരുതന്നെയാണൊ ഇപ്പോഴും പ്രസിഡൻ്റ്, വേറൊരാൾ അങ്ങേരാണെന്ന് പറഞ്ഞു നടക്കുന്നുണ്ടല്ലോ.

  2. RajeevanBalakrishnanCT

    2020-08-03 09:11:45

    Personal Banker Of Trump And Kushner Hit With Investigation. According to a new report published by The New York Times, Deutsche Bank has launched an internal investigation into the longtime personal banker for Trump and his son-in-law, Jared Kushner. The Times reported Sunday that the bank was looking into Rosemary Vrablic after she and two colleagues bought an apartment for about $1.5 million in 2013 from Bergel 715 Associates. What happened to boobby?

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാനാ യൂത്ത്  ലീഡർഷിപ്പ്  പരിശീലന പ്രോഗ്രാം ഗ്രാജുവേഷന്‍ സെറിമണി ജൂണ്‍ 12ന് 

റെജി കുര്യനെ ഫൊക്കാന നാഷണല്‍ കമ്മറ്റിയംഗമായി തെരഞ്ഞെടുത്തു

കൊച്ചുമ്മന്‍ ടി.ജേക്കബിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു

പിറന്നാൾ ദിനത്തിൻ്റെ നിറവിൽ ഫൊക്കാനാ പ്രസിഡൻ്റ് ജോർജി വർഗ്ഗീസ്

രണ്ടാം പിണറായി സര്‍ക്കാരിന് പിന്തുണ അറിയിച്ച് ഫൊക്കാന നേതൃത്വം

ഫൊക്കാന ന്യൂജേഴ്‌സി റീജിയണല്‍ മീറ്റിംഗ് പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു

ഫൊക്കാന- രാജഗിരി ഹെല്‍ത്ത് കാര്‍ഡ് ന്യൂയോര്‍ക്ക് റീജിയനുകളിലെ വിതരണോദ്ഘാടനം പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് നിര്‍വഹിച്ചു

ഫൊക്കാന കോവിഡ് റിലീഫ് ഫണ്ടിന് ആവേശകരമായ തുടക്കം: ഒരു മണിക്കൂറിനകം 7600 ഡോളർ ലഭിച്ചു

ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ മാര്‍ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച രാത്രി 9 ന്

വലിയ മെത്രാപ്പോലീത്തയുടെ വിയോഗം ലോകമലയാളികളുടെ തീരാദുഖം: ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്

ജനറൽ കൗൺസിലുമായി ഔദ്യോഗിക സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല: ഫൊക്കാന ഭാരവാഹികൾ

ഫൊക്കാനയ്ക്ക് എതിരെ നൽകിയ സ്റ്റേ ഓർഡർ കോടതി തള്ളി

ഫൊക്കാന ഭരണഘടന ഭേദഗതി ചെയ്തു; ശല്ല്യക്കാരായ വ്യവഹാരികൾക്കെതിരെ ശക്തമായ നടപടി

വാക്‌സിൻ ചലഞ്ചിൽ ഫൊക്കാന മുൻ പ്രസിഡണ്ട് പോൾ കറുകപ്പിള്ളിൽ ഒരു ലക്ഷം രൂപ നല്കി

ഫൊക്കാന ഹെൽത്ത് കാർഡും സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമും   മന്ത്രി ശൈലജ ടീച്ചർ ഉദഘാടനം ചെയ്തു 

ഫൊക്കാന രാജഗിരി ഇന്‍സ്റ്റിറ്റിയൂട്ട് ഹെല്‍ത്ത് കാര്‍ഡ് സ്റ്റുഡന്റ് എന്‍റീച്ച്‌മെന്റ് പ്രോഗ്രാം ഉദ്ഘാടനം ശനിയാഴ്ച മന്ത്രി ശൈലജ ടീച്ചര്‍ നിര്‍വഹിക്കും

ഫോക്കാന ടടെക്സാസ് റീജിയന്‍ യൂത്ത് വിംഗ് ഉദ്ഘാടനവും, രക്തദാന സേന രൂപീകരണവും നാളെ ഹ്യുസ്റ്റന്‍ കേരള ഹൌസ്സില്‍

ഫൊക്കാന യൂത്ത് കമ്മിറ്റി ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വര്‍ക്ക്‌ഷോപ്പ് ഏപ്രില്‍ 13 മുതല്‍ ജഡ്ജി ജൂലി മാത്യു ഉദ്ഘാടനം ചെയ്യും

വുമൺഹുഡ്: സ്ത്രീയുടെ ജനനം മുതൽ വാർദ്ധക്യം വരെ വികാരഭരിതമായ ചിത്രീകരണം (ഫ്രാൻസിസ് തടത്തിൽ)

ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം

യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പയുടെ വേർപാടിൽ ഫൊക്കാന അനുശോചിച്ചു

കേരളത്തിലെ വിജയം കോൺഗ്രസിന് അനിവാര്യം: സാം പിട്രോഡോ; സഹകരണം വേണം: ഉമ്മൻ ചാണ്ടി

ഫൊക്കാന ന്യൂജേഴ്‌സി കൺവൻഷന്റെ രജിസ്‌ട്രേഷൻ തുക പൂർണ്ണമായും മടക്കി നൽകി

ഫൊക്കാന വിമൻസ് ഫോറത്തിലേക്ക് വനിതകളുടെ ഒഴുക്ക്; 120 അംഗ കമ്മിറ്റി; 'സ്നേഹ സാന്ത്വനം' ഇന്ന്

പ്രവാസി ദ്രോഹം: കേരളത്തിലെ എംപിമാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട്  ഫൊക്കാന നിവേദനം നൽകി 

ഫൊക്കാന ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം 'സ്‌നേഹ സാന്ത്വനം' മാര്‍ച്ച് 13 ന്

ഫൊക്കാന ടുഡേ രണ്ടാം പതിപ്പ് പുറത്തിറങ്ങി 

മുത്തൂറ്റ് എം. ജി. ജോർജിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു 

കോവിഡ് മിഥ്യാ ധാരണകള്‍ നീക്കി ഫൊക്കാന ഫ്‌ലോറിഡ റീജിയന്റെ സെമിനാര്‍

ഫൊക്കാന സംഘടിപ്പിക്കുന്ന ലോക വനിതാദിനാഘോഷങ്ങള്‍ മാര്‍ച്ച് 06 ശനിയാഴ്ച

View More