-->

VARTHA

കാശ്മീരില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Published

on

ശ്രീനഗര്‍: കുല്‍ഗാമില്‍  ശനിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശ്രീനഗറിലെ സി.ഡി ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

അലി ഭായ്‌ഹൈദര്‍, ഹിലാല്‍ അഹമ്മദ് മാലിക് എന്നിവരാണ് ശനിയാഴ്ച വൈകുന്നേരം കുല്‍ഗാമില്‍ സുരക്ഷാസൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇവരുടെ സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

മൃതദേഹങ്ങള്‍ കുടുംബത്തിന് കൈമാറണണെന്നാണ് ചട്ടമെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന ഭീകരവാദികളുടെ മൃതദേഹങ്ങള്‍ പോലീസ് മേല്‍നോട്ടത്തിലാണ് സംസ്കരിക്കുന്നത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്  ബാരാമുള്ളയില്‍ സംസ്കരിക്കുമെന്ന് കശ്മീര്‍ പോലീസ് പറഞ്ഞു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ക്രൈസ്തവരോടുള്ള നീതിനിഷേധം സര്‍ക്കാരുകള്‍ അവസാനിപ്പിക്കണം: ലെയ്റ്റി കൗണ്‍സില്‍

വരുന്നു 'ടൗട്ടെ'; ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ്

കോവിഡ് ചികിത്സയ്ക്ക് ഐവര്‍മെക്ടിന്‍ ഉപയോഗിക്കുന്നതിനെതിരെ വീണ്ടും ലോകാരോഗ്യ സംഘടന

ഹരിയാനയില്‍ അജ്ഞാത ജ്വരം കാരണം മരണമടഞ്ഞത് 28 പേര്‍; കൊവിഡെന്ന് അധികൃതര്‍

കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം; ആഗോളതലത്തില്‍ തന്നെ ആശങ്കയുണ്ടാക്കുന്നതായി ലോകാരോഗ്യ സംഘടന

ഓര്‍മയാകുന്നത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ പകരക്കാരില്ലാത്ത വിപ്ലവ നായിക

സഖാവ് കെ ആര്‍ ഗൗരിയമ്മയുടെ രണധീരമായ ഓര്‍മ്മകള്‍ക്ക് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിച്ച്‌ ജി സുധാകരന്‍

വാഷിങ്​ടണ്‍ ഡി.സി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ യാത്രക്കാരന്റെ ബാഗില്‍ നിന്നും ഉണക്കിയ ചാണകം പി ടികൂടി

ഇന്ത്യയുടെ വിവിഐപി വിമാനം കണ്ണൂരിലെത്തി, തിരികെ പോയി

കോവിഡ് പ്രതിരോധത്തെ കോണ്‍ഗ്രസ് ദുര്‍ബലപ്പെടുത്തുന്നു; ജെ.പി നഡ്ഡ

ആണധികാര ഇടങ്ങളില്‍ ചങ്കുറപ്പോടെ പോരാടിയ ധീര വ്യക്തിത്വം: കെ.ആര്‍ ഗൗരിയമ്മയെ അനുസ്മരിച്ച്‌ കെ.കെ രമ

തെലങ്കാനയില്‍ മേയ് 12 മുതല്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍

സാന്ത്വനം സീരിയല്‍ ഫെയിം കൈലാസ് നാഥ് ഗുരുതരാവസ്ഥയില്‍; ചികിത്സാചെലവുകള്‍ക്കായി സുമനസുകളുടെ സഹായം തേടുന്നുവെന്ന് സുഹൃത്തുക്കള്‍

ഡെന്നീസ് സാറിന്റെ അവസാന ചിത്രം തിയറ്ററുകളിലെത്തും, മൂന്ന് ദിവസം മുന്‍പ് ഫോണില്‍ സംസാരിച്ചിരുന്നു: ഒമര്‍ ലുലു

ജീവിതം മുഴുവന്‍ സമരമാക്കി മാറ്റിയ വ്യക്തിത്വം; ഗൗരിയമ്മയുടെ വിയോഗത്തില്‍ അനുശോചിച്ച്‌ കെ സുരേന്ദ്രന്‍

കോവിഡ്: ഇതുവരെ മരിച്ചത് 1952 ജീവനക്കാരെന്ന് റെയില്‍വേ

കേരളം കണ്ട കരുത്തുറ്റ നായിക, വിടവാങ്ങിയത് കര്‍ഷകരുടേയും ദരിദ്രരുടേയും അത്താണി

12 മുതല്‍ 15 വയസുവരെയുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സീന്‍ നല്‍കാന്‍ യുഎസില്‍ അനുമതി

സിഗ്‌നല്‍ തെറ്റിച്ച ലോറിയിടിച്ച് നഴ്‌സ് മരിച്ചു

ഇന്ത്യയില്‍ തിങ്കാഴ്ചത്തെ കോവിഡ് രോഗികള്‍ 3.2 ലക്ഷം; ആകെ മരണം രണ്ടരലക്ഷം പിന്നിട്ടു

ഓക്‌സിജന്‍ ടാങ്കര്‍ എത്താന്‍ വൈകി; തിരുപ്പൂരില്‍ 11 കോവിഡ് രോഗികള്‍ മരിച്ചു

ഇന്ത്യയില്‍ പെട്ടെന്നുള്ള കോവിഡ് വ്യാപനത്തില്‍ കുംഭമേളയ്ക്ക് നിര്‍ണായക പങ്കെന്ന് റിപ്പോര്‍ട്ട്

വീടുകളില്‍ എത്തി വാക്സിന്‍ നല്‍കാനാവില്ലെന്ന് കേന്ദ്രം

സെന്‍ട്രല്‍ വിസ്തയുടെ പണമുണ്ടെങ്കില്‍ 62 കോടി വാക്സിന്‍ വാങ്ങാം; കേന്ദ്രത്തെ വിമര്‍ശിച്ച് പ്രിയങ്ക

ജോസ് ജെ കാട്ടൂര്‍ ആര്‍ബിഐ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയിലേക്ക്

പോലീസിനൊപ്പം വാഹനപരിശോധന: ഒരു സന്നദ്ധ സംഘടനയ്ക്കും അത്തരം അനുമതി ഇല്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൂടുതല്‍ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും താല്കാലികമായി നിയമിക്കും

ബിഹാറില്‍ കോവിഡ് വ്യാപനത്തിനിടെ ഗംഗയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തി; പരിഭ്രാന്തരായി ജനം

കോവിഡ് കുറയ്ക്കാന്‍ പപ്പായ നീര്; സനല്‍കുമാര്‍ ശശിധരനെതിരേ പരാതി

ടാങ്കര്‍ ഡ്രൈവര്‍ക്ക് വഴി തെറ്റി, ഓക്സിജന്‍ എത്താന്‍ വൈകി; ഏഴ് കോവിഡ് രോഗികള്‍ മരിച്ചു

View More