ചമ്പക്കുളം മൂലം വള്ളംകളി: ദേവാസ് ചുണ്ടന് ജേതാവായി
Published on 14 July, 2011
ചമ്പക്കുളം: ഓണക്കാലത്തിന് വരവ് അറിയിച്ചുകൊണ്ട് കേരളത്തിലെ പ്രഥമ വള്ളംകളി
മത്സരമായ ചമ്പക്കുളം മൂലം വള്ളംകളിയില്‍ ദേവാസ് ചുണ്ടന് ഒന്നാം സ്ഥാനം നേടി.
കൊല്ലം ജീസസ് ക്ലബാണ് ദേവദാസ് ചുണ്ടന് തുഴഞ്ഞത്. കാരിച്ചാല്‍ ചുണ്ടന്
രണ്ടാം സ്ഥാനവും ജവഹര്‍ തായങ്കരി മൂന്നാം സ്ഥാനവും നേടി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല