-->

kazhchapadu

ആഫ്രിക്കന്‍ അമേരിക്കക്കാരോട് നമുക്കു പ്രത്യേക കടപ്പാട്: കോണ്‍ഗ്രസംഗം രാജ ക്രുഷ്ണമൂര്‍ത്തി

Published

on

ചിക്കാഗോ: കുടിയേറ്റക്കാര്‍ക്ക് ഇവിടെ വരാനും മുന്നേറാനും ആഫ്രിക്കന്‍ അമേരിക്കക്കാരുടെ സിവില്‍ റൈറ്റ്‌സ് പ്രക്ഷോഭം സഹായിച്ചിട്ടുണ്ടെന്നു ഇല്ലിനോയിയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം രാജാ ക്രുഷ്ണമൂര്‍ത്തി ഫോമാ വെബിനറില്‍ ചൂണ്ടിക്കാട്ടി. അവരോടു നമുക്ക് കടപ്പാടുണ്ട്.അവരെ പിന്തുണക്കാന്‍ നമുക്ക് കടമയുമുണ്ട്. ഇപ്പോഴുണ്ടായ മുറിവുണക്കാന്‍ എങ്ങനെ നമ്മുടെ ശബ്ദം ഉപയോഗിക്കാമെന്നും ചിന്തിക്കേണ്ടതുണ്ട്.

9/11 കഴിഞ്ഞപ്പോള്‍ നമ്മളില്‍ പലരും ആക്രമണങ്ങള്‍ക്കിരയായി. കറുത്തവര്‍ക്കെതിരായ മനോഭാവം നാം ഉപേക്ഷിക്കണം.

ഫ്‌ലോയിഡിന്റെ വധത്തോടേ വംശീയത ഉണ്ടെന്നു പല വൈറ്റ് അമേരിക്കക്കാരും അംഗീകരിക്കുന്നു. ബ്ലാക്ക് ലിവ്‌സ് മാത്രമല്ല ബ്ലാക്ക് വോട്ടും പ്രധാനം. നമുക്ക് എതിരായവരെ നീക്കാന്‍ വേണ്ടി വോട്ട് ചെയ്യുകയും നമ്മുടേ ഡോളര്‍ അതിനായി വിനിയോഗിക്കുകയും വേണം.

മോഡറേറ്ററായിരുന്ന ടി.വി. ആങ്കര്‍ റീന നൈനാന്‍ കാഷ്മീരിലെ മുസ്ലിംകളുടെ ജീവിതത്തിനും വിലയില്ലേ എന്നു ചോദിച്ചു. എങ്കില്‍ പിന്നെ മോദിയെ പിന്തൂണക്കുന്നത് എന്തു കൊണ്ടാണ്?

താന്‍ ഒരു വിദേശ നേതാവിനെയും എന്‍ഡോഴ്‌സ് ചെയ്തിട്ടില്ലെന്നു അദ്ദേഹം പ്രതികരിച്ചു. മുസ്ലിംകളെ ബാന്‍ ചെയ്ത് പ്രസിഡന്റ് ട്രമ്പ് ഉത്തരവിട്ടപ്പോള്‍ താന്‍ അതിനെതിരെ രംഗത്തു വരികയും ഗ്രീന്‍ കാര്‍ഡുള്ള മുസ്ലിംകളൂടെ യാത്ര സുഗമമാക്കുവാന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. തന്റെ ഡിസ്ട്രിക്റ്റിലെ ജനങ്ങളുടെ താല്പര്യങ്ങള്‍ക്കനുസരണമായാണ് താന്‍ പ്രവര്‍ത്തിക്കുന്നത്.

അതേ സമയം താനും പൂര്‍ണനോ തെറ്റു പറ്റാത്ത ആളോ അല്ല. എന്നാല്‍ അതില്‍ നിന്നു പഠിക്കുകയും മാറുകയുംചെയ്യുന്നു-അദ്ദേഹം പറഞ്ഞു.

https://www.facebook.com/watch/live/?v=3363121647073484&ref=watch_permalink

see also: 

https://emalayalee.com/varthaFull.php?newsId=213729

Facebook Comments

Comments

 1. T

  2020-06-12 15:18:20

  You came here because of the Luce- Cellar act of 1946. Go and learn some Indian American History Raja. Don't ignore the forefathers of our community who paved the way for your coming. A little bit of thankfulness will be ok. By the way please take care of the black community in Chicago. There is a killing field out there, dear Democrat.

 2. JACOB

  2020-06-12 13:29:42

  June 11, 2020. AG Barr said: "Without economic opportunity, there is no opportunity." Destroying businesses will not create economic opportunity. To take advantage of economic opportunity, a person needs education, skill and motivation. It is not going to happen without parental guidance.

 3. Mathew . Zacharia, New Yorker

  2020-06-12 13:02:26

  To sing " Kumbaya " you ought to have a change of heart. For that a Divine intervention is needed. Mathew V. Zacharia, New Yorker,

 4. Boby Varghese

  2020-06-12 12:39:01

  During the last 40 years, 840 blacks were killed by the police, while 1639 police were killed by the blacks. Again, during the same 40 years, 388,000 blacks were killed by other blacks.

 5. Boby Varghese

  2020-06-12 12:35:19

  Joe Biden says that if you voted for Trump in 2016, then you are not a black. Democrats think that they own the blacks and most blacks think that they belong to the Democrats. If the blacks can get better jobs or own better businesses and improve their financial condition, then the Democrats will lose their support. The Democrat party will do anything and every thing to keep the blacks in welfare so that they will always vote for the Democrats.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

ഒറ്റ രൂപ (അനീഷ് കുമാർ  കേശവൻ, ഇ -മലയാളി കഥാമത്സരം 37)

ഗൗളീശാസ്‌ത്രം സത്യമാകുമ്പോള്‍ (സ്വാതി. കെ, ഇ -മലയാളി കഥാമത്സരം 36)

ജോഹർ കുണ്ഡിലെ നൊമ്പരക്കാറ്റ് (സജി കൂറ്റാംപാറ,  ഇ -മലയാളി കഥാമത്സരം 35)

അബൂക്കയുടെ ഒരുദിവസം (ഹസൈനാർ അഞ്ചാംപീടിക, ഇ -മലയാളി കഥാമത്സരം 34)

ഒരു പെണ്ണിന്റെ കഥ (ഗിരിജ ഉദയൻ, ഇ -മലയാളി കഥാമത്സരം 33)

കൂടുമാറ്റം (ഡോ. റാണി ബിനോയ്‌, ഇ -മലയാളി കഥാമത്സരം 32)

മഴുവിന്റെ കഥ (മാത്യു കെ. മാത്യൂ, ഇ -മലയാളി കഥാമത്സരം 31)

ക്രാന്തിവൃത്തം (അമൽരാജ് പാറേമ്മൽ, ഇ -മലയാളി കഥാമത്സരം 30)

മീസാൻ കല്ലുകളുടെ വിലാപം (സാക്കിർ സാക്കി, ഇ -മലയാളി കഥാമത്സരം 29)

അടയാളപ്പെടാത്തവർ (സിനി രുദ്ര, ഇ-മലയാളി കഥാമത്സരം 28)

പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, ഇ-മലയാളി കഥാമത്സരം 27)

കുമാർതുളിയിലെ ദുർഗാപ്രതിമകൾ (ശ്യാംസുന്ദർ പി ഹരിദാസ്, ഇ-മലയാളി കഥാമത്സരം 26)

കാത്ത് നിൽക്കാതെ (രാജൻ കിണറ്റിങ്കര, ഇ-മലയാളി കഥാമത്സരം 25)

നൂറയുടെ ജൻമദിനം (നൈന മണ്ണഞ്ചേരി, ഇ-മലയാളി കഥാമത്സരം 24)

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഭ്രാന്തി (അർച്ചന ഇന്ദിര ശങ്കർ, ഇ-മലയാളി കഥാമത്സരം 22)

പ്രണയത്തിൽ ഒരുവൾ നിശബ്ദയാവുമ്പോൾ (രാജീവ് മുളക്കുഴ, ഇ-മലയാളി കഥാമത്സരം 21)

വെള്ളത്തുള്ളി സാക്ഷിയായ കഥകൾ (ജിതിൻ നാരായണൻ, ഇ-മലയാളി കഥാമത്സരം 20)

ഇ-മലയാളി കഥാമത്സരത്തിലേക്ക് കഥകൾ അയക്കാൻ ഇനിയും ഒരാഴ്ച കൂടി

സ്വാന്തം (രമ്യ രതീഷ്, ഇ-മലയാളി കഥാമത്സരം 19)

സെയിൽസ്മാൻ (ഷംസു വടക്കുംപുറം, ഇ-മലയാളി കഥാമത്സരം 18)

ജല്‍പനങ്ങളില്‍ തെളിഞ്ഞ് കേട്ടവ (സുനില്‍ ഗുരുകുലം, ഇ-മലയാളി കഥാമത്സരം 17)

ചിത്രലേഖ (രാജൻ പെരുമ്പുള്ളി,  ഇ-മലയാളി കഥാമത്സരം 16)

ജഡ്ജ് മെയ്ഡ് ലോ (ഡോ.എം.ഷാജഹാൻ, ഇ-മലയാളി കഥാമത്സരം 15)

നേർച്ച പോത്ത് (നിവിൻ എബ്രഹാം, ഇ-മലയാളി കഥാമത്സരം 14)

പെറ്റ്സ് വില്ല (നജീബ് കാഞ്ഞിരോട്,  ഇ-മലയാളി കഥാമത്സരം 13)

അനാഥ ദൈവങ്ങൾ (ജിഷ. കെ. റാം, ഇ-മലയാളി കഥാമത്സരം -12)

വിധിയുടെ നിഴൽ (ബിന്ദു ജോൺ മാലം - ഇ-മലയാളി കഥാമത്സരം 11)

View More