-->

kazhchapadu

ട്രമ്പിന്റെ സ്വികാര്യത കുറയുന്നു എന്ന് സി എന്‍ എന്‍ ന്യൂസിന് പിന്നാലെ ഫോക്‌സ് ന്യൂസും.

അജു വാരിക്കാട്

Published

on

വൈറ്റ് ഹൌസിനു മുന്നിലെ പ്രതിക്ഷേധവും വയറസ് വ്യാപനം നിയന്ത്രണാതീതമയത്തും ട്രംപിനോടുള്ള അമേരിക്കന്‍ ജനതയുടെ പ്രീതി കുറക്കുന്നു. സിഎന്‍എന്‍ പോളിംഗ് പ്രകാരം ട്രമ്പിന്റെ അംഗീകാരം 7 പോയിന്റ് കുറഞ്ഞു  ഡെമോക്രാറ്റിക് നോമിനി ജോ ബിഡനു പിന്നില്‍ എത്തി. ട്രമ്പ് പ്രസിഡന്റ് പദവി കൈകാര്യം ചെയ്യുന്ന രീതിയെ അംഗീകരിക്കുന്നവര്‍ 38% മാത്രം. വിമര്‍ശിക്കുന്നവര്‍ 57%വും ഇത് 2019 ജനുവരിക്കു ശേഷമുള്ള ട്രമ്പിന്റെ ഏറ്റവും മോശം റേറ്റിംഗ് ആണ്.

വൈറ്റ് ഹൌസിലെത്താനുള്ള മല്‍സരത്തില്‍ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ മാത്രം നടത്തിയ സര്‍വ്വേയില്‍ ട്രമ്പ്, ബൈഡനെക്കാള്‍ 14 പോയിന്റ് പിന്നില്‍ നില്‍ക്കുന്നു. 41% ആളുകള്‍ ട്രമ്പിനെ പിന്തുണക്കുമ്പോള്‍, 55% ആളുകള്‍ ബൈഡനെ പിന്തുണക്കുന്നു.

ട്രമ്പ് കാമ്പെയ്ന്‍ സി എന്‍ എന്‍ സര്‍വ്വെക്കെതിരെ രൂക്ഷമായി ആണ് പ്രതികരിച്ചത്. സിഎന്‍എന്‍ പ്രസിഡന്റ് ജെഫ് സക്കറിന് അയച്ച കത്തില്‍ ആവശ്യപെടുന്നത്, തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ സര്‍വ്വേ ഫലം  പിന്‍വലിച്ചു മാപ്പു പറയണം എന്നാണ്. എന്നാല്‍ സിഎന്‍എന്‍ നെറ്റ്വര്‍ക്ക് ഈ ആവശ്യം നിരസിച്ചു.
''ഞങ്ങളുടെ സര്‍വ്വേഫലത്തിനൊപ്പം ഞങ്ങള്‍ നില്‍ക്കുന്നു,'' സിഎന്‍എന്‍ വക്താവ് മാറ്റ് ഡോര്‍ണിക് പറഞ്ഞു.

ഫോക്‌സ് ന്യൂസ് നെറ്റ്വര്‍ക്കിന്റെ ഗാലപ്പ് പോള്‍ സര്‍വ്വേ ഫലം പുറത്തുവന്നപ്പോള്‍ പ്രസിഡന്റ് ട്രമ്പിന്റെ അംഗീകാര റേറ്റിംഗ് കുറഞ്ഞു. രാജ്യത്തൊട്ടാകെയുള്ള അസ്വസ്ഥതകളാണ് ട്രമ്പിന്റെ റേറ്റിംഗ് കുറച്ചതു എന്ന് ഫോക്‌സ് ന്യൂസ്.  ഗാലപ്പ് പോളിംഗില്‍ ഒരു മാസം മുമ്പ് 49 ശതമാനമായിരുന്ന പ്രസിഡന്റിന്റെ അംഗീകാര റേറ്റിംഗ് ബുധനാഴ്ച പുറത്തിറക്കിയ അവരുടെ ഏറ്റവും പുതിയ സര്‍വേയില്‍ 39 ശതമാനമായി കുറഞ്ഞു. പുതിയ സര്‍വ്വേയില്‍  ട്രംപിന്റെ എതിര്‍ക്കുന്നവര്‍ 57 ശതമാനമായി ഉയര്‍ന്നു.

ഗാലപ്പ് പോളിംഗില്‍ ട്രമ്പ്  സമ്പദ്വ്യവസ്ഥ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെക്കുറിച്ചുള്ള അംഗീകാര റേറ്റിംഗും 2017 നവംബറിന് ശേഷം ആദ്യമായി 50 ശതമാനത്തില്‍ താഴെയായി. ഫെബ്രുവരിയിലെ 58-41% ത്തില്‍ നിന്ന് കുറഞ്ഞു ഇപ്പോള്‍ 47-51%. അംഗീകാരത്തിലാണ്.

തിരഞ്ഞെടുപ്പിന് ഇനിയും 5മാസത്തില്‍ താഴെ മാത്രമുള്ളപ്പോള്‍ ജനപ്രീതിയും അംഗീകാരവും തിരിച്ചുപിടിക്കുന്ന രാഷ്രിയ അങ്കത്തിനായി ലോകം ഉറ്റുനോക്കുന്നു.

Facebook Comments

Comments

  1. Anthappan

    2020-06-11 23:31:08

    But Trump cult is not going to believe it. They think these are all fake. CNN, ABC, CBS, PBS, NT, WP, are all fake. Trump already expressed his displeasure with FOX. Trump cannot despise CNN though he says CNN is fake. CNN is 24 hour telecast. His twitter feed will go dry if CNN is not there. More than anyone in America Trump spends more time in front of CNN. He has evil motives. He is testing American Army and their resolve to go along with him, if he looses the election with Biden. His joint chief of Staff and other Generals sense his evil intentions and that is why they denounced his action of using gas and rubber bullet against the peaceful protesters. His joint chief of staff apologized for the mistake he did by walking with him. But his cult members (Many of them show up here) are willing to die for him even if all the hell break loose. What a sad situation some of the Malayalees got into. They all have his character. They are cowards making noise do drive the devil away. They get scared even in very subtle noise. And that is what their boss did. When the secret service heard the roaring sound of 6000 people marching toward WH, the asked him hide in the bunker. The first reaction is flight. So he ran and hid in the bunker. After sometimes he was ashamed of his action. He pretended as a brave man but ran like a chicken when heard the sound. Who would do the thing he did on the second day? He started making up stories one after the other; He said it was an inspection tour to the Bunker. Why he wanted to inspect Bunker if he was brave? then he wanted to walk to a locked church with all the cabinet members who never new what he was going to do. He held a bible upside down and got some pictures. All the fake Christians said Amen. (They never knew he was holding) We can write in volume about this sick man. He is not the only one. 38% more left out and there are few malayalees. They are showing up on the response column of E-malayalee under different names. And that is like some thieves operate under different name. If we feed these names into the computer data then it will leads to the same person. In five months the drama's climax will reach. I don't how it is going to end! If he refuses to concede, then it will turn into ugly.. We don't want to witness another civil war.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ശ്യാമമേഘങ്ങൾ പെയ്തൊഴിയാതെ (പ്രഭാകരൻ പനയന്തട്ട, ഇ -മലയാളി കഥാമത്സരം)

പുസ്തകവേട്ട (ജംഷിദ സത്താർ, ഇ -മലയാളി കഥാമത്സരം)

യോഷ മതം (ഷാൻ, ഇ -മലയാളി കഥാമത്സരം)

പെണ്ണുരുക്കങ്ങൾ (സജിത വിവേക്, ഇ -മലയാളി കഥാമത്സരം)

ഹൈമ (ഗീത ബാലകൃഷ്ണന്‍, ഇ -മലയാളി കഥാമത്സരം)

ശ്വാനശാപം (എബിൻ മാത്യു കൂത്താട്ടുകുളം, ഇ -മലയാളി കഥാമത്സരം)

കരിക്കട്ട (ഷാജൻ റോസി ആന്റണി, ഇ -മലയാളി കഥാമത്സരം)

ജാതകവശാൽ (ഉദയ പയ്യന്നൂര്‍, ഇ -മലയാളി കഥാമത്സരം)

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

ഒറ്റ രൂപ (അനീഷ് കുമാർ  കേശവൻ, ഇ -മലയാളി കഥാമത്സരം 37)

ഗൗളീശാസ്‌ത്രം സത്യമാകുമ്പോള്‍ (സ്വാതി. കെ, ഇ -മലയാളി കഥാമത്സരം 36)

ജോഹർ കുണ്ഡിലെ നൊമ്പരക്കാറ്റ് (സജി കൂറ്റാംപാറ,  ഇ -മലയാളി കഥാമത്സരം 35)

അബൂക്കയുടെ ഒരുദിവസം (ഹസൈനാർ അഞ്ചാംപീടിക, ഇ -മലയാളി കഥാമത്സരം 34)

ഒരു പെണ്ണിന്റെ കഥ (ഗിരിജ ഉദയൻ, ഇ -മലയാളി കഥാമത്സരം 33)

കൂടുമാറ്റം (ഡോ. റാണി ബിനോയ്‌, ഇ -മലയാളി കഥാമത്സരം 32)

മഴുവിന്റെ കഥ (മാത്യു കെ. മാത്യൂ, ഇ -മലയാളി കഥാമത്സരം 31)

ക്രാന്തിവൃത്തം (അമൽരാജ് പാറേമ്മൽ, ഇ -മലയാളി കഥാമത്സരം 30)

മീസാൻ കല്ലുകളുടെ വിലാപം (സാക്കിർ സാക്കി, ഇ -മലയാളി കഥാമത്സരം 29)

അടയാളപ്പെടാത്തവർ (സിനി രുദ്ര, ഇ-മലയാളി കഥാമത്സരം 28)

പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, ഇ-മലയാളി കഥാമത്സരം 27)

കുമാർതുളിയിലെ ദുർഗാപ്രതിമകൾ (ശ്യാംസുന്ദർ പി ഹരിദാസ്, ഇ-മലയാളി കഥാമത്സരം 26)

കാത്ത് നിൽക്കാതെ (രാജൻ കിണറ്റിങ്കര, ഇ-മലയാളി കഥാമത്സരം 25)

നൂറയുടെ ജൻമദിനം (നൈന മണ്ണഞ്ചേരി, ഇ-മലയാളി കഥാമത്സരം 24)

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഭ്രാന്തി (അർച്ചന ഇന്ദിര ശങ്കർ, ഇ-മലയാളി കഥാമത്സരം 22)

പ്രണയത്തിൽ ഒരുവൾ നിശബ്ദയാവുമ്പോൾ (രാജീവ് മുളക്കുഴ, ഇ-മലയാളി കഥാമത്സരം 21)

വെള്ളത്തുള്ളി സാക്ഷിയായ കഥകൾ (ജിതിൻ നാരായണൻ, ഇ-മലയാളി കഥാമത്സരം 20)

ഇ-മലയാളി കഥാമത്സരത്തിലേക്ക് കഥകൾ അയക്കാൻ ഇനിയും ഒരാഴ്ച കൂടി

സ്വാന്തം (രമ്യ രതീഷ്, ഇ-മലയാളി കഥാമത്സരം 19)

View More