America

ന്യു യോര്‍ക്കില്‍ പോലീസിനു നേരെ ഫയര്‍ ബോംബേറ്; വനിതയടക്കം 2 അറ്റോര്‍ണിമാര്‍ അറസ്റ്റില്‍

Published

on

ന്യു യോര്‍ക്ക്: ജോര്‍ജ് ഫ്‌ലോയ്ഡ് വധത്തില്‍ പ്രതിഷേധിച്ചു ബ്രൂക്ക്‌ലിനില്‍ പ്രകടനത്തിനിടയില്‍ പോലീസിനു നേരെ മോളട്ടോവ് കോക്ക്‌ടെയില്‍ (കുപ്പിയില്‍ പെട്രോള്‍ ഒഴിച്ചു നിര്‍മ്മിക്കുന്ന ഫയര്‍ ബോംബ്)എറിഞ്ഞ അറ്റോര്‍ണിമാരെ ഫെഡറല്‍ ചര്‍ജില്‍ അറസ്റ്റ് ചെയ്തു. ഒരു ദിവസത്തിനു ശേഷം, കോടതി കര്‍ശന നിബന്ധനയില്‍ രണ്ടര ലകഷം ഡോളര്‍ ജാമ്യത്തില്‍ ഇരുവരെയും വിട്ടയച്ചു.

സിറ്റിയില്‍ കോര്‍പറേറ്റ് ലോ ഫേമില്‍ ജോലി ചെയ്യുന്ന കോളിന്‍ഫോര്‍ഡ് മാറ്റിസ്, ഉറൂജ് രഹ്മാന്‍ (31) എന്നിവരാണു ഫെഡറല്‍ കുറ്റത്തിനു അറസ്റ്റിലായത്. ഉറൂജ് റഹ്മാന്‍ ഇന്ത്യന്‍ വംശജയാണെന്നു കരുതുന്നു.

രാത്രി ഒരു മണിക്കാണു പെട്രോള്‍ നിറച്ച ബിയര്‍ കുപ്പിയില്‍ തുണിയും തിൂകി പോലീസ് കാറിനു നേര്‍ക്ക് എറിഞ്ഞത്. എന്നാല്‍ അത് തീപിടിച്ചില്ല. അതോടെ വന്ന വാഹനത്തില്‍ സ്ഥലം വിട്ട ഇരുവരെയും പോലീസ് പിന്തുടര്‍ന്ന് പിടി കൂടുകയയിരുന്നു. വാഹനത്തില്‍ഫയര്‍ ബോംബിനുള്ള സാമഗ്രികളും കണ്ടെത്തി.

പ്രിന്‍സ്ടണില്‍ പഠിച്ച മാറ്റിസ് ഈസ്റ്റ് ന്യു യോര്‍ക്ക് കമ്യൂണിറ്റി ബോര്‍ഡ് അംഗവുമാണ്.
ഫോര്‍ധം യൂനിവേഴ്‌സിറ്റിയില്‍ നിന്നു പാസായ ഉറൂജ് റഹ്മാന്റെ ജോലി ഈയിടേ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് സാമ്പത്തികമായി വിഷമത്തിലായിരുന്നുവത്രെ.

ഉന്നത വിദ്യാഭാസമുള്ള രണ്ട് യുവാക്കള്‍ ഈ ഹീന ക്രുത്യം ചെയ്തത് പൊതുവില്‍ ഞെട്ടലായി. ഫയര്‍ ബോംബ് മറ്റുള്ളവര്‍ക്കും നല്കാന്‍ റഹ്മാന്‍ ശ്രമിച്ചിരുന്ന്വെന്നു കുറ്റപത്രത്തില്‍ പറയുന്നു. ഫെഡറല്‍ ചാര്‍ജില്‍ ശിക്ഷയും കടുത്തതായിരിക്കും

Facebook Comments

Comments

 1. George F. Will

  2020-06-02 20:49:22

  Writes Will: "In life's unforgiving arithmetic, we are the sum of our choices. Congressional Republicans have made theirs for more than 1,200 days. We cannot know all the measures necessary to restore the nation's domestic health and international standing, but we know the first step: Senate Republicans must be routed, as condign punishment for their Vichyite collaboration, leaving the Republican remnant to wonder: Was it sensible to sacrifice dignity, such as it ever was, and to shed principles, if convictions so easily jettisoned could be dignified as principles, for ... what? Praying people should pray, and all others should hope: May I never crave anything as much as these people crave membership in the world's most risible deliberative body."

 2. Donald

  2020-06-02 20:36:30

  Why can't this Trump supporter to the Bunker just like his brave leader did?

 3. What is ANTIFA.

  2020-06-02 18:31:21

  വെള്ളക്കാരുടെ മേല്കോയിമ അമേരിക്കയിൽ സ്ഥാപിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന അനേകം തീവ്രവാദി സംഘടനകൾ ഇപ്പോൾ അമേരിക്കയിൽ ഉണ്ട്. ഇവരിൽ പല ഗ്രൂപ്പുകളും അമേരിക്കയിൽ കലാപം അഴിച്ചുവിട്ട് ഒരു ആഭ്യന്തര യുദ്ധത്തിലൂടെ ഭരണ ആധിപത്യം പിടിച്ചെടുക്കാൻ ആഗ്രഹിക്കുന്നു. White supremacists pose as Antifa online, call for violence. Nationwide video clips show these WS were observed to destroying businesses on the paths of the protestors. The public will think the destruction is done by protestors. The Police know it & that is why Police joined the Protestors. The right wing & trump blame ANTIFA for the violence. Trump on Sunday, tweeted he would designate Antifa a terrorist organization, despite the US government having no existing legal authority to do so. Antifa, short for anti-fascists, describes a broad, loosely-organized group of people whose political beliefs lean toward the left — often the far-left — but do not conform with the Democratic Party platform. Trump's Antifa Obsession Is an Unconstitutional Distraction. He wants to keep the distraction live until the election so people won’t look at his past. What Is Antifa, the Movement Trump Wants to Declare a Terror Group? Trump’s announcement brought renewed attention to the anti-fascist protesters he has blamed for inciting violence at protests. United States does not have a domestic terrorism law and that antifa, a contraction of the phrase “anti-fascist,” is not an organization with a leader, a defined structure or membership rolls. antifa is more of a movement of activists whose followers share a philosophy and tactics. They have made their presence known at protests around the country in recent years, including the “Unite the Right” rally in Charlottesville, Va., in 2017. It is impossible to know how many people count themselves as members. Its followers acknowledge that the movement is secretive, has no official leaders and is organized into autonomous local cells. It is also only one in a constellation of activist movements that have come together in the past few years to oppose the far right trumpism. 1] What is ANTIFA? :- Antifa members campaign against actions they view as authoritarian, homophobic, racist or xenophobic. Although antifa is not affiliated with other movements on the left — and is sometimes viewed as a distraction by other organizers — its members sometimes work with other local activist networks that are rallying around the same issues, such as the Occupy movement or Black Lives Matter. Antifa, short for anti-fascists, is an umbrella description for a broad group of people whose political beliefs often fall to the far left but do not conform with the Democratic Party. Antifa members stand against what they view as authoritarian, homophobic and racist systems, according to The New York Times. 2. How long has antifa existed? :-The original antifa groups date back to fights against European fascists in the 1940s. The modern antifa movement in America began in the 1980s with a group called Anti-Racist Action, according to the "Antifa: The Anti-Fascist Handbook." 3. Who is in antifa?:- Part of the issue with Trump's claim that he will designate antifa as a terrorist organization is that it's difficult to label antifa as an organization at all. The movement has no official leaders or headquarters. Over the past decade, antifa has worked with other local activist networks that are rallying around shared beliefs, such as Black Lives Matter, but it's impossible to know how many members there are, according to The New York Times. 4. What does antifa protest, and what are its tactics? :- Antifa members take part in protests and rallies aimed at disrupting authoritative speakers and actions. Many antifa organizers participate in peaceful forms of community organizing, but what sets the group is apart is its willingness to use violence. Antifa members say they use violence as a means of self-defense and that property destruction does not equate to violence, according to CNN. "There is a place for violence," Scott Crow, a former Antifa organizer, told CNN. "Is that the world that we want to live in? No. Is it the world we want to inhabit? No. Is it the world we want to create? No. But will we push back? Yes." 5. Why do antifa members dress in all black? :- Antifa members will often dress in all black, sometimes also covering their faces with masks, so they can't be identified by opposing groups or the police. The all-black uniform is also an intimidation tactic, which allows members to move through a protest as one uniformed group.

 4. CID Moosa

  2020-06-02 17:35:19

  I saw this Trump supporter last night in New York and now he is blaming others

 5. Freelance News

  2020-06-02 15:23:02

  Video clips from all different parts of the Nation show white extremists creeping in the peaceful rallies and destroying nearby businesses to blame the protesters.

 6. Boby Varghese

  2020-06-02 14:25:58

  On the first day of riot, these criminals destroyed 130 businesses in Minneapolis. 11 of those businesses were owned by Indian Americans. They all came from India to make a better living in this country, working so hard. All of a sudden all their dreams and hard work became zilch.

 7. sayeep

  2020-06-02 13:44:02

  There is always stupid people around

 8. JACOB

  2020-06-02 13:04:51

  They will regret it while in prison.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാന ഏകദിന കൺവൻഷൻ ന്യൂയോർക്കിൽ : ഒരുക്കങ്ങൾ പൂർത്തിയായി

ബാബു വര്‍ഗീസ്: എഞ്ചിനിയറിംഗിലെ വിജയഗാഥ

ഇ- മലയാളിയുടെ ആറാമത് സാഹിത്യ അവാര്‍ഡ് നാളെ (ശനി) സമ്മാനിക്കും

കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ വെടിവെച്ചു കൊന്ന് സുഹൃത്ത് ജീവനൊടുക്കി

കോവിഡിന്‍റെ ഡെല്‍റ്റ വ​കഭേദം ചിക്കന്‍പോക്​സ്​ പോലെ പടരുമെന്ന്​ സി.ഡി.സി റിപ്പോര്‍ട്ട്

അപ്പ പറഞ്ഞ കഥകള്‍ (1.അപ്പനും രണ്ടു മക്കളും :ബി ജോണ്‍ കുന്തറ)

വാക്‌സിനേറ്റ് ചെയ്യുവാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കാനാകുമോ? (ഏബ്രഹാം തോമസ്)

ബെസ്ററ് ഗവർണർ: മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ 1000 ഡോളര്‍ പിഴ

ഫെഡറല്‍ ജീവനക്കാര്‍ നിര്‍ബന്ധമായും വാക്‌സിനേറ്റ് ചെയ്യണം : ബൈഡന്‍

ഓസ്റ്റിന്‍ മലയാളീ ഇന്‍വിറ്റേഷണല്‍ സോക്കര്‍ കപ്പ്: ഡാളസ് ഡയനാമോസ് ചാമ്പ്യന്മാര്‍

'മാഗ് 'ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റ് ശനിയാഴ്ച മുതല്‍ - ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

പി.വി. വില്‍സണ്‍ ഷാര്‍ജയില്‍ നിര്യാതനായി

(കാര്‍ട്ടൂണ്‍ : സിംസണ്‍)

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച കണ്‍വെന്‍ഷന്‍ ജൂലൈ30 മുതല്‍

പ്രകൃതിദത്ത മാര്‍ഗത്തിലൂടെ ആരോഗ്യ സുരക്ഷാ ഉറപ്പാക്കണം: മന്ത്രി കെ രാജന്‍

ലൈംഗീകാതിക്രമം : അമേരിക്കയില്‍ മുന്‍ കര്‍ദ്ദിനാളിനെതിരെ കേസ്

ചെല്ലമ്മ കോര (91) ഫിലഡല്‍ഫിയയില്‍ അന്തരിച്ചു

കനേഡിയന്‍ നെഹ്രു ട്രോഫി വേര്‍ച്വല്‍ ഫ്‌ളാഗ് ഓഫ് ജൂലൈ 31 നു ഡോ എംഎ യൂസഫലി നിര്‍വഹിക്കുന്നു

മോൻസി കൊടുമണിന്റെ മാതാവ് മേരിക്കുട്ടി ചെറിയാൻ  നിര്യാതയായി

ഫൊക്കാന ഒന്നേയുള്ളൂ, ജോർജി വര്ഗീസ് നയിക്കുന്ന ടീം; മറ്റുള്ളവർ വിഘടന പ്രവർത്തനം നിർത്തണം: മുൻ പ്രസിഡന്റുമാർ

കണ്ണിനു വസന്തമായി വെർബീന (ഫിലിപ്പ് ചെറിയാൻ)

ഇസ്രായേലിൽ  മുതിർന്ന പൗരന്മാർക്ക്   ഫൈസറിന്റെ  മൂന്നാം ഡോസ്  വാക്സിൻ നൽകും 

വിദ്യാഭ്യാസ വായ്‌പ എഴുതിത്തള്ളാൻ ബൈഡന് അധികാരമില്ലെന്ന് സ്പീക്കർ നാൻസി പെലോസി 

നാസാ കൗണ്ടി എക്‌സിക്യൂട്ടീവ് ലോറാ കുറാനുവേണ്ടി  ധനസമാഹരണം വിജയകരമായി 

ഇല്ലിനോയി മലയാളി അസോസിയേഷന്‍ യുവജനോത്സവം, ഓണം ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍

സംഗീത സായാഹ്നവുമായി ഹൃദയമുരളി

ന്യൂയോർക്കിൽ  വാക്സിൻ സ്വീകരിക്കുന്നവർക്ക്  100 ഡോളർ സമ്മാനം! 

സിഡിസി വീണ്ടും ഇൻഡോർ മാസ്ക് മാൻഡേറ്റ് ഏർപ്പെടുത്തുന്നു

ജേക്കബ് പടവത്തിലിനെ കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡ പുറത്താക്കി

ഷിക്കാഗോ മലയാളി അസോസിയേഷന്‍ കര്‍ഷകശ്രീ അവാര്‍ഡ് സമയ പരിധി നീട്ടി

View More