FILM NEWS

സത്യജിത്‌ റേയുടെ "പഥേര്‍ പാഞ്ചാലി' കളര്‍ 4k ദൃശ്യങ്ങള്‍ പുറത്തിറങ്ങി

Published

on

കൊച്ചി ;എക്കാലത്തെയും ക്ലാസിക്ക് ഹിറ്റുകളില് ഒന്നായ സത്യജിത് റേയുടെ പഥേര് പാഞ്ചാലിയിലെ ദൃശ്യങ്ങള്‍ 4k ദൃശ്യമികവോടെ പുറത്തിറങ്ങി. ബംഗ്ലാദേശി വീഡിയോ എഡിറ്റര്‍ റകീബ് റാണയാണ് കളര്‍ ചെയ്ത ദൃശ്യങ്ങള്‍ പുറത്തിറക്കിയത്. 


പുതിയ സിനിമകള്‍ കാണുന്ന അതേ ദൃശ്യ, ശ്രവ്യ അനുഭവത്തോടെ പഴയ സിനിമകള്‍ റീമാസ്റ്ററിങ് ചെയ്ത് അവതരിപ്പിക്കുന്ന രീതി കുറച്ചു കാലമായി പല എഡിറ്റര്‍മാരും ചെയ്യുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ റഷ്യന്‍ യൂട്യൂബര്‍ ഡെന്നീസ് ഷിര്‍യോവ് 1896 പുറത്തിറങ്ങിയ ലൂമിയര്‍ സഹോദരങ്ങളുടെ "ദ ബൈസിക്കിള്‍ തീവ്സ്' കളര്‍ വേര്‍ഷന്‍ പുറത്തിറക്കിയിരുന്നു.



ദുര്ഗ എന്ന 14 വയസ്സുകാരിയുടെയും സഹോദരന് അപുവിന്റെയും ജീവിതമാണ് പഥേര് പാഞ്ചാലിയിലൂടെ സത്യജിത് റേ അവതരിപ്പിച്ചത്. ദാരിദ്ര്യത്തിനിടയിലും ജീവിതത്തെ ആസ്വദിക്കുന്ന അവരുടെ കഥ ലോകസിനിമയിലെത്തന്നെ മികച്ച ക്ലാസിക്കാണ്.


ബിഭൂതിഭൂഷണ്‍ ബന്ദോപാദ്ധ്യായ എഴുതിയ പഥേര്‍ പാഞ്ചാലി എന്ന നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ചലച്ചിത്രം സത്യജിത് റേയുടെ ആദ്യ സംവിധാനസംരഭമാണ്. അപു ത്രയത്തിലെ ആദ്യ ചലച്ചിത്രമായ ഇത് പ്രധാന കഥാപാത്രമായ അപുവിന്റെ ബാല്യകാലത്തിലൂടെ1920 കളിലെ ബംഗാളിന്റെ ഗ്രാമ്യജീവിതത്തെ വരച്ചു കാട്ടുന്നു.


സത്യജിത് റേയെ സ്വാധീനിച്ച ഇറ്റാലിയന്‍ നവറിയലിസം കാരണം റേ തന്നെ തന്റേതായ ഒരു റിയലിസ്റ്റിക് രീതിയാണ് ഈ ചിത്രത്തില്‍ സ്വീകരിച്ചിരിക്കുന്നത്. സ്വാതന്ത്രാനന്തര ഇന്ത്യയില്‍ നിന്നും ആഗോള നിരൂപക പ്രശംസ പിടിച്ചു പറ്റിയ ആദ്യ ചലച്ചിത്രമായ പഥേര്‍ പാഞ്ചാലി 1956-ലെ കാന്‍ ഫിലിം ഫെസ്റ്റിവെലിലെ ബെസ്റ്റ് ഹ്യൂമണ്‍ ഡോക്യുമെന്റ് പുരസ്കാരം നേടുകയുണ്ടായി

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കന്നിക രവിയും സ്‌നേകനും വിവാഹിതരായി

പ്രഭാസിന്റെ പ്രണയ ചിത്രം 'രാധേശ്യാം' റിലീസ് തീയതി പ്രഖ്യാപിച്ച്‌ താരം

'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കില്‍ നിത്യ മേനോനും

സംവിധായകന്‍ നിതിന്‍ ലൂക്കോസിന്റെ ചിത്രം ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍

'ഭ്രൂണം ഭക്ഷിക്കുന്ന ദൃശ്യം നീക്കം ചെയ്യണം': അനുരാഗ് കശ്യപിന്റെ ഗോസ്റ്റ് സ്‌റ്റോറീസിനെതിരെ നെറ്റ്ഫ്ലിക്‌സില്‍ പരാതി

അടുത്ത വര്‍ഷം യുവജനോത്സവത്തിന് ശിവതാണ്ഡവം: പരിഹസിച്ച് ജോയ് മാത്യു

മാധ്യമങ്ങള്‍ അപകീര്‍ത്തി സാമ്പത്തീക നഷ്ടമുണ്ടാക്കുന്നു ; 25 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശില്‍പ്പാഷെട്ടി

ജന്മദിനത്തില്‍ കേക്ക് മുറിച്ച് ദുല്‍ഖര്‍, ക്യാമറയില്‍ പകര്‍ത്തി മമ്മൂട്ടി

പേടിച്ച് വാഷ്‌റൂമില്‍ ഓടിക്കയറി; കുന്ദ്രയ്‌ക്കെതിരേ പീഡന പരാതിയുമായി ഷെര്‍ലിന്‍

ജനാര്‍ദ്ദനന്‍ മരിച്ചെന്ന് വ്യാജ പ്രചരണം

അന്ധയായി നയന്‍‌താര; 'നെട്രികണ്‍' ട്രെയിലര്‍ പുറത്ത്‌

5ജിക്കെതിരായ ഹരജി: 20 ലക്ഷം പിഴയൊടുക്കും; ഹരജി പിന്‍വലിക്കുകയാണെന്ന് ജൂഹി ചൗള

വിജയുടെ പൂര്‍ണകായ പ്രതിമ; ഇളയ ദളപതിക്ക് കര്‍ണാടകയിലെ ആരാധകരുടെ സമ്മാനം

ലൈന്‍ ഓഫ് കളേഴ്‌സിന്റെ പുതിയ ചിത്രത്തില്‍ നിമിഷയും റോഷനും

പാത്രം കൊണ്ടുപോയി കഴുകി വെച്ചു; സുരേഷ് ഗോപിയുടെ മകനെ കുറിച്ച്‌ സുബീഷ് സുധി

ധനുഷിന്റെ 'മാരന്‍'; ഫസ്റ്റ് ലുക് പുറത്തുവിട്ടു

ഗാര്‍ഹിക പീഡനം എന്ന വാക്കൊക്കെ ഉപയോഗിക്കരുതെന്ന് മേതില്‍ ദേവിക

ഉര്‍വശി ചേച്ചിയുടെ മുന്നില്‍ നിന്ന് അഭിനയിക്കുമ്പോള്‍ പേടിയല്ലായിരുന്നു, വിനീത് ശ്രീനിവാസന്‍

ഇന്ന് എനിക്ക് ദൈവം സമ്മാനിച്ച ഏറ്റവും മനോഹരമായ നിമിഷമാണ് ഇത്, പ്രിയദര്‍ശന്റെ കുറിപ്പ്

ആദ്യ സിനിമയില്‍ നിന്ന് പ്രതിഫലം ലഭിച്ചിട്ടില്ല, ചെമ്പന്‍ വിനോദ് പറയുന്നു

മലയാള ചിത്രം ഫോറന്‍സിക് ഹിന്ദിയിലേക്ക് റീമേക് ചെയ്യുന്നു

അയ്യപ്പനും കോശിയുടെ തെലുങ്ക് റീമേക്കില്‍ 'ഭീംല നായക്' ആയി പവന്‍ കല്യാണ്‍

ഹൃദയം' ഷൂട്ടിംഗ് പൂര്‍ത്തിയായി

തെളിവെടുപ്പിനിടെ രാജ് കുന്ദ്രയോട് പൊട്ടിത്തെറിച്ച്‌ ശില്‍പ ഷെട്ടി

പട്ടായില്‍ ശ്രീശാന്തിനൊപ്പം സണ്ണി ലിയോണും

ഷീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ വിജയികളെ പ്രഖ്യാപിച്ചു: കരുവാരിയിന്‍ കനവുകള്‍ മികച്ച ചിത്രം, ശരത് സുന്ദര്‍ സംവിധായകന്‍, ശിവാനി മേനോന്‍ മികച്ച നടി, ഡോ.ആനന്ദ് ശങ്കര്‍ മികച്ച നടന്‍.

ബന്ധം വേര്‍പിരിഞ്ഞാലും സുഹൃത്തുക്കളായി തുടരുമെന് മേതില്‍ ദേവിക

തരംഗമായി 'ചെക്കന്‍'സിനിമയിലെ മലര്‍ക്കൊടിപ്പാട്ട്‌

ദുല്‍ഖര്‍ ചിത്രം സല്യൂട്ടിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി

ചെങ്കല്‍ ചൂളയിലെ മിടുക്കന്മാരുടെ പിറന്നാള്‍ സമ്മാനം, വീഡിയോ ഇഷ്ടമായെന്ന് സൂര്യ

View More