-->

kazhchapadu

നന്ദി സൂചകമായി ബൈഡന്‍ ഒരു കറുത്ത വര്‍ഗക്കാരിയെ റണ്ണിംഗ് മേറ്റ് ആക്കണമെന്ന് ആവശ്യം (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ്

Published

on

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ള മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ തനിക്കൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ആര് മത്സരിക്കണമെന്ന് കണ്ടെത്താന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണ്. ഈ കമ്മിറ്റിയും ബൈഡനും ചേര്‍ന്ന് സാധ്യതാ പട്ടികയിലുള്ള പേരുകള്‍ സൂക്ഷമ പരിശോധന നടത്തി വരുന്നു. ഈ നടപടിക്രമങ്ങള്‍ ജൂലൈയോടെ പൂര്‍ത്തിയാകുമെന്ന് ബൈഡന്‍ പറഞ്ഞു. ഇതിനിടയില്‍  കറുത്ത വര്‍ഗക്കാരായ വോട്ടര്‍മാരും അവരുടെ നേതാക്കളും ഒരു കറുത്ത വര്‍ഗക്കാരിയെ ബൈഡന്‍ റണ്ണിംഗ് മേറ്റായി തിരഞ്ഞെടുക്കണമെന്ന് വീണ്ടും വീണ്ടും ആവശ്യപ്പെടുന്നു. അവര്‍ പറയുന്നത് ബൈഡന്റെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും വിജയം എത്ര കറുത്ത വോട്ടര്‍മാര്‍ നവംബറിലെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തും എന്നതിനെ ആശ്രയിച്ചായിരിക്കും എന്നാണ്.

വര്‍ഷങ്ങളായി കറുത്ത വര്‍ഗക്കാര്‍ ഡെമോക്രാറ്റിക് വോട്ടര്‍മാര്‍ നല്‍കി വരുന്ന പിന്തുണയ്ക്ക് ഇതൊരു അംഗീകാരമാവും. ഹവാര്‍ഡ് യൂണിവേഴ്‌സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ നിയാംബി കാര്‍ട്ടര്‍ പറഞ്ഞു.
ഹൗസ് മൈനോരിറ്റി വിപ്പ് ജെയിംസ് ക്ലൈബേണ്‍ താന്‍ ഇഷ്ടപ്പെടുന്നത് വിപി സ്ഥാനാര്‍ത്ഥിയായി ഒരു കറുത്തവര്‍ഗ്ഗക്കാരിയെയാണ്, എന്നാല്‍ ഇതിന് വേണ്ടി ബൈഡന് മേല്‍ സമ്മര്‍ദം ചെലുത്തുകയില്ലെന്ന് പറഞ്ഞു. സൗത്ത് കാരലിനയില്‍ ക്ലൈബേണ്‍ നടത്തിയ പ്രചരണമാണ് ബൈഡന് വലിയ വിജയം നേടാനും ഇതിന്റെ തുടര്‍ച്ചയായി മാര്‍ച്ചിലെ സൂപ്പര്‍ ട്യൂസ് ഡേയില്‍ വിജയങ്ങള്‍ ആവര്‍ത്തിക്കുവാനും കഴിഞ്ഞതെന്നാണ് പൊതുവേ കരുതുന്നത്.

ഞാന്‍ വളര്‍ന്ന മൂന്ന് ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീകളുടെ പിതാവാണ്. എന്നാല്‍ വിപി സ്ഥാനാര്‍ത്ഥിയായി ഒരു കറുത്ത വര്‍ഗക്കാരി തന്നെ വേണം എന്നെനിക്ക് നിര്‍ബന്ധം ഇല്ല, ക്ലൈബേണ്‍ തുടര്‍ന്ന് പറഞ്ഞു.

തന്റെ റണ്ണിംഗ് മേറ്റായി ആര് വേണമെന്ന് ബൈഡന് ശക്തമായ അഭിപ്രായമുണ്ട്. കറുത്ത വര്‍ഗ്ഗക്കാരികളായ രണ്ടുപേരെ കുറിച്ച് പരാമര്‍ശിച്ചു കഴിഞ്ഞു. കാലിഫോര്‍ണിയ സെനറ്റര്‍ കമലഹാരിസും ജോര്‍ജിയ ഗവര്‍ണ്ണറായി മുമ്പ് ഡെമോക്രാറ്റിക് പാര്‍ട്ടി നോമിനേറ്റ് ചെയ്ത സ്‌റ്റേസി ഏബ്രാംസും ആണിവര്‍. ജനപ്രതിനിധി വാല്‍ഡെമിംഗ്‌സ്(ഫ്‌ളോറിഡ), മേയര്‍ കീഷലാന്‍ഡ് ബോട്ടംസ്(അറ്റ്‌ലാന്റ) ഇവരുടെ പേരുകളാണ് മറ്റ് കറുത്ത വര്‍ഗക്കാരായ സെനറ്റര്‍മാര്‍ എലിസബെത്ത് വാറന്‍, ഏമി ക്ലോബുച്ചര്‍, മിഷിഗണ്‍ ഗവര്‍ണ്ണര്‍ ഗ്രെച്ച് വിറ്റ്മര്‍ എന്നിവരും പരിഗണനയിലുണ്ട്. ബൈഡന്‍ വിജയിച്ച് പ്രസിഡന്റായാല്‍ ഇവരില്‍ ചിലര്‍ ക്യാബിനറ്റില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.

 തന്റെ പ്രതിയോഗി ബൈഡന്‍ വിപി സ്ഥാനാര്‍ത്ഥഇത്വം വാറന് നല്‍കാന്‍ കടപ്പെട്ടിരിക്കുന്നു എന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ അഭിപ്രായം. വാറന്‍ പ്രൈമറികളില്‍ നിന്ന് പിന്മാറിയിരുന്നുവെങ്കില്‍ എല്ലാ പ്രൈമറിയും ബേണി സാന്റേഴ്‌സ് ജയിക്കുകയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍്തഥിയാവുകയും ചെയ്യുമായിരുന്നു എന്നാണ് ട്രനപ് പറയുന്നത്. 2018 ല്‍ ഏബ്രാംസ് പരാജയപ്പെടാന്‍ കാരണം തന്റെ ശക്തമായ പ്രചരണമാണ്.

പ്രൊഗ്രസിവ് മീഡിയ ഫോര്‍ ഹിലരി ക്ലിന്റണ്‍ 2016 ന്റെ മുന്‍ ഡയറക്ടര്‍ സെര്‍ലിന മാക്‌സ് വെല്‍ ഇത് ബൈഡന് കറുത്ത വര്‍ഗക്കാരായ സ്ത്രീകളുടെ രാഷ്ട്രീയ ശക്തി അംഗീകരിക്കുവാനുള്ള അവസരമാണെന്ന് പറഞ്ഞു. കറുത്ത വര്‍ഗ്ഗക്കാരായ സ്ത്രീകളാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അടിത്തറ എന്ന് തിരിച്ചറിയുവാനുള്ള നിമിഷമാണിത്.

 ബ്ലാക്ക് പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (പിഎസി) യുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഏഡ്രിയാന്‍ ഷ്രോപ്‌ഷൈര്‍ ബ്ലാക്ക് വോട്ടര്‍മാര്‍ യാഥാര്‍ത്ഥ്യം തിരയുകയാണെന്ന് അഭിപ്രായപ്പെട്ടു. അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി അവര്‍ക്കൊപ്പം നില്‍ക്കുന്ന സ്ഥാനാര്‍്തഥിയെയാണ് വോട്ടര്‍മാര്‍ക്ക് വേണ്ടതെന്ന് അവരുമായി സംസാരിച്ചപ്പോള്‍ മനസിലായി. ഇതിനര്‍ത്ഥം വിപി നോമിനി ഒരു കറുത്ത വര്‍ഗക്കാരി ആയിരിക്കണം എന്നല്ല. ആരാണ് ബ്ലാക്ക് സ്ഥാനാര്‍ത്ഥി എന്ന് അന്വേഷിച്ചിട്ടല്ല പ്രൈമറിയില്‍ ബ്ലാക്ക് വോട്ടര്‍മാര്‍ വോട്ട് ചെയ്തത്, ഷ്രോപ്‌ഷൈര്‍ പറഞ്ഞു.

Facebook Comments

Comments

 1. Begging Times

  2020-05-07 19:35:56

  Trump Administration Is Begging Supreme Court Not To Release Mueller’s Grand Jury Documents From Russia Investigation. According to The New York Times, Donald Trump’s administration is asking the Supreme Court not to release any of the grand jury information from former special counsel Robert Mueller’s investigation into Russia’s election meddling. “The government also respectfully requests an administrative stay while the Court considers this application,” the filing to the High Court says. Prior to the release of the information, acting Director of National Intelligence Richard Grenell told Intelligence Committee Chairman Adam Schiff (D-CA) they must review the documents for classified redactions and declassification. “After more than a year of unnecessary delay, the ODNI has finally concluded its protracted classification review of the committee’s transcripts, and it also appears the White House has now abandoned its improper insistence on reviewing key transcripts, which the committee appropriately rejected,” the House Intelligence Committee spokesman said. According to the Times, the letter from the solicitor general makes the case that there are other cases in which secret grand jury information has been blocked and that the Supreme Court should grant it in this case. “Accordingly, this Court should stay the mandate of the court of appeals pending the timely filing and disposition of the government’s petition for a writ of certiorari and any further proceedings in this Court. In addition, because the court of appeals will issue its mandate on May 11, 2020, this Court should issue an administrative stay while it considers this application,” the filing says.

 2. Russia is back again

  2020-05-07 19:30:26

  House Intelligence Committee Chairman Adam Schiff (D-CA) has been wanting to release the entire Russia investigation information about Donald Trump’s involvement in the Russia scandal, but the director of national intelligence had been dragging their feet on declassifying it. In a statement released Thursday, Schiff released everything that had been declassified by the DNI about the investigation into Trump’s collusion with Russia

 3. WALMART

  2020-05-07 19:27:07

  Walmart Billionaire Christy Walton Among Top Donors To Anti-Trump Republican Group

 4. Bridge Gate/ Christie

  2020-05-07 16:01:53

  The Supreme Court has unanimously reversed the convictions of two New Jersey officials in the George Washington Bridge lane closure scandal, known as "Bridgegate." The scandal centers around the efforts of two top officials linked to then New Jersey Gov. Chris Christie to shut down a number of lanes on the George Washington Bridge reserved for morning commuters from Fort Lee, New Jersey, after the town's mayor refused to support Christie's reelection bid. Bridget Anne Kelly, then Christie's deputy chief of staff, and William Baroni, then the Port Authority Deputy Executive Director, were both convicted on several counts of conspiracy and fraud.

 5. Flynn off the hook

  2020-05-07 15:52:35

  Justice Department is dropping Flynn's Trump-Russia case. WASHINGTON (AP) — The Justice Department on Thursday said it is dropping the criminal case against President Donald Trump's first national security adviser, Michael Flynn, abandoning a prosecution that became a rallying cry for the president and his supporters in attacking the FBI's Trump-Russia investigation. The action was a stunning reversal for one of the signature cases brought by special counsel Robert Mueller. It comes even though prosecutors for the past three years have maintained that Flynn lied to the FBI in a January 2017 interview about his conversations with the Russian ambassador. Flynn himself admitted as much, pleading guilty before asking to withdraw the plea, and became a key cooperator for Mueller as the special counsel investigated ties between Russia and the 2016 Trump campaign

 6. What is going on?

  2020-05-07 15:18:46

  Trump supporters must get Lysolcloroxhydroxychloroquene shower. It will take away there outword virus instead of injecting it. What happened to the brain of all Trump supporters? They pretend that Trump never said it. It looks like they all drank what he suggested and walk around like confused people

 7. Ex- Australian PM

  2020-05-07 15:08:27

  Former Australia Prime Minister Kevin Rudd ripped Donald Trump’s botched handling of the coronavirus pandemic in a new op-ed, describing the trump as a “quack apothecary” for hyping unproven cures. Trump last month pondered injecting disinfectant or using powerful lights to treat COVID-19, the disease caused by the virus. Following widespread anger and disbelief, Trump claimed he was being sarcastic. He also has touted unproven drugs that were later shown to be ineffective and dangerous. he world has watched in horror as an American president acts not as the leader of the free world but as a quack apothecary recommending unproven “treatments.” It has seen what “America First” means in practice: don’t look to the United States for help in a genuine global crisis, because it can’t even look after itself. Once there was the United States of the Berlin airlift. Now there is the image of the USS Theodore Roosevelt crippled by the virus, reports of the administration trying to take exclusive control of a vaccine being developed in Germany, and federal intervention to stop the commercial sale of personal protective equipment to Canada. The world has been turned on its head. he world has watched in horror as an American president acts not as the leader of the free world but as a quack apothecary recommending unproven “treatments.” It has seen what “America First” means in practice: don’t look to the United States for help in a genuine global crisis, because it can’t even look after itself. Once there was the United States of the Berlin airlift. Now there is the image of the USS Theodore Roosevelt crippled by the virus, reports of the administration trying to take exclusive control of a vaccine being developed in Germany, and federal intervention to stop the commercial sale of personal protective equipment to Canada. The world has been turned on its head.

 8. John

  2020-05-07 13:49:01

  Throwing insults at immigrants (Nurse families) is not the mark of a civilized person. These writers suffer from inferiority complex. Treat everybody with respect. Do not like them, just leave them alone. Everybody has an opportunity to succeed in America. Not everybody reaches the same level of success, however you define it. If anybody thinks he or she is superior due to their college education, he or she lives in alternate universe. Just stay away from ordinary people.

 9. Dr.Fauci- Sexual Assult

  2020-05-07 13:21:52

  Woman Who Accused Dr. Fauci Of Sexual Assault Now Claims She Was Paid To Lie By Trump Supporters

 10. Anthappan

  2020-05-07 13:11:16

  When you analyze Trump supporters there are some interesting factors stand out. Trump is supported by all types of people; uneducated, undereducated, college graduates, shrewd politicians, racists, and so many others. But they all have different reasons and motives to support him. But, the interesting fact is that Trump is so far able to keep them in his tweeter feed. Why these people are attracted to his nonsense talk, hate talk, racist talk, dividing talk etc.? most of the coal mine workers were undereducated and working in the mine from time immemorial. They never learned any other work and when the new energy sources and technology kicked them out, they lost everything and lived in depression. Trump was able to attract them by making all kinds of false promises. There are white educated racist people believe that America is built by their forefathers and immigration will ruin it. There are Nazi opportunist group want to take advantage of the situation created by Trump and they don't have any loyalty to anyone just like Trump. There are politicians like Lynsey, Ted, Jim, Devin, Mitch, and many more who want to stay in power and joined with him. But when the 'shepherd is struck all these sheep will be scattered'. Now, why some Malayalees support him? There are Malayalees who came here marrying nurses (I salute them ) but never bothered to go to college and do anything of their own. They did the odd jobs and never learned at least spoken English and felt inferior. There are some other highly Educated people, married a nurse, and came to America and they could not do much either. Most of the churches and other places are their refuge where they are told that they are 'worms' and cannot go too far. They were offered Titles like Vice (not wise) presidents, secretary, etc. And, the priests tied these things to the blessings of God. Some people find there refuge and desires accomplished by creating associations even in their own name and became President of that one-man organization. There are so many people holding so many positions of so many different associations. To make the long story short, they all ended up in Trump's camp. Their frustration is spewed through this page. They believe that he is the chosen one and a true Christian. They are willing to forgive his sins and ready to make him king again (only in paper or in the comment column) But when the shepherd is struck they will be scattered. They are basically locked down in their own prison, much before COVID-19. I Hope the double lockdown will force them to find out the truth which will set them free from the dungeon.

 11. James

  2020-05-07 08:39:34

  Trump's opponent will be Joe Biden. Joe has severe dementia. Looks like Biden is suffering from Parkinson's or Alzheimer's. Jill Biden is doing most of the talking. Joe is unable to put his thoughts to a speech. He is incoherent and talks about economic intercourse. The man has deteriorated quite a bit in the last two months. Now he lives in a basement, cared for by visiting nurses. Now he is accused of felony rape and work place violence. Joe is a corrupt man, his family members made millions of dollars using Joe's influence. He is no presidential material. His only hope is mail-in votes with plenty of opportunities for fraud. Seriously, I do not think Joe will be in race in November.

 12. Monmouth poll

  2020-05-07 05:41:10

  Check out the divide in the new Monmouth poll between those with a college degree and those without one. Trump wins those with no degree 47-44, that includes some uneducated trump malayalees too; while Biden wins those with a college degree 63-28. Yikes!

 13. 1 million deaths soon

  2020-05-07 05:38:00

  I wonder how many people don't realize just how badly Trump screwed up. Coronavirus deaths: Canada 4,223 Mexico 2,507 United States 73,145 republicans know the time is running out and soon they will be out of power, they are grabbing as much as they can before it is over.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

1852 (ദാവിസ് മുഹമ്മദ്, കഥാമത്സരം)

പരേതന്റെ  ആത്മഗതം (ഉണ്ണികൃഷ്ണന്‍ പേരമന, കഥാമത്സരം)

ഒരു വില്ലനും കുറെ തേനീച്ചകളും (ജിതിൻ സേവ്യർ, കഥാമത്സരം)

ചെയ് വിന (ശങ്കരനാരായണൻ ശംഭു, കഥാമത്സരം)

നാല്  നാല്പത്തിയേഴ് AM; @ 4:47 AM (പവിയേട്ടൻ  കോറോത്ത്, കഥാമത്സരം)

തിരികെ യാത്ര (നീലകണ്ഠൻ എടത്തനാട്ടുകര, കഥാമത്സരം)

ഫ്ലാറ്റ് (രാജേശ്വരി ജി നായര്‍, കഥാമത്സരം)

അശനിപാതം (സ്വപ്ന. എസ്. കുഴിതടത്തിൽ, കഥാമത്സരം)

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

സാൽമൻ ജന്മം (ജെയ്‌സൺ ജോസഫ്, കഥാമത്സരം)

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

മരണമില്ലാത്ത ഓർമ്മകൾ (ഷൈജി  എം .കെ, കഥാ മത്സരം)

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

അങ്ങനെ ഒരു  ഡിപ്രഷൻ കാലത്ത് (സുകന്യ പി പയ്യന്നൂർ,  കഥാ മത്സരം)

ഇ-മലയാളി കഥാമത്സരം അറിയിപ്പ്

ഗംഗാധരൻ പിള്ളയുടെ മരണം: ഒരു പഠനം (ആര്യൻ, കഥാ മത്സരം)

വെറുതെ ചില സന്തോഷങ്ങൾ (ആൻ സോനു, കഥാ മത്സരം)

സംശയിക്കുന്ന തോമ (ജെസ്സി ജിജി, കഥാ മത്സരം)

തീവെയിൽ നാളമേറ്റ പൂമൊട്ടുകൾ (സുധ അജിത്, കഥാ മത്സരം)

താരാട്ട് (മനു.ആർ, കഥാ മത്സരം)

കത്രീന ചേട്ടത്തിയുടെ ജാതി വര്‍ണ്ണ വെറി (അശ്വതി. എം മാത്യൂ, കഥാ മത്സരം)

View More