Image

റിസോര്‍ട്ടുകളുടെ നിര്‍മ്മാണം നിര്‍ത്തിവെപ്പിച്ചു

Published on 13 July, 2011
റിസോര്‍ട്ടുകളുടെ നിര്‍മ്മാണം നിര്‍ത്തിവെപ്പിച്ചു

മൂന്നാറില്‍ നാല് ബഹുനില റിസോര്‍ട്ടുകളുടെ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ദേവികുളം ആര്‍ഡിഒ ഉത്തരവിട്ടു.

മൂന്നുനിലകള്‍ നിര്‍മ്മിക്കാനായി അനുമതി നേടിയശേഷം കൂടുതല്‍ നിലകള്‍ നിര്‍മ്മിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക