ബാംഗളൂര്‍: വിവാദ സ്വാമി നിത്യാനന്ദയും താനും ഉള്‍പ്പെട്ട അശ്ലീല വീഡിയോ വ്യാജമായി
ചിത്രീകരിച്ചതാണെന്നും ഇത് സംപ്രേഷണം ചെയ്തവര്‍ക്കെതിരെ
നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നടി രഞ്ജിത ചെന്നൈ സിറ്റി പൊലീസ് കമീഷണര്‍ക്ക്
പരാതി നല്കി.ഞാന്‍ നിത്യാനന്ദയുടെ ഭക്തയായിരുന്നു എന്നത് സത്യമാണ്. സിനിമാ
നടിയാണെങ്കിലും ഞാനൊരു സ്ത്രീയാണ്. ഒരു സ്ത്രീയെ എത്ര മാരകമായി
അപകീര്‍ത്തിപ്പെടുത്താം എന്നതിന് തെളിവാണ് വീഡിയോ സംപ്രേഷണം ചെയ്തവര്‍
ചെയ്തതെന്നും അവര്‍ പറഞ്ഞു. ഇതിനിടെ കഴിഞ്ഞയാഴ്ച നിത്യാനന്ദയുടെ ശിഷ്യനായ
നിത്യസര്വാനന്ദ ഇതേ ആവശ്യമുന്നയിച്ച് ചെന്നൈ സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി
നല്‍കിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല