America

ഷിക്കാഗോ മലയാളി അസോസിയേഷന്റെ വിമന്‍സ് ഡേ മുഖ്യാതിഥി-ജഡ്ജ് സഞ്ചു ഉമ്മന്‍ ഗ്രീന്‍

ജോഷി വള്ളിക്കളം

Published

on

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ വിമന്‍സ്‌ഡേ ആഘോഷങ്ങളുടെ മുഖ്യാതിഥിയായി കുക്ക് കൗണ്ടി സര്‍ക്യൂട്ട് കോര്‍ട്ട് അസോസിയേറ്റ് ജഡ്ജ് ഓണറബിള്‍ സഞ്ചു ഉമ്മന്‍ഗ്രീന്‍ പങ്കെടുക്കുന്നതാണ്. മാര്‍ച്ച് 7, ശനിയാഴ്ച വൈകുന്നേരം മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളിയുടെ ഹാളില്‍ വച്ച് നടത്തപ്പെടുന്ന പബ്ലിക് മീറ്റിംഗ് ജഡ്ജ് ഉദ്ഘാടനം ചെയ്യുന്നതായിരിക്കും.

ഉച്ചകഴിഞ്ഞ് 4 മണി മുതല്‍ വനിതകള്‍ക്കായി പ്രത്യേകം തയ്യല്‍ ക്ലാസുകളും, 
മലയാളി ഡയറ്റീഷനുമായി നേരിട്ട് സംസാരിക്കുന്നതിനും ആശയവിനിമയത്തിനുമുള്ള അവസരങ്ങളുണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് വനിതകള്‍ക്കായുള്ള മത്സരങ്ങള്‍ ഗ്രൂപ്പുകളായി തിരിച്ച് നടത്തപ്പെടുന്നതാണ്. ഷിക്കാഗോ മലയാളി അസോസിയേഷന്റെ അംഗങ്ങളായിട്ടുള്ള വനിതകളില്‍ 20 വര്‍ഷമോ അതില്‍ കൂടുതലോ ടീച്ചറായി സേവനം ചെയ്തിട്ടുള്ളവരെ മീറ്റിംഗില്‍ വച്ച് ആദരിക്കുന്നതാണ്. ഇതിനു യോഗ്യരായിട്ടുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്‍ മെമ്പേഴ്‌സ് മാര്‍ച്ച് 2ന് കോര്‍ഡിനേറ്റേഴ്‌സിനെ അറിയിക്കേണ്ടതാണ്.

ഈ വര്‍ഷത്തെ വിമന്‍സ്‌ഡേ ആഘോഷങ്ങള്‍ക്ക് 'അവള്‍'(SHE- She Holds Equality) എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. ഇതിന് നേതൃത്വം നല്‍കുന്നത് വിമന്‍സ് റപ്രസേന്റേറ്റീവുകളായ ലീല ജോസഫ്, മേഴ്‌സി കുര്യാക്കോസ്, ജനറല്‍ കോര്‍ഡിനേറ്റര്‍ റോസ് വടകര, കോര്‍ഡിനേറ്റേഴ്‌സ് ആയ സിബിള്‍ ഫിലിപ്പ്, ഷിജു അലക്‌സ്, ബ്രിജീറ്റ് ജോര്‍ജ്, ജയകുളങ്ങര, ജോമോള്‍ ചെറിയതില്‍, ശാലിനി ശിവറാം, രാജി തോമസ്, റേനു തോമസ്, ഷൈനി ഹരിദാസ്, ജസി റിന്‍സി, ആഗ്നസ് മാത്യു, ബീന കണ്ണൂക്കാടന്‍, ജൂബി വള്ളിക്കളം എന്നിവരാണ്.

വ്യത്യസ്തമായി നടത്തപ്പെടുന്ന ഈ ആഘോഷ പരിപാടികളിലേക്ക് ഷിക്കാഗോയിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികളേയും വിമന്‍സ്‌ഫോറം കോര്‍ഡിനേറ്റേഴ്‌സ് ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ലീല ജോസഫ്- 224 578 5262
മേഴ്‌സി കുര്യാക്കോസ്-773 865 2456
റോസ് വടകര-708 662 0774

ജോഷി വള്ളിക്കളം

Chief guest Sanju Oommen Green, Associate Judge, Circuit court Cook County

Facebook Comments

Comments

  1. Pronunciation

    2020-02-26 07:45:21

    'സര്‍ക്യൂട്ട്' അല്ല 'സർക്കിറ്റ്' sər-kət

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ബാബു വര്‍ഗീസ്: എഞ്ചിനിയറിംഗിലെ വിജയഗാഥ

ഇ- മലയാളിയുടെ ആറാമത് സാഹിത്യ അവാര്‍ഡ് നാളെ (ശനി) സമ്മാനിക്കും

കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ വെടിവെച്ചു കൊന്ന് സുഹൃത്ത് ജീവനൊടുക്കി

കോവിഡിന്‍റെ ഡെല്‍റ്റ വ​കഭേദം ചിക്കന്‍പോക്​സ്​ പോലെ പടരുമെന്ന്​ സി.ഡി.സി റിപ്പോര്‍ട്ട്

അപ്പ പറഞ്ഞ കഥകള്‍ (1.അപ്പനും രണ്ടു മക്കളും :ബി ജോണ്‍ കുന്തറ)

വാക്‌സിനേറ്റ് ചെയ്യുവാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കാനാകുമോ? (ഏബ്രഹാം തോമസ്)

ബെസ്ററ് ഗവർണർ: മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ 1000 ഡോളര്‍ പിഴ

ഫെഡറല്‍ ജീവനക്കാര്‍ നിര്‍ബന്ധമായും വാക്‌സിനേറ്റ് ചെയ്യണം : ബൈഡന്‍

ഓസ്റ്റിന്‍ മലയാളീ ഇന്‍വിറ്റേഷണല്‍ സോക്കര്‍ കപ്പ്: ഡാളസ് ഡയനാമോസ് ചാമ്പ്യന്മാര്‍

'മാഗ് 'ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റ് ശനിയാഴ്ച മുതല്‍ - ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

പി.വി. വില്‍സണ്‍ ഷാര്‍ജയില്‍ നിര്യാതനായി

(കാര്‍ട്ടൂണ്‍ : സിംസണ്‍)

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച കണ്‍വെന്‍ഷന്‍ ജൂലൈ30 മുതല്‍

പ്രകൃതിദത്ത മാര്‍ഗത്തിലൂടെ ആരോഗ്യ സുരക്ഷാ ഉറപ്പാക്കണം: മന്ത്രി കെ രാജന്‍

ലൈംഗീകാതിക്രമം : അമേരിക്കയില്‍ മുന്‍ കര്‍ദ്ദിനാളിനെതിരെ കേസ്

ചെല്ലമ്മ കോര (91) ഫിലഡല്‍ഫിയയില്‍ അന്തരിച്ചു

കനേഡിയന്‍ നെഹ്രു ട്രോഫി വേര്‍ച്വല്‍ ഫ്‌ളാഗ് ഓഫ് ജൂലൈ 31 നു ഡോ എംഎ യൂസഫലി നിര്‍വഹിക്കുന്നു

മോൻസി കൊടുമണിന്റെ മാതാവ് മേരിക്കുട്ടി ചെറിയാൻ  നിര്യാതയായി

ഫൊക്കാന ഒന്നേയുള്ളൂ, ജോർജി വര്ഗീസ് നയിക്കുന്ന ടീം; മറ്റുള്ളവർ വിഘടന പ്രവർത്തനം നിർത്തണം: മുൻ പ്രസിഡന്റുമാർ

കണ്ണിനു വസന്തമായി വെർബീന (ഫിലിപ്പ് ചെറിയാൻ)

ഇസ്രായേലിൽ  മുതിർന്ന പൗരന്മാർക്ക്   ഫൈസറിന്റെ  മൂന്നാം ഡോസ്  വാക്സിൻ നൽകും 

വിദ്യാഭ്യാസ വായ്‌പ എഴുതിത്തള്ളാൻ ബൈഡന് അധികാരമില്ലെന്ന് സ്പീക്കർ നാൻസി പെലോസി 

നാസാ കൗണ്ടി എക്‌സിക്യൂട്ടീവ് ലോറാ കുറാനുവേണ്ടി  ധനസമാഹരണം വിജയകരമായി 

ഇല്ലിനോയി മലയാളി അസോസിയേഷന്‍ യുവജനോത്സവം, ഓണം ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍

സംഗീത സായാഹ്നവുമായി ഹൃദയമുരളി

ന്യൂയോർക്കിൽ  വാക്സിൻ സ്വീകരിക്കുന്നവർക്ക്  100 ഡോളർ സമ്മാനം! 

സിഡിസി വീണ്ടും ഇൻഡോർ മാസ്ക് മാൻഡേറ്റ് ഏർപ്പെടുത്തുന്നു

ജേക്കബ് പടവത്തിലിനെ കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡ പുറത്താക്കി

ഷിക്കാഗോ മലയാളി അസോസിയേഷന്‍ കര്‍ഷകശ്രീ അവാര്‍ഡ് സമയ പരിധി നീട്ടി

ബിഗ് ബോസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ

View More