VARTHA

യു പിയില്‍ ട്രക്കിനു പിറകില്‍ ബസ്‌ പാഞ്ഞുകയറി 14 പേര്‍ മരിച്ചു

Published

onഫിറോസാബാദ്‌:  യു പിയില്‍ ട്രക്കിനു പിറകില്‍ ബസ്‌ പാഞ്ഞുകയറി 14 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ഇത്താവ സഫായിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 35ഓളം പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ ആഗ്ര-ലക്‌നൗ എക്‌സ്‌പ്രസ്‌ ഹൈവേയിലാണ്‌ അപകടമുണ്ടായത്‌. അപകടസമയത്ത്‌ 50 ഓളം യാത്രക്കാര്‍ ബസ്സില്‍ ഉണ്ടായിരുന്നതായാണ്‌ വിവരം. 

സാധനങ്ങളുമായി പോകുകയായിരുന്ന ട്രക്കിനു പുറകിലായി ബസ്‌ ഇടിച്ചു കയറുകയായിരുന്നുവെന്ന്‌ ദൃക്‌സാക്ഷികള്‍ പറയുന്നു.

അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിയപ്പോയെന്നും തുടര്‍ന്ന്‌ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്‌തതാണ്‌ അപകടത്തിന്‌ കാരണമെന്നാണ്‌ അറിയുന്നത്‌.

ഫിറോസാബാദിലെ നഗ്ല ഖാങ്കര്‍ പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ ബുധനാഴ്‌ച രാത്രി പത്തുമണിയോടെയാണ്‌ ദുരന്തം അരങ്ങേറിയത്‌.

 ഡെല്‍ഹിയില്‍ നിന്നു ബിഹാറിലെ മൊടിപാരിയിലേക്കു പോകുകയായിരുന്ന ഡബിള്‍ ഡക്കര്‍ സ്ലീപര്‍ ബസ്‌ കണ്ടെയ്‌നര്‍ ട്രക്കിനു പിന്നില്‍ ചെന്ന്‌ ഇടിക്കുകയായിരുന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന്‌ അധികൃതര്‍ അറിയിച്ചു.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കാമുകിയുടെ വീട്ടിലെത്തിയ 17കാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അടിച്ചു കൊന്നു, ജനനേന്ദ്രിയം അറുത്തുമാറ്റി; പ്രതിയുടെ വീട്ട് മുറ്റത്ത് മൃതദേഹം ദഹിപ്പിച്ച്‌ ബന്ധുക്കള്‍

മേരി കോം പ്രീ ക്വാര്‍ട്ടറില്‍

വാഹനാപകടം ;തമിഴ് സിനിമാ താരം യാഷിക ആനന്ദിന് ഗുരുതര പരിക്ക്

മുഹമ്മദിന്റെ ചികില്‍സയ്ക്ക് ആവശ്യപ്പെട്ടത് 18 കോടി; ലഭിച്ചത് 46.78 കോടി

മഹാരാഷ്ട്രയില്‍ മഴക്കെടുതിയില്‍ മരണ സംഖ്യ 112 ആയി

അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡിലെ ഏക ഇന്ത്യക്കാരനായി എംഎ യൂസഫലി

സംസ്ഥാനത്ത് മേഘവിസ്‌ഫോടനവും ചുഴലിക്കാറ്റും, ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയഗാനം ആലപിക്കണം: ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി

600 കോടിയുമായി മുങ്ങിയ, ബി.ജെപി നേതാക്കള്‍ കൂടിയായ 'ഹെലികോപ്ടര്‍ സഹോദര'ന്മാരുടെ വീട്ടില്‍ റെയ്ഡ്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; 4 പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍

വോട്ടിന് പണം; ടിആര്‍എസ് എംപിക്ക് ആറുമാസം തടവ് ശിക്ഷ, പതിനായിരം രൂപ പിഴ

നഴ്സിനെ സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി അറസ്റ്റില്‍

200 ദിവസത്തിനിടെ നൈജീരിയയില്‍ കൊല്ലപ്പെട്ടത് 3462 ക്രൈസ്തവര്‍; വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര റിപ്പോര്‍ട്ട്

സംസ്ഥാനത്ത് രണ്ടു പേര്‍ക്കു കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വാര്‍ഡില്‍ കഴിയുന്ന 44 രോഗികള്‍ക്ക് കോവിഡ്

ഓസ്ട്രേലിയയില്‍ ലോക്ഡൗണിനെതിരെ തെരുവിലിറങ്ങി ജനം; വ്യാപക പ്രതിഷേധം.

യുപിയിലെ എല്ലാ നഗരങ്ങളിലും ഓഗസ്റ്റ് 15 മുതല്‍ സൗജന്യ വൈ ഫൈ

വീട്ടുകാര്‍ അറിയാതെ പെണ്‍കുട്ടി നല്‍കിയത് 16 ലക്ഷം രൂപ; അയല്‍ക്കാരനായ 17-കാരന്‍ പിടിയില്‍

നെതര്‍ലന്‍ഡ്സിനു മുന്നില്‍ മുട്ടുകുത്തി ഇന്ത്യന്‍ വനിതാ ഹോക്കി

ഒളിംപിക്സ് ഹോക്കി; ആദ്യ മത്സരത്തിലെ വിജയത്തിന് ശേഷം ട്രെന്‍റായി മലയാളി താരം പി ആര്‍ ശ്രീജേഷ്

ഒളിംപിക്‌സ് മിക്സഡ് ഡബിള്‍സിലും ബാഡ്മിന്റണിലും ഇന്‍ഡ്യക്ക് തോല്‍വി

ടേബിള്‍ ടെന്നിസില്‍ മണിക് ബത്രയ്ക്കും സുതീര്‍ത്ഥയ്ക്കും ജയം

ജപ്പാന്‍ താരത്തോട് തോറ്റ് വികാസ് കൃഷ്ണന്‍ പുറത്ത്; ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം

കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കൂടി കോവിഡ്; മരണം 98, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91

50 ആരോഗ്യ സ്ഥാപനങ്ങള്‍: വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

ലിംഗമാറ്റ ശസ്ത്രക്രിയകള്‍ക്ക് പൊതുമാനദണ്ഡം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

വ്യാജ വക്കീല്‍ സെസി സേവ്യറിനു വേണ്ടി വക്കാലത്ത് ഏറ്റെടുക്കില്ലെന്ന് ബാര്‍ അസോസിസിയേഷന്‍

ഫാ. സ്റ്റാന്‍ സ്വാമിയുടെ അനുസ്മരണ ചടങ്ങില്‍ വിവാദപരാമര്‍ശം നടത്തിയെന്നാരോപണം; തമിഴ്‌നാട്ടില്‍ വൈദികന്‍ അറസ്റ്റില്‍

പിണറായി 'കേരളത്തിന്റെ ദൈവം' വിവാദ പോസ്റ്റര്‍ എടുത്തു മാറ്റി; പോസ്റ്ററിനെ പറ്റി അറിയില്ലെന്ന് സിപിഎം

ശ്രീലങ്കയില്‍ നിക്ഷേപം നടത്താന്‍ കിറ്റക്സിനെ ക്ഷണിച്ച് ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ കൊച്ചിയിലെത്തി

View More