fokana

കിഷോര്‍ പീറ്റര്‍ വട്ടപ്പറമ്പില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

Published

on

റ്റാമ്പാ: ഫൊക്കാനയുടെ 2020 - 22 വര്‍ഷത്തെ നാഷണല്‍ കമ്മിറ്റി അംഗമായി ഫ്‌ളോറിഡ റീജനെ പ്രതിനിധീകരിച്ച് പ്രമുഖ സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകനും, ബിസിനസുകാരനുമായ കിഷോര്‍ പീറ്റര്‍ വട്ടപ്പറമ്പില്‍ മത്സരിക്കുന്നു. ഫ്‌ളോറിഡയിലെ റ്റാമ്പായിലെ മലയാളി സമൂഹത്തില്‍ ചുരുങ്ങിയ കാലംകൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച കിഷോര്‍ ഒരു മികച്ച സംഘാടകനും സാംസ്കാരിക മേഖലകളിലും, ബിസിനസ് രംഗത്തും കഴിവുറ്റ പ്രതിഭയുമാണ്. ജോര്‍ജി വര്‍ഗീസ് നേതൃത്വം നല്‍കുന്ന ടീമില്‍ ആയിരിക്കും കിഷോര്‍ പീറ്റര്‍ സ്ഥാനാര്‍ത്ഥിയാകുക.

സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ (കെ.സി.സി.സി.എഫ്) പ്രസിഡന്റ്, ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.സി.സി.എന്‍.എ) രണ്ടു തവണ ഓഡിറ്റര്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍, സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ദേവാലയത്തിലെ ഓഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കിഷോര്‍ ഇപ്പോള്‍ അതേ ദേവാലയത്തിലെ പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പറായി പ്രവര്‍ത്തിക്കുന്നു.

സി.പി.എ ബിരുദധാരിയായ കിഷോര്‍ ഐ.ആര്‍.എസില്‍ ഓഡിറ്ററായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ 16 വര്‍ഷമായി ടാമ്പായില്‍ കെ.പി അക്കൗണ്ടിംഗ് & ടാക്‌സ് സര്‍വീസ് എന്ന സ്ഥാപനത്തിന്റേയും മറ്റു നിരവധി പ്രസ്ഥാനങ്ങളുടേയും ഉടമയാണ്.

പാലാ വള്ളിച്ചിറ സ്വദേശിയായ കിഷോര്‍ ചെറുപ്രായത്തില്‍ തന്നെ അമേരിക്കയില്‍ എത്തിയതാണ്. ഭാര്യ: സിന്ധ്യ. മക്കള്‍: ആഷ്‌ലി, ഏഞ്ചല്‍, ജാസ്മിന്‍, ജോര്‍ഡന്‍.

കിഷോറിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ കഴിവുറ്റ നേതാവാനെയാണ് ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് ലഭിക്കുക എന്ന് കിഷോര്‍ ഉള്‍പ്പെടുന്ന ടീമിനു നേതൃത്വം നല്‍കുന്ന സ്ഥാനാര്‍ത്ഥികളായ ജോര്‍ജി വര്‍ഗീസ് (പ്രസിഡന്റ്), സണ്ണി മറ്റമന (ട്രഷറര്‍), ചാക്കോ കുര്യന്‍ (നാഷണല്‍ കമ്മിറ്റി മെമ്പര്‍), ജേക്കബ് പടവത്തില്‍ (ആര്‍.വി.പി) എന്നിവര്‍ പറഞ്ഞു.

Facebook Comments

Comments

  1. Kishore Peter

    2020-03-19 09:26:19

    VJ Kumar, please put your real name and phone number when you make a comment like the one above. Hiding under a fake name and writing for someone else is not manly. It is not fair that you are hiding behind someone and I am out in the open. Kumar or whoever you are, kindly call someone in Tampa to see if I have done any community service before you make nasty comments like the one above. Mr. Fake Kumar, remember that I am not running for this position to become a “Gandhi” rather to see if I can do anything for people like you out there✌️

  2. VJ Kumar

    2020-02-09 20:49:12

    Here : FOKKANO OR FOMA MEMBERS (sorry for spelling mistakes) NEEDS/playing or showing too much AMBITIONS or GREEDY ….. MEANS: freely & EASILY become a FAMOUS PERSON IN OUR SOCIETY""" JUST LIKE :::: as "'our highly respected ""MAHATMA GHANDIJEE" . Don't you people have no ""SHAME"' ??? കൈനനയാദെ മീൻ പിടിക്കാനുള്ള നാറിയ വ്യഗ്രത

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാന ഇന്നലെ മുതല്‍ ഇന്നു വരെ (രാജന്‍ പടവത്തില്‍)

ഫൊക്കാനയുടെ പേരില്‍ വ്യാജ പ്രസ്താവന ഇറക്കുന്നവര്‍ക്കെതിരെ നടപടി: ഫിലിപ്പോസ് ഫിലിപ്പ്

കോവിഡ് പരിരക്ഷ പ്രവർത്തകർക്ക് ഫൊക്കാന കൺവൻഷനിൽ ആദരം

കോവിഡ് പരിരക്ഷാ പ്രവര്‍ത്തകര്‍ക്ക് ഫൊക്കാന കണ്‍വന്‍ഷനില്‍ ആദരം

ഫൊക്കാന ഏകദിന കണ്‍വന്‍ഷന്‍ ജൂലൈ 31-ന് മാര്‍ ക്രിസോസ്റ്റം നഗറില്‍

ഫൊക്കാന  ഒരു കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ അയച്ചു; കോവിഡ് ചലഞ്ചിലേക്ക് ആദ്യ ഗഡു  10 ലക്ഷം  

ഫൊക്കാന നാഷണൽ കമ്മിറ്റി വിപുലീകരിച്ചു; ന്യൂയോർക്ക് എമ്പയർ, ന്യൂഇംഗ്ളണ്ട്  റീജിയണുകളിൽ പുതിയ ആർ. വി.പി.മാർ

ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയന്റെയും ഫൊക്കാനാ- രാജഗിരി മെഡിക്കല്‍ കാര്‍ഡ് റീജിയണൽ വിതരണോദ്ഘാടനവും നടത്തി 

മികച്ച സേവനം കാഴ്ച്ച വച്ച ഫൊക്കാന കാനഡ റീജിയണല്‍ ഭാരവാഹികളെ മന്ത്രി വി.എന്‍. വാസവന്‍ അനുമോദിച്ചു

വിവരസാങ്കേതിക വിദ്യ ലോകരാജ്യങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാക്കി : മന്ത്രി ഡോ. ആർ. ബിന്ദു

ഫൊക്കാനയിൽ അംഗത്വമെടുത്തു പ്രവർത്തിക്കുവാനുള്ള മാപ് തീരുമാനത്തെ ഫൊക്കാന സ്വാഗതം ചെയ്തു

ഫൊക്കാനാ മലയാളം അക്കാദമിയുടെ നേതൃത്വത്തില്‍ ജൂണ്‍ 22ന് കുട്ടികള്‍ക്കായി 'അക്ഷരജ്വാല'

ഫൊക്കാന ഇലക്ഷന്‍ ജൂലൈ 31-ന്

കാനഡാ റീജിയണിൽ ഫൊക്കാന- രാജഗിരി മെഡിക്കല്‍ കാര്‍ഡിന്റേ വിതരണോദ്ഘാടനം 12 ന്

ഫൊക്കാനാ യൂത്ത്  ലീഡർഷിപ്പ്  പരിശീലന പ്രോഗ്രാം ഗ്രാജുവേഷന്‍ സെറിമണി ജൂണ്‍ 12ന് 

റെജി കുര്യനെ ഫൊക്കാന നാഷണല്‍ കമ്മറ്റിയംഗമായി തെരഞ്ഞെടുത്തു

കൊച്ചുമ്മന്‍ ടി.ജേക്കബിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു

പിറന്നാൾ ദിനത്തിൻ്റെ നിറവിൽ ഫൊക്കാനാ പ്രസിഡൻ്റ് ജോർജി വർഗ്ഗീസ്

രണ്ടാം പിണറായി സര്‍ക്കാരിന് പിന്തുണ അറിയിച്ച് ഫൊക്കാന നേതൃത്വം

ഫൊക്കാന ന്യൂജേഴ്‌സി റീജിയണല്‍ മീറ്റിംഗ് പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു

ഫൊക്കാന- രാജഗിരി ഹെല്‍ത്ത് കാര്‍ഡ് ന്യൂയോര്‍ക്ക് റീജിയനുകളിലെ വിതരണോദ്ഘാടനം പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് നിര്‍വഹിച്ചു

ഫൊക്കാന കോവിഡ് റിലീഫ് ഫണ്ടിന് ആവേശകരമായ തുടക്കം: ഒരു മണിക്കൂറിനകം 7600 ഡോളർ ലഭിച്ചു

ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ മാര്‍ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച രാത്രി 9 ന്

വലിയ മെത്രാപ്പോലീത്തയുടെ വിയോഗം ലോകമലയാളികളുടെ തീരാദുഖം: ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്

ജനറൽ കൗൺസിലുമായി ഔദ്യോഗിക സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല: ഫൊക്കാന ഭാരവാഹികൾ

ഫൊക്കാനയ്ക്ക് എതിരെ നൽകിയ സ്റ്റേ ഓർഡർ കോടതി തള്ളി

ഫൊക്കാന ഭരണഘടന ഭേദഗതി ചെയ്തു; ശല്ല്യക്കാരായ വ്യവഹാരികൾക്കെതിരെ ശക്തമായ നടപടി

വാക്‌സിൻ ചലഞ്ചിൽ ഫൊക്കാന മുൻ പ്രസിഡണ്ട് പോൾ കറുകപ്പിള്ളിൽ ഒരു ലക്ഷം രൂപ നല്കി

ഫൊക്കാന ഹെൽത്ത് കാർഡും സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമും   മന്ത്രി ശൈലജ ടീച്ചർ ഉദഘാടനം ചെയ്തു 

ഫൊക്കാന രാജഗിരി ഇന്‍സ്റ്റിറ്റിയൂട്ട് ഹെല്‍ത്ത് കാര്‍ഡ് സ്റ്റുഡന്റ് എന്‍റീച്ച്‌മെന്റ് പ്രോഗ്രാം ഉദ്ഘാടനം ശനിയാഴ്ച മന്ത്രി ശൈലജ ടീച്ചര്‍ നിര്‍വഹിക്കും

View More