-->

America

സൂര്യപുത്രന്‍ നാടകം ഡിസംബര്‍ എട്ടിനു ഞായറാഴ്ച ഡാലസ്സില്‍

സന്തോഷ് പിള്ള

Published

on

ഭരത് മോഹന്‍ലാലിന്‍റെ  ശബ്ദ വിവരണത്തോടെ  അത്യുജ്ജലമായി ഡാലസ്സില്‍ ഒരുപ്രാവശ്യം പ്രദര്‍ശിപ്പിച്ച  സൂര്യപുത്രന്‍  എന്ന നൃത്ത, സംഗീത നാടകം, പ്രേക്ഷകരുടെ നിരന്തര അഭ്യര്‍ത്ഥനയെ മാനിച്ച്, ഡിസമ്പര്‍  8, വൈകുന്നേരം 5 മണിക്ക് സെയിന്റ്  ഇഗ്‌നെഷിയസ്സ്, കരോള്‍ട്ടണ്‍, പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു. “ലിറ്റ് ദി വേ” എന്ന സേവനസന്നദ്ധ സംഘടനയുടെ ധന സമാഹരണത്തിനായി ഭരത കല തീയേറ്റേഴ്സ്സ് ഒരുക്കിയിരിക്കുന്ന ഈ ദൃശ്യ വിരുന്നില്‍ നിന്നും ലഭിക്കുന്ന പണം, അമേരിക്കയിലുള്ള  ഹൈസ്കൂള്‍ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിനായി ഉപയോഗിക്കുന്നതായിരിക്കും.

ലോക പ്രശസ്തമായ ഹ്രസ്യ ചിത്രങ്ങളിലൂടെ കഴിവുകള്‍ തെളിയിച്ചിട്ടുള്ള അനേകം പ്രതിഭകളുടെ സമ്മേളന വേദിയായ സൂര്യപുത്രന്‍, കാണികളുടെ കണ്ണും കരളും കവരും എന്നുറപ്പാണ് . ഭാരതീയ ഇതിഹാസങ്ങളില്‍ ദാന കര്‍മത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന കര്‍ണ്ണന്‍, അഞ്ച് രംഗങ്ങളിലായി രംഗത്തെത്തുന്നതുകണ്ടാസ്വദിക്കാന്‍ എല്ലാ കലാപ്രേമികളെയും, ഭരത കല തീയേറ്റേഴ്‌സിന്റെയും, ലിറ്റ് ദി വേ ചാരിറ്റിയുടെയും ഭാരവാഹികള്‍  ക്ഷണിക്കുന്നു.

കൂടുതല്‍ വിവരണങ്ങള്‍ക്ക്: മീനു എലിസബത്ത് 214 620 6442, അനശ്വര്‍ മാമ്പിള്ളി 203 400 9266, സന്തോഷ് പിള്ള 469 682 6699, ഹരിദാസ് തങ്കപ്പന്‍ 214 908 5686

Venue-St Ignatious Church,2707 Dove Creek,
Carrollton, TX- 75006
December 8, 5.00pm

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വീണ്ടും ക്രൂരത (ബീന ബിനിൽ, തൃശൂർ)

നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ (മിനി നായർ, അറ്റ്‌ലാന്റാ)

മാപ്പിന്റെ തുറന്ന വാതില്‍ സ്വാഗതാര്‍ഹം (സുധാ കര്‍ത്താ)

കേരളാ റൈറ്റേഴ്‌സ് ഫോറം സമ്മേളനം ജൂൺ 27-ന് 

വയാഗ്രയും സ്ത്രീധനവും (അമേരിക്കൻ തരികിട-172)

കൊല്ലം ജില്ലാ ആശുപത്രിക്കു ഫോമായുടെ കൈത്താങ്ങ്

ലീച്ചിപ്പഴങ്ങളുടെ നാട്ടിൽ (ഫ്ലോറിഡാക്കുറിപ്പുകൾ - 3: സരോജ വർഗ്ഗീസ്, ഫ്ലോറിഡ)

എഴുതിയിട്ടെന്ത് കാര്യം, എന്നാലും പറയാതെ വയ്യ : തനൂജ ഭട്ടതിരി

വി.പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മ പെരുന്നാളും 12- മത് ബൈബിള്‍ കണ്‍വെന്‍ഷനും

എ ടി എമ്മില്‍ നിന്നും 20 ഡോളര്‍ പിന്‍വലിക്കാന്‍ ശ്രമിക്കുന്നതിനിടെ എകൗണ്ടില്‍ ഒരു ബില്യണ്‍ ഡോളര്‍

ടെക്സസിലെ തൊഴിൽ രഹിതരുടെ എണ്ണം 12.9 ൽ നിന്നും 6.5 ശതമാനത്തിലേക്ക്

ഡിസ്ട്രിക്റ്റ് 23 ല്‍ താമസിക്കുന്ന മലയാളികളോട് ഒരു അഭ്യര്‍ത്ഥന (ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക്)

പാന്‍ഡമിക്കിനെ തുടര്‍ന്ന് കുടിശ്ശിഖയായ വാടക ഗവണ്‍മെന്റ് അടച്ചുവീട്ടും.

മാപ്പ് വന്‍ പ്രതിഷേധത്തില്‍

ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം ഫാദേഴ്‌സ് ഡേ ആഘോഷിച്ചു

കണക്ടിക്കട്ടിൽ വാഹനാപകടത്തിൽ മലയാളി വനിത മരിച്ചു 

ന്യു യോർക്ക് സിറ്റി  മേയർ ഇലക്ഷനിൽ ചെളിവാരി എറിയൽ, വംശീയവാദം  

യു എസ് എ എഴുത്തുകൂട്ടത്തിന്റെ പ്രതിമാസ പരിപാടി സർഗ്ഗാരവത്തിനു തുടക്കമായി

കൃഷി ശാസ്ത്രജ്ഞൻ ഡോ. ഗിരീഷ് പണിക്കർക്ക് എ.എസ്.എ അവാർഡ് 

കോവിഡ് വകഭേദങ്ങൾ, വാക്സിനെടുക്കാത്തവർക്ക്  ഭീഷണി; വാക്സിൻ പുരുഷ ബീജത്തിന്റെ എണ്ണം കുറക്കില്ല 

ഇലക്ഷൻ ഇന്ന്: ന്യു യോർക്ക് പുതു ചരിത്രം രചിക്കുമോ? (ജോർജ്ജ് എബ്രഹാം)

പിന്നേം വേണ്ടതല്ലേ, അതുകൊണ്ട് തല വെട്ടില്ലായിരിക്കും!(അഭി: കാര്‍ട്ടൂണ്‍)

പിയാനോ പിക്‌നിക് ജൂലൈ 11 ഞായറാഴ്ച്ച പീസ് വാലി പാര്‍ക്കില്‍

സീനത്ത് റഹ്‌മാന്‍ യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

മെഡികെയര്‍ ആനുകൂല്യത്തോടൊപ്പം ഡെന്റല്‍ , വിഷന്‍ ഉള്‍പ്പെടുത്തണമെന്ന് ഷൂമറും ബര്‍ണിയും

കെസിസിഎന്‍സി ഫാദേഴ്‌സ് ഡേ ആഘോഷിച്ചു

ഹൂസ്റ്റണില്‍ തട്ടികൊണ്ടുപോയ ടാറ്റു ആര്‍ട്ടിസ്റ്റിന്റെ മൃതദ്ദേഹം കണ്ടെടുത്തു.

മാര്‍ത്തോമാ ഭദ്രാസനം മെറിറ്റ് അവാര്‍ഡ് 2021 നു അപേക്ഷ ക്ഷണിക്കുന്നു

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കിഡ്‌സ് കോര്‍ണര്‍ ജൂണ്‍ 25-ന്

കാര്‍ട്ടൂണ്‍ (സിംസണ്‍)

View More