fomaa

മികവ് തെളിയിച്ച നേതൃപാടവുമായി സിജില്‍ പാലക്കലോടി ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്

Published

on

ഫോമാ 2020 2022 കാലയളവിലെ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മികവ് തെളിയിച്ച നേതൃത്വപാടവുമായി സിജില്‍ പാലക്കലോടി. അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മയുടെ പ്രതീകമായ ഫോമാ പ്രവര്‍ത്തനവീഥികളില്‍ സമാനകളില്ലാതെ ഉന്നതിയിലേക്ക് വളരുകയാണ്. ഒരു പതിറ്റാണ്ടിലേറെയായി അമേരിക്കന്‍ മലയാളികളുടെ മുഖമുദ്രയായി വടക്കേ അമേരിക്കയിലും , ജന്മനാടായ കേരളത്തിലും സാംസ്കാരിക സാമൂഹികസേവന കാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഫോമയുടെ യശ്ശസ് നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്.

ഇനിയുള്ള ഫോമയുടെ നേതൃത്വം കഴിഞ്ഞ കാലങ്ങളില്‍ ഉള്ള പോലെ സജീവപ്രവര്‍ത്തകരുടെ സജീവപങ്കാളിത്തം ഉള്ളതായിരിക്കണം. ഈ അവസരത്തിലാണ് ഫോമയുടെ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് സിജില്‍ പാലാക്കലോടി കടന്നുവരുന്നത്. സിജിലിനെ സര്‍ഗ്ഗം മലയാളി അസോസിയേഷനാണ് ഏകകണ്ഠമായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. ജന്മനാട്ടില്‍ മികവ് തെളിയിച്ച നേതൃപാടവം അമേരിക്കന്‍ ജീവിതത്തിലും തുടര്‍ന്ന വ്യക്തിത്വം. ഫോമയുടെ ആരംഭം മുതല്‍ സജീവ സാന്നിധ്യം . നിലവില്‍ വെസ്‌റ്റേണ്‍ റീജിയനില്‍ നിന്നുള്ള നാഷണല്‍ കമ്മറ്റി അംഗമാണെങ്കിലും സൗത്ത് ഫ്‌ളോറിഡയില്‍ നിന്നായിരുന്ന അമേരിക്കന്‍ ജീവിതം ആരംഭിക്കുന്നത്. മാത്രമല്ല സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ദേശീയ പ്രസിഡണ്ടുമാണ് സിജില്‍. "മലയാളി മനസ്സ് " എന്ന മലയാളി വരികയുടെ പത്രാധിപര്‍ ആയിരുന്ന സിജില്‍ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഫ്‌ലോറിഡ ചാപ്റ്റര്‍ പ്രഥമ പ്രസിഡണ്ടും , നാഷണല്‍ ജോയിന്റ് ട്രഷറുമായി പ്രവര്‍ത്തിച്ചു.

കൂടാതെ സൗത്ത് ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരളയുടെ ജോയിന്റ് സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട് . ഔദ്യോഗികമായി കാലിഫോര്‍ണിയിലേക്ക് പ്രവര്‍ത്തനമേഖല മാറ്റിയ സിജില്‍ ഇവിടെയും സാമൂഹികസാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്, സര്‍ഗ്ഗം മലയാളി അസോസിയേഷന്‍ സെക്രട്ടറി ആയിരുന്ന സിജില്‍ പിന്നീട് സംഘടനയുടെ പ്രസിഡണ്ടുമായി സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ സര്‍ഗ്ഗം അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനാണ് , നിലവില്‍ ഫോമയുടെ സോവനീര്‍ കമ്മറ്റിയുടെ എഡിറ്റര്‍ സ്ഥാനവും സിജിലിനെ നാഷണല്‍ കമ്മറ്റി ഏല്‍പ്പിച്ചിട്ടുണ്ട്. കാലിഫോര്‍ണിയ സ്‌റ്റേറ്റില്‍ ഫിനാന്‍സ് ഓഫീസറായി ജോലി ചെയ്യുന്ന സിജില്‍ ഭവലിയൊരു സൗഹൃദവലയത്തിന് ഉടമയാണ്. അമേരിക്കയിലുടനീളമുള്ള ഫോമാ കുടുംബാംഗങ്ങളുടെ പൂര്‍ണമനസോടെയുള്ള പിന്തുണയും, സഹകരണവും തനിക്ക് നല്കണമെന്ന് സിജില്‍ പാലക്കലോടി അഭ്യര്‍ത്ഥിച്ചു,

Facebook Comments

Comments

  1. Shaji Papan

    2019-11-14 09:20:22

    Good question Syro Papan . At least tell me at least one national Comitte meeting conference call he attended fully .Dont bring your Syro vote idea to fomaa .Fomaa means all of us .we are sure you going 5 th place Rekha Nair Jomon Sam Cigil Every one in fomaa & Syro already know you well .you played direct at Syro group VP means just stand for photo .No way Mr Syro kutta .

  2. Syro Papan

    2019-11-13 21:12:35

    Tell me at least one thing you did for Fomaa . not even come for Dallas General body

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ : സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (SARGAM) ഒരു വെന്റിലേറ്റര്‍ സംഭാവന ചെയ്തു

ഫോമാ നിയമ നടപടികളുമായി മുന്നോട്ട് പോകണം:  നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു

അനിയൻ ജോർജിന്റെ മറുപടി

ആരോപണങ്ങൾ: ഫോമയുടെ ഒദ്യോഗിക വിശദീകരണ കുറിപ്പ്

മൂല്യങ്ങൾ നഷ്ടപ്പെടുത്താൻ ഫോമാ ഒരിക്കലും തയ്യാറല്ല: തോമസ് ടി. ഉമ്മൻ

ഫോമയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: ഇന്നസെന്റ് ഫോമാ കള്‍ച്ചറല്‍ ഫെസ്റ്റ് 20-22 ഉല്‍ഘാടനത്തില്‍

ഫോമ സാംസ്കാരികോത്സവം: ഇന്നസെന്റ്, ഇന്ദ്രജിത്, ലാല്‍ ജോസ്, ജിബി ജോജു പങ്കെടുക്കും.

ഫോമയുടെ ഓണക്കോടി വിതരണവും ഓണ സദ്യയും കേന്ദ്രമന്ത്രി മുരളീധരൻ ഉദ്ഘാടനം ചെയ്തു

ഞങ്ങൾ  നീതിക്കൊപ്പം നിൽക്കുന്നു: ഫോമാ വനിതാ ഫോറം

ഫോമാ സൗത്ത് ഈസ്‌റ് മേഖലാ മീറ്റ് ആന്‍ഡ് ഗ്രീറ്റ് വിജയകരമായി നടന്നു.

ഫോമാ ഹെല്പിങ് ഹാൻഡ്‌സിനു 'മുണ്ടക്കൽ ശേഖര'ന്റെ ഓണ സമ്മാനം

ഫോമ സണ്‍ഷൈന്‍ മേഖല കായിക വിനോദ സമിതിക്ക് രൂപം നല്‍കി

ഫോമാ സൗത്ത് ഈസ്റ് മേഖലാ സമ്മേളനം ആഗസ്ത് 7 ന് മുൻ കേന്ദ്രമന്ത്രിയും നടനുമായ നെപ്പോളിയൻ ഉദ്ഘാടനം ചെയ്യും

ഫോമയുടെ ബാലരാമപുരം-ഗാന്ധിഭവൻ ഹെല്പിങ് പ്രോജക്ട് കോർഡിനേറ്റർമാരെ തെരെഞ്ഞെടുത്തു

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢഗംഭീരമായി

ഫോമാ മിഡ് അറ്റ്ലാന്റിക്  മേഖല സമ്മേളനത്തിനു ഗംഭീര പരിസമാപ്തി

ഫോമാ ജൂനിയർ യൂത്ത് ഫോറം രൂപം കൊള്ളുന്നു

ഫോമാ ഹെല്പിങ് ഹാൻഡ് കോട്ടയം ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തു

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം നാളെ (ഞായറാഴ്ച) ന്യൂജേഴ്‌സിയിൽ

കിറ്റെക്സ് പ്രശ്നം: പ്രവാസി സമൂഹവും ഫോമയും സത്യാവസ്ഥ തേടി നടത്തിയ ചർച്ച

ഫോമയുടെ നേതൃത്വത്തില്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ അനുസ്മരണ സമ്മേളനം ജൂലൈ 19 ന്

ഫോമാ വനിതാ വേദിയുടെ  മയൂഖം മേഖലാ മത്സരങ്ങൾക്ക് തിരശ്ശീല ഉയരുന്നു

ഫോമാ പൊളിറ്റിക്കൽ ഫോറം ചർച്ച ഇന്ന്; കിറ്റെക്സ് സാബു ജേക്കബ് പങ്കെടുക്കുന്നു 

ഫോമാ യുവജന ഫോറത്തിന്റെ ഐസ്ബ്രേക്കർ ഇവന്റ് ശ്രദ്ധേയമായി

ഫോമാ സാംസ്കാരിക കമ്മറ്റി ചെണ്ടമേള മത്സരവും, തിരുവാതിരകളി മത്സരവും സംഘടിപ്പിക്കുന്നു

ഫോമ നേതാക്കൾ കേന്ദ്രമന്ത്രി മുരളീധരനെ സന്ദർശിച്ചു 

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം ജൂലൈ 11 ന് കണക്റ്റികട്ട്  ഹാർട്ട്ഫോഡിൽ  നടക്കും

ഫോമയുടെ പത്തനാപുരം പാര്‍പ്പിട പദ്ധതിക്കുള്ള നിര്‍ദ്ദിഷ്ട സ്ഥലം ഫോമാ പ്രതിനിധികള്‍ സന്ദര്‍ശിച്ചു

View More