Image

ഹൃദയാഘാതവും ലൈംഗീകതയും തമ്മില്‍ ബന്ധമോ?

Published on 03 September, 2019
ഹൃദയാഘാതവും ലൈംഗീകതയും തമ്മില്‍ ബന്ധമോ?
ഹൃദയാഘാതവും ലൈംഗീകതയും തമ്മില്‍ ബന്ധമുണ്ടെന്ന് വിദഗ്ധര്‍. ആഴ്ചയില്‍ ഒരു തവണ എങ്കിലും ബന്ധപ്പെട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 34 മടങ്ങ് കൂടുതല്‍ ആണ്. നിങ്ങള്‍ വിഷാദരോഗത്തിനു അടിമപ്പെടാന്‍ തുടങ്ങിയേക്കാം നിങ്ങളുടെ കായിക ക്ഷമത അഥവാ ഫിറ്റ്‌നസ് കുറഞ്ഞേക്കാമെന്നും പഠനത്തില്‍ പറയുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയാനും രോഗങ്ങള്‍ പെട്ടെന്നു പിടികൂടാനും സാധ്യത കല്പിക്കുന്നു. ഉറക്കക്കുറവ് നിങ്ങളെ തീവ്രമായി ബാധിക്കാം നിങ്ങളുടെ ബൗദ്ധിക നിലവാരത്തെയും തീരുമാനങ്ങളെടുക്കാനുള്ള ശേഷിയെയും ഇത് കുറയ്ക്കും

കോപം, രക്ത സമ്മര്‍ദ്ദം തുടങ്ങിയവ ഉയരാം. പുരുഷന്മാരില്‍ പ്രോസ്‌ട്രേറ്റ് കാന്‍സര്‍, ശീഖ്ര സ്ഖലനം, ഉദ്ധാരണക്കുറവ് (എറക്ടയില്‍ ഡിസ്ഫങ്ഷന്‍) തുടങ്ങിയവയ്ക്കു ഇടയാകാം സ്ത്രീകളില്‍ ഗര്‍ഭാശയ ഗള കാന്‍സര്‍, വജൈനിസ്മസ് (മുറുക്കം കൂടിയതാണെന്നു പലരും തെറ്റിദ്ധരിക്കുന്ന ഈ അവസ്ഥ ശെരിയായ ലൂബ്രിക്കേഷന്‍ ഇല്ലാതെ വരുന്നതാണ്) എന്നിവയ്ക്കും സാധ്യത ഏറും.

താല്പര്യമില്ലായ്മ കൂടുകയും കുടുംബത്തില്‍ സന്തോഷവും സമാധാനവും കുറയുകയും ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക