FILM NEWS

ഉപ്പും മുളകിലെയും ലെച്ചുവും ശിവാനിയും കറങ്ങി നടക്കുന്നു! ഓണ്‍സ്‌ക്രീന്‍ സഹോദരിമാരുടെ ഓഫ് ഡേ

Published

on

ഉപ്പും മുളകും താരങ്ങള്‍ക്ക് വലിയ ആരാധക പിന്‍ബലമാണുള്ളത്. വര്‍ഷങ്ങളായി താരങ്ങളുടെ പേരില്‍ നിരവധി ഫാന്‍സ് ക്ലബ്ബുകളും രൂപം കൊണ്ടിരുന്നു. സോഷ്യല്‍ മീഡിയ പേജില്‍ ആക്ടീവ് ആയിരിക്കുന്ന ജൂഹി രുസ്താഗിയെ ഒത്തിരിയധികം പേരാണ് ഫോളോ ചെയ്യുന്നത്. ഇതിനാല്‍ നടി പുറത്ത് വിടുന്ന ചിത്രങ്ങള്‍ക്ക് വമ്ബന്‍ വരവേല്‍പ്പായിരുന്നു ലഭിക്കുന്നത്.

സാധാരണ ലെച്ചുവിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ആയിരുന്നു പുറത്ത് വരാറുള്ളത്. ഇപ്പോഴിതാ ലെച്ചുവിനൊപ്പം നില്‍ക്കുന്ന ശിവാനിയുടെ ചിത്രങ്ങളാണ് വന്നിരിക്കുന്നത്. ഷൂട്ടിംഗിന്റെ ഇടവേളയില്‍ ഇരുവരും കറങ്ങി നടക്കുകയാണ്. അതേ സമയം ഇരുവരും ഒറ്റക്കാണോ പോയിരിക്കുന്നതമെന്നും ഈ ചിത്രമെടുത്തത് ആരാണെന്നുമൊക്കെ ചോദ്യങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്.

ഓണ്‍സ്‌ക്രീനില്‍ ചേച്ചിയും അനിയത്തിയും പലപ്പോഴും അടിപിടി ബഹളങ്ങള്‍ ഉണ്ടാക്കാറുണ്ടെങ്കിലും അല്ലാത്തപ്പോള്‍ എത്രത്തോളം സൗഹൃദമുണ്ടെന്ന് ഈ ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. അതേ സമയം കേശുവിനെയും മുടിയനെയും ഇവര്‍ക്കൊപ്പം കാണാത്തതിലുള്ള നിരാശയിലാണ് ഉപ്പും മുളകും ആരാധകര്‍. ജനശ്രദ്ധ നേടി മുന്നേറിയതിനാല്‍ വര്‍ഷങ്ങളായി വിജയം ആവര്‍ത്തിച്ച്‌ കൊണ്ടിരിക്കുകയാണ് ഉപ്പും മുളകും.

അടുത്ത കാലത്തായി പാറുക്കുട്ടിയുടെ വരവോട് കൂടി പ്രേക്ഷകരുടെ എണ്ണം വര്‍ദ്ധിച്ചു. രസകരമായ ഓരോ സംഭവവികാസങ്ങളിലൂടെയുമാണ് ഓരോ എപ്പിസോഡും കഴിഞ്ഞ് പോവുന്നത്. ഇന്നത്തെ എപ്പിസോഡില്‍ അധോലോക നായകനാവാനുള്ള തയ്യാറെടുപ്പുകളിലാണ് ബാലുവെന്നാണ് പ്രമോ വീഡിയോയില്‍ സൂചിപ്പിച്ചിരിക്കുന്നത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മലയാള ചിത്രം ഫോറന്‍സിക് ഹിന്ദിയിലേക്ക് റീമേക് ചെയ്യുന്നു

അയ്യപ്പനും കോശിയുടെ തെലുങ്ക് റീമേക്കില്‍ 'ഭീംല നായക്' ആയി പവന്‍ കല്യാണ്‍

ഹൃദയം' ഷൂട്ടിംഗ് പൂര്‍ത്തിയായി

തെളിവെടുപ്പിനിടെ രാജ് കുന്ദ്രയോട് പൊട്ടിത്തെറിച്ച്‌ ശില്‍പ ഷെട്ടി

പട്ടായില്‍ ശ്രീശാന്തിനൊപ്പം സണ്ണി ലിയോണും

ഷീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ വിജയികളെ പ്രഖ്യാപിച്ചു: കരുവാരിയിന്‍ കനവുകള്‍ മികച്ച ചിത്രം, ശരത് സുന്ദര്‍ സംവിധായകന്‍, ശിവാനി മേനോന്‍ മികച്ച നടി, ഡോ.ആനന്ദ് ശങ്കര്‍ മികച്ച നടന്‍.

ബന്ധം വേര്‍പിരിഞ്ഞാലും സുഹൃത്തുക്കളായി തുടരുമെന് മേതില്‍ ദേവിക

തരംഗമായി 'ചെക്കന്‍'സിനിമയിലെ മലര്‍ക്കൊടിപ്പാട്ട്‌

ദുല്‍ഖര്‍ ചിത്രം സല്യൂട്ടിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി

ചെങ്കല്‍ ചൂളയിലെ മിടുക്കന്മാരുടെ പിറന്നാള്‍ സമ്മാനം, വീഡിയോ ഇഷ്ടമായെന്ന് സൂര്യ

മുകേഷും മേതില്‍ ദേവികയും വേര്‍പ്പിരിയുന്നു; കുടുംബ കോടതിയെ സമീപിച്ചെന്ന് റിപ്പോര്‍ട്ട്

ഫാസിസ്റ്റുകള്‍ക്ക് മുഴുവന്‍ കൂട്ടത്തോടെ മെമ്പര്‍ഷിപ്പ് കൊടുക്കുമ്പോള്‍ ഇത്തരം ദുരന്തങ്ങള്‍ സ്വാഭാവികമാണ്; ഹരീഷ് പേരടി

ഒരിടവേളയ്ക്ക് ശേഷം വൈക്കം വിജയലക്ഷ്മി മലയാളത്തിലേക്ക്

ആരാധകരോട് ശില്‍പ ഷെട്ടിയുടെ അഭ്യര്‍ത്ഥന; ഒരുപാട് പേരുടെ പ്രയത്‌നമാണ്, ഹംഗാമ 2 കാണണം

ബംഗാള്‍ സ്വദേശിനിയായ കുഞ്ഞ്‌ ആരാധികയെ തേടി ജനപ്രിയ നായകന്റെ വീഡിയോ കോള്‍

ആനന്ദ്‌ ശങ്കറിന്റെ എനിമിയില്‍ ആര്യയും വിശാലും: ടീസര്‍ റിലീസ്‌ ചെയ്‌തു

ആര്യയ്‌ക്കും സയേഷയ്‌ക്കും പെണ്‍കുഞ്ഞ്‌

മോഹന്‍ലാലിന്‍റെ പുതിയ രണ്ട് ചിത്രങ്ങളിലും നിര്‍ണായക റോളില്‍ ഉണ്ണിമുകുന്ദന്‍ എത്തുന്നു

തമിഴ് ചലച്ചിത്ര താരം യാഷിക ആനന്ദിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളില്‍ ഒരാള്‍ മരിച്ചു

കാപ്പയില്‍ ഒന്നിക്കാന്‍ മഞ്ജു വാര്യരും പൃഥ്വിരാജും

പിടികിട്ടാപ്പുള്ളിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ആവേശം വാനോളമുയര്‍ത്തി സാര്‍പട്ട പരമ്പരൈ

സ്‌പെഷ്യല്‍ ചിക്കന്‍ റെസിപ്പി; മോഹന്‍ലാലിന്‍റെ കുക്കിംഗ് വീഡിയോ വൈറലാകുന്നു

ടോവിനോയുടെ 'മിന്നല്‍ മുരളി'ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം; ഷൂടിങ് നിര്‍ത്തിവച്ചു

സെവൻത്ത് ആർട്ട് ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ വാർഷിക മത്സരത്തിലേയ്ക്ക് തരിയോടും

മഞ്ഞ അനാര്‍ക്കലിയില്‍ അതിസുന്ദരിയായി കരീന കപൂര്‍

സംഘട്ടനത്തിനിടെ ബാബുരാജ് എടുത്തെറിഞ്ഞു ; തമിഴ്‌നടന്‍ വിശാലിന് പരിക്ക്, രണ്ടുദിവസത്തേക്ക് വിശ്രമം

ശില്‍പാ ഷെട്ടിയുടെ സഹോദരിയെവെച്ച്‌ പടം പിടിക്കാന്‍ രാജ് കുന്ദ്രെ പദ്ധതിയിട്ടിരുന്നെന്ന് ഗഹനാ വസിഷ്ഠ്

'ബ്ലാസ്റ്റേഴ്‌സ്' ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ റിലീസ് ചെയ്തു

'നിഴലി'ലെ കൊച്ചു മിടുക്കന്‍ ഐസിന്‍ ഹാഷ് ഇനി ഹോളിവുഡിലേക്ക്

View More