VARTHA

വീട്‌ കുത്തിത്തുറന്ന്‌ 45 പവന്‍ സ്വര്‍ണാഭരണവും 12,000 രൂപയും കവര്‍ന്നു

Published

onകോഴിക്കോട്‌: അടച്ചിട്ട വീട്‌ കുത്തിത്തുറന്ന്‌ 45 പവന്‍ സ്വര്‍ണാഭരണവും 12,000 രൂപയും കവര്‍ന്നു. വേങ്ങേരി മരക്കാട്ട്‌പറമ്പത്ത്‌ ശശിധരന്റെ വീട്ടിലാണ്‌ കവര്‍ച്ച. കഴിഞ്ഞ രാത്രി 11 ഓടെയാണ്‌ കവര്‍ച്ച നടന്ന വിവരം വീട്ടുകാര്‍ അറിയുന്നത്‌. ഇതോടെ ചേവായൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ബുധനാഴ്‌ച ഉച്ചയോടെയാണ്‌ ശശിധരനും കുടുംബവും എറണാകുളത്തേക്ക്‌ പോയത്‌. വ്യാഴാഴ്‌ച രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ്‌ മോഷണ വിവരം അറിയുന്നത്‌. പിറകിലെ വാതിലിന്റെ പൂട്ട്‌ പാരകൊണ്ട്‌ അടര്‍ത്തുകയായിരുന്നുവെന്നാണ്‌ പോലീസ്‌ പറയുന്നത്‌. അതിനാല്‍ മോഷ്ടാവിന്‌ എളുപ്പത്തില്‍ വീട്ടില്‍ കയറാനായി.

സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന പെട്ടി വീടിന്റെ പിറകില്‍ ഉപേക്ഷിച്ചിട്ടുണ്ട്‌. വീട്ടുകാര്‍ സ്ഥലത്തില്ലെന്ന്‌ അറിയുന്നവരാണ്‌ കവര്‍ച്ചക്ക്‌ പിന്നിലുള്ളതെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമനം. സമീപത്ത്‌ നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന സ്ഥലത്ത്‌ ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്‌. ഇവരെ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം. 

കഴിഞ്ഞ ദിവസമാണ്‌ കിടപ്പുമുറിയിലെ തൊട്ടിലില്‍ ഉറങ്ങിക്കിടന്ന ഒരു വയസുകാരന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവമുണ്ടായത്‌. സ്വര്‍ണാഭരണം എടുത്ത ശേഷം മോഷ്ടാവ്‌ കുട്ടിയെ വീടിന്റെ ടെറസില്‍ ഉപേക്ഷിക്കുയായിരുന്നു.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വനിതാ ജിംനാസ്റ്റിക്സില്‍ അമേരിക്കയെ അട്ടിമറിച്ച് 'രാജ്യമില്ലാത്ത' പെണ്‍കുട്ടികള്‍

വിരമിക്കാന്‍ മൂന്നു ദിവസം ശേഷിക്കേ മുന്‍ സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്ക് ഡല്‍ഹി പോലീസ് കമ്മീഷണറായി നിയമനം

ഓണത്തിന് മുമ്പ് കൂടുതല്‍ വാക്സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും- മുഖ്യമന്ത്രി

ഭാര്യാസഹോദരിയുടെ കൊലയ്ക്ക് കാരണം മറ്റൊരാളുമായി അടുപ്പമെന്ന സംശയം ; പീഡിപ്പിച്ച ശേഷം നട്ടെല്ല് ചവുട്ടിയൊടിച്ചു

എസ് ഐ മോശമായി സംസാരിച്ചതിനാലാണ് തനിക്കും ശബ്ദമുയര്‍ത്തേണ്ടി വന്നത് ; പോലീസുമായുള്ള വാക്കുതര്‍ക്കത്തില്‍ ഗൗരിനന്ദ

കിറ്റെക്‌സില്‍ റെയ്ഡുമായി ഭൂഗര്‍ഭജല അതോറിറ്റിയും ; 12 ാമത്തെ പരിശോധനയെന്ന് കിറ്റെക്‌സ്

സംസ്ഥാനത്ത് കണക്കില്‍പെടാത്ത 7,316 കോവിഡ് മരണം; വിവരാവകാശ രേഖ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്

കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെയെ തെരഞ്ഞെടുത്തു

കേരളത്തില്‍ ഇന്ന് 22,129 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 12.35%, മരണം 156

വ്യാജ അഭിഭാഷക മുങ്ങിയ സംഭവം; പോലീസ് ചുമത്തിയത് ദുര്‍ബല വകുപ്പുകളെന്ന് ആരോപണം

ഗള്‍ഫില്‍ വീണ്ടും കോവിഡ് വ്യാപനം; ഒമാനില്‍ 17 മരണം

നിയമസഭാ കൈയ്യാങ്കളി കേസ്: സുപ്രിം കോടതി നാളെ വിധി പറയും

വിദേശ രാജ്യങ്ങളിലേക്ക് പ്രവാസികളുടെ യാത്രാവിലക്ക് ; കേന്ദ്രo ഇടപെടുമെന്ന് വിദേശകാര്യ മന്ത്രിയുടെ ഉറപ്പ്

അഞ്ചില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് മാസം 1500 രൂപ ധനസഹായം; ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ പാലാരൂപത

കേരളത്തിലെ പത്തു ജില്ലകളില്‍ ടി.പി.ആര്‍ പത്തു ശതമാനത്തിന് മുകളില്‍; ആശങ്കയറിയിച്ച്‌ കേന്ദ്രം

അസം - മിസോറാം അതിര്‍ത്തി സംഘര്‍ഷo ; അമിത്​ ഷായെ വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി

പിഴ അടയ്ക്കാമെന്ന് വിജയ്, വേണ്ടെന്ന് ഹൈക്കോടതി

മുകേഷിനെ വില്ലനായി ചിത്രീകരിക്കുന്നതിനോട് യോജിപ്പില്ലെന്ന് മേതില്‍ ദേവിക

ജീന്‍സ് പാന്‍റ് ധരിച്ചതിന് 17കാരിയെ ബന്ധുക്കള്‍ കൊലപ്പെടുത്തി

കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ ഉടന്‍ ; എംപിമാര്‍ക്ക് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

ഷീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ വിജയികളെ പ്രഖ്യാപിച്ചു: കരുവാരിയിന്‍ കനവുകള്‍ മികച്ച ചിത്രം, ശരത് സുന്ദര്‍ സംവിധായകന്‍, ശിവാനി മേനോന്‍ മികച്ച നടി, ഡോ.ആനന്ദ് ശങ്കര്‍ മികച്ച നടന്‍.

പെ​ഗാസസില്‍ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

രമ്യ ഹരിദാസ് എംപിയും സംഘവും ലോക്ക്ഡൗണ്‍ ലംഘിച്ച്‌ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയെന്ന ആരോപണം; ബല്‍റാം ഉള്‍പ്പെടെ 6 പേര്‍ക്കെതിരെ കേസ്

രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

തെങ്കാശിയില്‍ സ്വാമിയാട്ട് ആചാരം; ഉത്സവത്തിന് മനുഷ്യത്തല ഭക്ഷിച്ചു

വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിച്ച്‌​ ബ്രിട്ടീഷ്​ കോടതി

രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞു

റോഡ് വികസനത്തിന് ആരാധനാകേന്ദ്രങ്ങള്‍ മാറ്റിനല്‍കണം :മാര്‍ ആലഞ്ചേരി

മഹാരാഷ്ട്ര പ്രളയം: മരണം 164 ആയി, 2.30 ലക്ഷം ആളുകളെ മാറ്റി പാര്‍പ്പിച്ചു

കേരളത്തില്‍ കോവിഡ് വാക്‌സിന് കിട്ടാനില്ല; വിതരണം സ്വകാര്യ ആശുപത്രികള്‍വഴി മാത്രം

View More