Image

പത്ത്‌ മാസം പ്രായമുള്ള കുഞ്ഞിനെ റെയല്‍വേ ട്രാക്കില്‍ ഉപക്ഷിച്ചു

Published on 27 April, 2012
പത്ത്‌ മാസം പ്രായമുള്ള കുഞ്ഞിനെ റെയല്‍വേ ട്രാക്കില്‍ ഉപക്ഷിച്ചു
പരപ്പനങ്ങാടി: പത്ത്‌ മാസം പ്രായമുള്ള കുഞ്ഞിനെ റെയല്‍വേ ട്രാക്കില്‍ ഉപക്ഷിച്ചു. കുട്ടിയുടെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന്‌ രാത്രി 11 മണിക്ക്‌ നാട്ടുകര്‍ റെയില്‍ വേ സ്‌റ്റേഷനില്‍ അറിയിക്കുകയും അവര്‍ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്‌തു. പരപ്പനങ്ങാടി കാളികാവ്‌ ക്ഷേത്ര പരിസരത്തെ റെയില്‍ പാളത്തില്‍ നിന്ന്‌ ഇന്ന്‌ രാവിലെ 11മണിയോടെയാണ്‌ കുഞ്ഞിനെ കണ്ടെത്തിയത്‌. പരപ്പനങ്ങാടി പൊലീസ്‌ എത്തി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക