America

മാര്‍ത്തോമാ യുവജനസഖ്യം ഭദ്രാസന കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്ക്ഓഫും, വെബ്‌സൈറ്റ് ഉദ്ഘാടനവും നടത്തി

സുമോദ് ജേക്കബ്

Published

on

ഫിലാഡല്‍ഫിയ: 2019 ഒക്‌ടോബറില്‍ നടക്കുന്ന ഇരുപതാമത് വടക്കേ അമേരിക്ക ആന്‍ഡ് യൂറോപ്പ് ഭദ്രാസന കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് കര്‍മ്മവും വെബ്‌സൈറ്റ് ഉദ്ഘാടനവും മാര്‍ത്തോമാ സഭയുടെ ചെങ്ങന്നൂര്‍- മാവേലിക്കര ഭദ്രാസനാധിപന്‍ റൈറ്റ് റവ. തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്‌കോപ്പ നിര്‍വഹിച്ചു. ഫിലാഡല്‍ഫിയ ക്രിസ്റ്റോസ് മാര്‍ത്തോമാ ഇടവകയുടെ എട്ടാമത് വാര്‍ഷിക യോഗത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മുന്‍ ഭദ്രാസന കൗണ്‍സില്‍ അംഗം ഷാജി മത്തായിയില്‍ നിന്നും ആദ്യ രജിസ്‌ട്രേഷന്‍ സ്വീകരിച്ചു. ചടങ്ങില്‍ ക്രിസ്റ്റോസ് ഇടവക വികാരി റവ. അനീഷ് തോമസ് തോമസ് അധ്യക്ഷത വഹിച്ചു.

കോണ്‍ഫറന്‍സിനോട് അനുബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തുന്നതിനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുമായി www.ysconference2019.org എന്ന വെബ്‌സൈറ്റിനു രൂപം നല്‍കി. വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും ഇതേ ദിവസം തന്നെ റൈറ്റ് റവ. തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്‌കോപ്പ നിര്‍വഹിച്ചു. 2019 ജനുവരി അവസാനത്തോടുകൂടി വെബ്‌സൈറ്റ് ഡിസൈന്‍ പൂര്‍ത്തിയാകുന്നതും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതുമാണ്.

ഒക്‌ടോബര്‍ 4 മുതല്‍ 6 വരെ പോക്കനോസിലുള്ള ബഷ്കില്‍ ഇന്‍ റിസോര്‍ട്ടില്‍ വച്ചാണ് ഇരുപതാമത് ഡയോസിഷന്‍ യുവജനസഖ്യം കോണ്‍ഫറന്‍സ് നടത്തുന്നത്. 75 ഇടവകകളും 13 കോണ്‍ഗ്രിഗേഷനുമുള്ള നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഡയോസിസില്‍ നിന്നും അറൂനൂറില്‍പ്പരം യുവജനങ്ങളും കുടുംബങ്ങളും പങ്കെടുക്കുമെന്ന് കരുതപ്പെടുന്ന കോണ്‍ഫറന്‍സിന്റെ പ്രാരംഭ ഒരുക്കങ്ങള്‍ ഫിലാഡല്‍ഫിയ ക്രിസ്റ്റോസ് ഇടവകയിലെ യുവജനസഖ്യാംഗങ്ങള്‍ ആരംഭിച്ചിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക: Rev. Anish Thomas Thomas (President) 215-
808-7410, Sumod Jacob (Vice. President) 267-250-5383, Reni Thomas (Secretary) 267-
288-7120, Santhosh Abraham (Gen. Convener) 215-605-6914, Prince john 267-243-8721 & Anitha George 267-738-0576 (Co-Conveners), Bincy John (Registration) 215-400-0843, Justin Jose (Souvenir) 215-828-2948, Kurien John (Finance) 215-869-3150.

Website: www.ysconference2019.org Email: info@ysconference2019.org

NEWS: Sumod Jacob (PRO & IT)

Facebook Comments

Comments

  1. Senior Citizens

    2018-12-23 20:35:13

    <div>ആ അറ്റ്‌ലാന്റയിൽ ഈ അടുത്ത ഇടയ്ക്ക് മേടിച്ച&nbsp; മാണിക്യ കൊട്ടാരം നിങ്ങൾ ചെറുപ്പക്കാർ അങ്ങ് വിലയ്ക്കെടുത്ത് ഞങ്ങൾ സീനിയർ സിറ്റിസൺസിനെ ഒന്ന് ഒഴിവാക്കി തരാമോ ?&nbsp;</div><div><br></div>

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാന ഏകദിന കൺവൻഷൻ ന്യൂയോർക്കിൽ : ഒരുക്കങ്ങൾ പൂർത്തിയായി

ബാബു വര്‍ഗീസ്: എഞ്ചിനിയറിംഗിലെ വിജയഗാഥ

ഇ- മലയാളിയുടെ ആറാമത് സാഹിത്യ അവാര്‍ഡ് നാളെ (ശനി) സമ്മാനിക്കും

കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ വെടിവെച്ചു കൊന്ന് സുഹൃത്ത് ജീവനൊടുക്കി

കോവിഡിന്‍റെ ഡെല്‍റ്റ വ​കഭേദം ചിക്കന്‍പോക്​സ്​ പോലെ പടരുമെന്ന്​ സി.ഡി.സി റിപ്പോര്‍ട്ട്

അപ്പ പറഞ്ഞ കഥകള്‍ (1.അപ്പനും രണ്ടു മക്കളും :ബി ജോണ്‍ കുന്തറ)

വാക്‌സിനേറ്റ് ചെയ്യുവാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കാനാകുമോ? (ഏബ്രഹാം തോമസ്)

ബെസ്ററ് ഗവർണർ: മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ 1000 ഡോളര്‍ പിഴ

ഫെഡറല്‍ ജീവനക്കാര്‍ നിര്‍ബന്ധമായും വാക്‌സിനേറ്റ് ചെയ്യണം : ബൈഡന്‍

ഓസ്റ്റിന്‍ മലയാളീ ഇന്‍വിറ്റേഷണല്‍ സോക്കര്‍ കപ്പ്: ഡാളസ് ഡയനാമോസ് ചാമ്പ്യന്മാര്‍

'മാഗ് 'ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റ് ശനിയാഴ്ച മുതല്‍ - ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

പി.വി. വില്‍സണ്‍ ഷാര്‍ജയില്‍ നിര്യാതനായി

(കാര്‍ട്ടൂണ്‍ : സിംസണ്‍)

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച കണ്‍വെന്‍ഷന്‍ ജൂലൈ30 മുതല്‍

പ്രകൃതിദത്ത മാര്‍ഗത്തിലൂടെ ആരോഗ്യ സുരക്ഷാ ഉറപ്പാക്കണം: മന്ത്രി കെ രാജന്‍

ലൈംഗീകാതിക്രമം : അമേരിക്കയില്‍ മുന്‍ കര്‍ദ്ദിനാളിനെതിരെ കേസ്

ചെല്ലമ്മ കോര (91) ഫിലഡല്‍ഫിയയില്‍ അന്തരിച്ചു

കനേഡിയന്‍ നെഹ്രു ട്രോഫി വേര്‍ച്വല്‍ ഫ്‌ളാഗ് ഓഫ് ജൂലൈ 31 നു ഡോ എംഎ യൂസഫലി നിര്‍വഹിക്കുന്നു

മോൻസി കൊടുമണിന്റെ മാതാവ് മേരിക്കുട്ടി ചെറിയാൻ  നിര്യാതയായി

ഫൊക്കാന ഒന്നേയുള്ളൂ, ജോർജി വര്ഗീസ് നയിക്കുന്ന ടീം; മറ്റുള്ളവർ വിഘടന പ്രവർത്തനം നിർത്തണം: മുൻ പ്രസിഡന്റുമാർ

കണ്ണിനു വസന്തമായി വെർബീന (ഫിലിപ്പ് ചെറിയാൻ)

ഇസ്രായേലിൽ  മുതിർന്ന പൗരന്മാർക്ക്   ഫൈസറിന്റെ  മൂന്നാം ഡോസ്  വാക്സിൻ നൽകും 

വിദ്യാഭ്യാസ വായ്‌പ എഴുതിത്തള്ളാൻ ബൈഡന് അധികാരമില്ലെന്ന് സ്പീക്കർ നാൻസി പെലോസി 

നാസാ കൗണ്ടി എക്‌സിക്യൂട്ടീവ് ലോറാ കുറാനുവേണ്ടി  ധനസമാഹരണം വിജയകരമായി 

ഇല്ലിനോയി മലയാളി അസോസിയേഷന്‍ യുവജനോത്സവം, ഓണം ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍

സംഗീത സായാഹ്നവുമായി ഹൃദയമുരളി

ന്യൂയോർക്കിൽ  വാക്സിൻ സ്വീകരിക്കുന്നവർക്ക്  100 ഡോളർ സമ്മാനം! 

സിഡിസി വീണ്ടും ഇൻഡോർ മാസ്ക് മാൻഡേറ്റ് ഏർപ്പെടുത്തുന്നു

ജേക്കബ് പടവത്തിലിനെ കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡ പുറത്താക്കി

ഷിക്കാഗോ മലയാളി അസോസിയേഷന്‍ കര്‍ഷകശ്രീ അവാര്‍ഡ് സമയ പരിധി നീട്ടി

View More