-->

fomaa

ഫോമാ ക്രെഡന്‍ഷ്യല്‍സ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗ്ഗീസ് കെ ജോസഫ്, ബിജി ഫിലിപ്പ് ഈടാട്ട് കോര്‍ഡിനേറ്റര്‍

രവിശങ്കര്‍ (ഫോമാ ന്യൂസ് ടീം)

Published

on

ഡാളസ്: ഫോമാ ക്രെഡന്‍ഷ്യല്‍സ് കമ്മിറ്റി ചെയര്‍മാനായി വര്‍ഗ്ഗീസ് കെ ജോസഫിനെയും (ന്യൂ യോര്‍ക്ക്), കോര്‍ഡിനേറ്ററായി സെന്‍ട്രല്‍ റീജിയന്‍ റിജിയണല്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഈടാട്ടിനെയും (ഷിക്കാഗോ) തിരഞ്ഞെടുത്തു. അടുത്ത രണ്ട് വര്‍ഷങ്ങളില്‍ ഫോമയില്‍ അംഗത്വത്തിനു അപേക്ഷിക്കുന്ന സംഘടനകളുടെ അ.പേക്ഷഫോമുകളും, യോഗ്യതാപത്രങ്ങളും അവലോകനം നടത്തി ഫോമാ ദേശീയകമ്മറ്റിയ്ക്ക് ശുപാര്‍ശ ചെയ്യുന്ന സമിതിയുടെ മേല്‍നോട്ടതിനാണ് ഇവരെ ഫോമാ നിയോഗിച്ചിരിക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷക്കാലം ന്യൂയോര്‍ക്ക് മെട്രോ റീജിയണിന്റെ റീജിയണല്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വര്‍ഗ്ഗീസ് കെ ജോസഫ്, പ്രാരംഭകാലം മുതല്‍ക്കേ ഫോമായുടെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തി കൂടിയാണ്. കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക്, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലോങ്ങ് ഐലന്‍ഡ് എന്നീ സംഘടനകളില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ കാര്യക്ഷമതക്കു കിട്ടിയ അംഗീകാരമാണ്.

കഴിഞ്ഞ നാല് വര്‍ഷങ്ങളായി, ഫോമാ സെന്‍ട്രല്‍ റീജിയന് പകരം വെയ്കാനില്ലാത്ത റീജണല്‍ വൈസ് പ്രസിഡന്റായി ബിജി ഫിലിപ്പ് ഇടാട്ട് തിളങ്ങി നില്‍ക്കുന്നു. കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റായ ബിജി 2012 14 കാലയളവില്‍ ഫോമയുടെ റീജണല്‍ സെക്രട്ടറിയായും, 2014 16 കാലയളവില്‍ നാഷണല്‍ കമ്മിറ്റി അംഗമായും സേവനം അനുഷ്ഠിച്ച് ഫോമയുടെ തുടക്കംമുതല്‍ ശക്തമായ പിന്തുണയും പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്.

ഫോമയുടെ ബൈലോയും ഭരണഘടനയും അനുസരിച്ചു പ്രവര്‍ത്തിക്കുമെന്നറിയിച്ച ഇരുവരും തങ്ങള്‍ക്ക് ഈ പദവി നല്‍കിയ ഫോമാ നേതൃത്വത്തിന് പ്രത്യേക നന്ദിയും അറിയിച്ചു. ഫോമയുടെ ഈ നിര്‍ണ്ണായക തീരുമാനം സംഘടനക്ക് ഒരു മുതല്‍ കൂട്ടാകുമെന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ കള്‍ച്ചറല്‍ കമ്മിറ്റിയ്ക്ക് നവ നേതൃത്വം : പൗലോസ് കുയിലാടന്‍ ചെയര്‍മാന്‍

ഫോമ നേഴ്‌സസ് ഫോറം ഉദ്ഘാടനം ചെയ്തു

പഴയ ഞാനല്ല, പുതിയ ഞാൻ: ബീന കണ്ണൻ; കരണത്ത്   അടിച്ച ഓർമ്മയുമായി വാസുകി ഐ.എ.എസ് 

മികവിന്റെ പാരമ്പര്യവുമായി ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ സ്ഥാനാർഥി

ഫോമാ വനിതാസമിതി സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സെമിനാര്‍ ജൂണ്‍ 15 ചൊവ്വാഴ്ച സഃഘടിപ്പിക്കുന്നു

ഫോമാ നല്‍കിയ വെന്റിലേറ്റര്‍, കായംകുളം താലൂക്ക് ആശുപത്രിക്ക് കൈമാറി

ആർദ്ര ഗാനങ്ങളുമായി ദലീമ ജോജോ എം എൽ എ; ഫോമ നഴ്സസ് ഫോറം അരൂരിൽ പഠനോപകരണങ്ങൾ എത്തിക്കും

അരൂരിലെ വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി ഫോമാ നഴ്‌സസ് ഫോറം. ദലീമ ജോജോ പങ്കെടുക്കുന്ന യോഗം നാളെ

ഫോമയോടൊപ്പം അരിസോണ മലയാളി അസോസിയേഷനും: 10,000 ഡോളര്‍ നല്‍കും

ഫോമാ നല്‍കിയ വെന്റിലേറ്റര്‍, ജില്ലാ കലക്ടര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിന് കൈമാറി.

ഫോമാ ജോയിന്റ് ട്രഷറർ സ്ഥാനത്തേയ്ക്ക് ജെയിംസ് ജോർജിനെ കാൻജ്  എൻഡോഴ്സ് ചെയ്തു 

ഫോമ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ. ജേക്കബ് തോമസിന് മലയാളി സമാജം ഓഫ് ന്യൂയോര്‍ക്കിന്റെ പിന്തുണ

ഫോമാ കോവിഡ് സഹായ പദ്ധതി: സൈമൺ കോട്ടൂർ 8000  ഡോളർ സംഭാവന ചെയ്തു

ഫോമാ ഹെൽപ്പിങ് ഹാൻഡ്‌സിന്റെ  കാര്യണ്യ സ്പർശത്തിൽ നിറഞ്ഞ മനസ്സുമായി നിധിൻ

സഹായങ്ങൾക്ക് നന്ദി; ഒന്നും പാഴാക്കില്ലെന്ന് ഉറപ്പ്: ഫോമാ വേദിയിൽ മന്ത്രി വീണ ജോർജ്

ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോര്‍ജ്ജ് നാളെ ഫോമാ മീറ്റിങ്ങില്‍ പങ്കെടുക്കുന്നു

ഫോമാ നൽകിയ വെന്റിലേറ്റർ പത്തനംതിട്ട കളക്ടർ ഏറ്റുവാങ്ങി

കോവിഡ് സഹായ പദ്ധതി: കേരള സര്‍ക്കാര്‍ പ്രതിനിധികളും ഫോമ പ്രതിനിധികളും യോഗം ചേര്‍ന്നു.

ഫോമാ കേരളത്തിലേക്ക് അയച്ച വെന്റിലേറ്ററുകള്‍ കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി

വെന്റിലേറ്ററുകള്‍ ഫോമാ കേരളത്തിലേക്ക് അയച്ചു

ഫോമയുടെ പി.ആർ.ഓ ആയി സലിം അയിഷയെ തെരെഞ്ഞെടുത്തു

ജോൺ ടൈറ്റസ്, ജോൺ സി.വർഗ്ഗീസ്, ദിലീപ് വർഗ്ഗീസ്: ഫോമായോടൊപ്പം കാരുണ്യത്തിന്റെ മൂന്ന്   മാതൃകകൾ

ഫോമാ കോവിഡ് സഹായ പദ്ധതി: ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ 6000 ഡോളര്‍ നല്‍കും

ഫോമയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു അമേരിക്കയുടെ അംഗീകാരം

ഫോമാ കോവിഡ് സഹായ പദ്ധതി: ഫോമാ സെന്‍ട്രല്‍ റീജിയന്‍ എണ്ണായിരം ഡോളര്‍ നല്‍കും

ഫോമാ കോവിഡ് സഹായ പദ്ധതി: കേരള അസോസിയേഷന്‍ ഓഫ് വാഷിങ്ടണ്‍ രണ്ടു വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യും.

കേരളത്തിലെ പിണറായി സര്‍ക്കാരിന് ഫോമയുടെ ആശംസകള്‍

ഫോമാ കോവിഡ് സഹായ പദ്ധതിക്ക് സംഭാവന ചെയ്യാന്‍ ഫോമാ ആര്‍.വി.പി.മാരുടെ സംയുക്ത അഭ്യര്‍ത്ഥന

ഫോമാ കോവിഡ് സഹായം ഈ ആഴ്ച അയക്കും; കൺവൻഷൻ വേദി പരിശോധിക്കുന്നു

ഫോമയുടെ കോവിഡ് സഹായ പദ്ധതിക്ക് പിന്തുണയുമായി ക്യാപ്റ്റൻ വിബിൻ വിൻസൻറ്

View More