-->

Oceania

മെല്‍ബണ്‍ നോര്‍ത്ത്‌സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിനു പുതിയ നേതൃത്വം

Published

on


മെല്‍ബണ്‍: നോര്‍ത്ത്‌സൈഡ് മെല്‍ബണ്‍ മലയാളി ക്ലബിന്റെ (എന്‍എംസിസി) 201819 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 

ഡെന്നി തോമസ് (പ്രസിഡന്റ്), സഞ്ജു ജോണ്‍ (വൈസ് പ്രസിഡന്റ്), റോഷന്‍ സജു (സെക്രട്ടറി), ഷാജി മാത്യു (ജോയിന്റ് സെക്രട്ടറി), സജി ജോസഫ് (ട്രഷറര്‍), ലിജ ജോഷി, മായ ജോണ്‍സണ്‍, മെല്‍വിന്‍ ജോസഫ്, ബിന്‍സി സാലു (ഇവന്റ് കോര്‍ഡിനേറ്റേഴ്‌സ്), ക്ലീറ്റസ് ചാക്കൊ, ജിജി റോയ് (സ്‌പോട്‌സ് കോഓര്‍ഡിനേറ്റേഴ്‌സ്), ജോപോള്‍ (പിക്‌നിക് കോഓര്‍ഡിനേറ്റര്‍), പ്രിനു ജോണ്‍ (പ്രോജക്ട് ഓഫീസര്‍), തോമസ് പണിക്കര്‍ (ഓഡിറ്റര്‍), ജയ്‌സ്‌റ്റൊ ജോസഫ്, ജോബി മാത്യു (ഫുഡ് കമ്മിറ്റി), പോള്‍ സെബാസ്റ്റ്യന്‍, ആന്റണി ബിജു, ഗിരീഷ് നായര്‍ (മീഡിയ ആന്‍ഡ് അഡ്വര്‍ടൈസ്‌മെന്റ്), ഡിവീന ഷാജി, എമിലിന്‍ ജോബി (ജാലകം എഡിറ്റേഴ്‌സ്), അലന്‍ ജോസഫ്, കാതറിന്‍ ക്ലീറ്റസ് എന്നിവരെ യുവജന പ്രതിനിധികളായും തെരഞ്ഞെടുത്തു.

എന്‍എംസിസി പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ പ്രവര്‍ത്തനവര്‍ഷത്തില്‍ പുതുമയാര്‍ന്ന വിവിധ പരിപാടികള്‍ക്കാണ് ക്ലബ് തുടക്കം കുറിക്കുന്നത്. ക്ലബിലെ മുതിര്‍ന്ന കുട്ടികള്‍ക്കുവേണ്ടി യൂത്ത് ഫോറം ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. മേയ് 12 (ശനി) സംഘടിപ്പിക്കുന്ന മാതൃദിനാഘോഷത്തിനുശേഷം ഫാമിലി ഡിന്നര്‍ നൈറ്റ്, സ്‌പോട്‌സ് ഡേ, ഫാമിലി ക്യാന്പ്, കിഡ്‌സ് വര്‍ക്ഷോപ്പ്, ഫാദേഴ്‌സ് ഡേ(ഡാഡിസം) തുടങ്ങിയ വ്യത്യസ്തമായ പരിപാടികള്‍ക്കാണ് ആഘോഷങ്ങളുടെ ഭാഗമായി രൂപം നല്കിയിരിക്കുന്നത്.

തിരുവോണ ദിവസമായ ഓഗസ്റ്റ് 25 ന് ഓണാഘോഷവും പത്താം വാര്‍ഷികത്തോടനുബന്ധിച്ച് 2019 ഏപ്രിലില്‍ നടത്തുന്ന മെഗാ ഇവന്റും വിജയിപ്പിക്കുവാന്‍ പുതിയ ഭാരവാഹികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

രമേശ് നാരായണന് ഹൃദ്യമായ യാത്രയയപ്പ് ഒരുക്കി ടാസ്മാനിയന്‍ മലയാളികള്‍

കെവിന്‍ കരിയാട്ടിയുടെ പൊതുദര്‍ശനം വെള്ളിയാഴ്ച മാഡിംഗ്ടണ്‍ ഹോളി ഫാമിലി പള്ളിയില്‍

'ടുമോറോ' ചിത്രീകരണം തുടങ്ങി

പെസഹാ ത്രിദിന തിരുക്കര്‍മ്മങ്ങള്‍

വേള്‍ഡ് മദര്‍ വിഷന്‍ സാഹിത്യ മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇലക്ഷന്‍ പ്രചാരണത്തിനോടൊപ്പം ഓസ്‌ട്രേലിയ പെര്‍ത്തിലെ പ്രവാസി എല്‍ഡിഎഫ് പ്രവര്‍ത്തകരും

സോന്‍ടാ ഹൗസ് അഭയാര്‍ഥി അസോസിയേഷന്‍ ഭരണസമിതിയിലേക്ക് ബിജു ആന്റണിയെ തെരഞ്ഞെടുത്തു

മലയാളി നഴ്‌സ് ഓസ്‌ട്രേലിയയില്‍ നിര്യാതയായി

മേരിക്കുട്ടി നെല്ലിവിള മെല്‍ബണില്‍ നിര്യാതയായി

പെര്‍ത്ത് റോയല്‍ ചാന്പ്യന്‍സ് കപ്പ്: സതേണ്‍സ്പാര്‍ട്ടന്‍ ജേതാക്കളായി

ഓസ്‌ട്രേലിയയില്‍ നിര്യാതനായ ബേസില്‍ ബാബുവിന്റെ പൊതുദര്‍ശനം വ്യാഴാഴ്ച

റോയല്‍ വാരിയേഴ്‌സ് ക്രിക്കറ്റ് ക്ലബ് ഫൈനല്‍ ഞായറാഴ്ച

കരിങ്കുന്നം എന്റെ ഗ്രാമത്തിന് നവ സാരഥികള്‍,റോണി പച്ചിക്കര പ്രസിഡന്റ്

മെല്‍ബണ്‍ സീറോ മലബാര്‍ കത്തീഡ്രലില്‍ അല്‍ഫോന്‍സമ്മയുടെ തിരുനാള്‍ ഫെബ്രുവരി 7 ന്

തദ്ദേശ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് വിജയാഘോഷം ഓസ്‌ട്രേലിയയിലെ ബ്രിസ്ബനിലും

സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയില്‍ ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ ഡിസംബര്‍ 24 ന്

സെന്റ് തോമസ് അക്വീനാസ് ഇടവകയില്‍ ക്രിസ്മസ് കരോള്‍ സംഘടിപ്പിച്ചൂ

മെല്‍ബണ്‍ ഫെഡ് ലൈവ് സംഗീത മത്സരത്തില്‍ വിജയക്കൊടി പാറിച്ച് മലയാളി പെണ്‍കുട്ടി

ബിഷപ്പ് ബോസ്‌കോ പുത്തൂരിന്റെ സഹോദരി സിസ്റ്റര്‍ റോമുള പുത്തൂര്‍ നിര്യാതയായി

കാന്‍ബറയില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു

വിറ്റല്‍സി മലയാളി അസോസിയേഷന്‍ ചെയര്‍മാന്‍ സാന്റി ഫിലിപ്പിന്റെ സഹോദരന്‍ സിബി ഫിലിപ്പ് നിര്യാതനായി

സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവക കലണ്ടര്‍ പ്രകാശനം ചെയ്തു

ഹല്ലേല്‍ 2021 ഇടവക ദിന ആഘോഷ കമ്മിറ്റി രൂപീകരിച്ചു

മെല്‍ബണ്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പരുമല തിരുമേനിയുടെ ഓര്‍മപെരുനാള്‍

കാന്‍ബറ സെന്റ് അല്‍ഫോന്‍സ ഇടവകയില്‍ കൊന്ത നമസ്‌കാരം ഭക്തിനിര്‍ഭരമായി

ടൗരംഗയില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ആഘോഷിച്ചു

ബെന്നി സെബാസ്റ്റ്യന്‍ കൂട്ടുങ്കല്‍ നിര്യാതനായി

കേരള കോണ്‍ഗ്രസ് -എം ജോസ് വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ചു

പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ഒക്ടോബര്‍ 28 ന്

മെല്‍ബണില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെതുടര്‍ന്നു മരിച്ചു

View More