Image

റോക്‌ലാന്‍ഡ് ക്‌നാനായ ദേവാലയത്തില്‍ വിശുദ്ധ വാര ശുശ്രുഷകള്‍ മാര്‍ ജോയ് ആലപ്പാട്ട് പിതാവിന്റ കാര്‍മികത്വത്തില്‍

ലൂക്കോസ് ചാമക്കാല Published on 24 March, 2018
റോക്‌ലാന്‍ഡ് ക്‌നാനായ ദേവാലയത്തില്‍ വിശുദ്ധ വാര ശുശ്രുഷകള്‍ മാര്‍ ജോയ് ആലപ്പാട്ട് പിതാവിന്റ കാര്‍മികത്വത്തില്‍
ന്യൂയോര്‍ക്ക് :  റോക്‌ലാന്‍ഡ് ക്‌നാനായ സെയിന്റ് .മേരീസ് ദേവാലയത്തില്‍(46 കോങ്ക്‌ളിന്‍ അവന്യു ഹാര്‍വെര്‍സ്റ്റൗ ന്യൂയോര്‍ക് ) വിശുദ്ധ വാര ശുശ്രുഷകള്‍  ഞായറാഴ്ച  11 എ എം നു വിശു .കുര്‍ബാനയോടെ ആരംഭിക്കും , ഓശാന ഞായറഴ്ചയുടെ പ്രീത്യയേ ക  ശുശ്രുഷകള്‍  ചിക്കാഗോ സീറോ മലബാര്‍ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് പിതാവ്  കാര്‍മികത്വം വഹിക്കുന്നു . പെസഹാ വ്യഴാഴ്ച തിരുകര്‍മ്മങ്ങള്‍ 7 പിഎം ന് വിശു. കുര്‍ബാന യോടെ ആരംഭിക്കും . ദുഃഖ : :വെള്ളിയാഴ്ച കര്‍മങ്ങള്‍ 6 .30 പിഎം  നു ആരംഭിക്കും . ഈസ്റ്റര്‍ തിരുകര്‍മ്മങ്ങള്‍ ശനിയാഴ്ച വൈകിട്ട് 6 .30 നു സിസിഡി കുട്ടികളുടെ എഗ്ഗ് ഹണ്ടിങ്ങോടെ അരഭിച്ചു  ഈസ്റ്റര് മാസ്സ് 8  പി എം തുടങ്ങും . ഞായറാഴ്ച 10 എ എംന്  വിശു .കൂര്‍ബാനയോടെ വിശുദ്ധവാര സുശുശ്രുഷകള്‍ക്കു സമാപനമാകും ഏവരെയും പുതിയ ദേവാലയത്തിന്റെ ആദ്യ  വിശുദ്ധവാര  ശുശ്രുഷകളില്‍ പങ്കെടുത്ത അനുഗ്രഹങ്ങള്‍  പ്രാപിപ്പാന്‍  ക്ഷണിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക്  വികാരി. ഫാ  ജോസഫ് ആദോപ്പിള്ളി 914 673 6956. 

റോക്‌ലാന്‍ഡ് ക്‌നാനായ ദേവാലയത്തില്‍ വിശുദ്ധ വാര ശുശ്രുഷകള്‍ മാര്‍ ജോയ് ആലപ്പാട്ട് പിതാവിന്റ കാര്‍മികത്വത്തില്‍ റോക്‌ലാന്‍ഡ് ക്‌നാനായ ദേവാലയത്തില്‍ വിശുദ്ധ വാര ശുശ്രുഷകള്‍ മാര്‍ ജോയ് ആലപ്പാട്ട് പിതാവിന്റ കാര്‍മികത്വത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക