-->

fokana

ഫൊക്കാന ഇലക്ഷന്‍ കമ്മിറ്റി : ജോര്‍ജ് കോരുത് ചെയര്‍, ജോര്‍ജി വര്‍ഗീസ്, ജോണ്‍ പി ജോണ്‍ അംഗങ്ങള്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍

Published

on

 ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി ഫ്‌ളോറിഡയില്‍ നിന്നുള്ള മുന്‍ ഫൊക്കാന പ്രസിഡന്റ്  കുടിയായ കാമാന്‍ഡര്‍  ജോര്‍ജ്  കോരതിനെയും മെംബേര്‍സ് ആയി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ആയ ജോര്‍ജി വര്‍ഗീസിനേയും, മുന്‍ ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി ജോണിനെയും ഐക്യകണ്‌ഠ്യേന തിരഞ്ഞെടുത്തതായി  ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി സെക്രട്ടറി ടെറന്‍സണ്‍ തോമസ് അറിയിച്ചു.

 ഫൊക്കാനയുടെ  മുന്‍ പ്രസിഡന്റ് ആയ കാമാന്‍ഡര്‍  ജോര്‍ജ് കോരുത് മലയാളീ അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ ഫൗണ്ടിങ്ങ്  മെംബേറില്‍  ഒരാള്‍  കൂടിയാണ്.  1992 ല്‍ അസോസിയേഷന്റെ  രണ്ടാമത്തെ പ്രസിഡന്റ് ആവുകയും അന്നുമുതല്‍ ഇന്നുവരെ അസ്സോസിയേഷന്‍ന്റെ  നെടുംതൂണായി പ്രവര്‍ത്തിക്കുകയും ചെയുന്നു. 1996 മുതല്‍ 1998  വരെ  ഫൊക്കാന ഫ്‌ളോറിഡ റീജിണല്‍ വൈസ് പ്രസിഡന്റ് ആയും അതിന് ശേഷം 2004  മുതല്‍ 2006  വരെ ഫൊക്കാനയുടെ പ്രസിഡന്റ് ആയി സേവനം അനുഷ്ടിക്കുകയും ചെയ്ത  അദ്ദേഹം മുന്‍പും ഫൊക്കാന ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. താമ്പാ ഇക്യുമനകള്‍ പ്രസ്ഥാനത്തിന്റെ ഫൗണ്ടറില്‍ ഒരാളായ അദ്ദേഹം അമേരിക്കയില്‍ നടന്ന പല തെരഞ്ഞുടുപ്പുകളുടെയും നേതൃത്വം വഹിച്ചിട്ടുണ്ടു. അമേരിക്കന്‍ കോണ്‍ഗ്രെസ്സിലേക്ക് മത്സരിച്ച മേരി തോമസിന്റെ ക്യാമ്പയിന്‍ ചെയര്‍പേഴ്‌സണ്‍ ആയും  സേവനം അനുഷ്ടിച്ചിട്ടുള്ള  അദ്ദേഹം ഭാര്യ  ഡീന ജോര്‍ജ്, മക്കള്‍  ആനി, റ്റീന  കൊച്ചുമകള്‍  നോവയുമൊത്തു ഫ്‌ലോറിഡയില്‍ ആണ് താമസം. 2010 പത്രികിസ് ബാബ അദ്ദേഹത്തെ  കമാന്‍ഡര്‍ പദവി നല്‍കി  ആദരിച്ചു.


ഫൊക്കാനയുടെ ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്‍ ആയി പ്രവര്‍ത്തിക്കുന്ന ജോര്‍ജി വര്‍ഗീസ് ,2016 ലെ ഫൊക്കാനയിലെ   വാശിയേറിയ ഇലക്ഷന്‍ കുറ്റമറ്റ രീതിയില്‍  നടത്തി കഴിവ് തെളിയിച്ച വ്യക്തിയാണ്.  വിദ്യാര്‍ത്ഥി. രാഷ്ട്രീയ്ത്തിലൂടെ  പൊതുപ്രവര്‍ത്തനത്തിനു തുടക്കം കുറിച്ച അദ്ദേഹം ഇന്‍ഡോര്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് സോഷ്യല്‍ വര്കില്‍ ജനറല്‍ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടത് വാശിയേറിയ മത്സരത്തില്‍ കൂടിയാണ്. അമേരിക്കയിലെയും, ഫൊക്കാനയിലെയും  പല തെരഞ്ഞുടുപ്പുകളിലും  ചുക്കാന്‍ പിടിച്ച വെക്തിയാണ്. നാട്ടില്‍ പത്തനം തിട്ട കവിയൂര്‍ സ്വദേശി ആയ   ജോര്‍ജി വര്‍ഗീസ് എം എസ് ഡബ്ലിയു   ബിരുദാനന്തര ബിരുദ ധാരിയാണ്. ഫൊക്കാനയുടെ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍, അസ്സോസിയേറ്റ് ട്രഷര്‍, ട്രസ്റ്റീബോര്‍ഡ്‌മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച
 അദ്ദേഹം ഇന്‍ഡ്യപ്രസ് ക്ലബ് നോര്‍ത്ത് അമേരിക്കയുടെ  ഫ്‌ലോറിഡ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ്  ആയും  ഇപ്പോഴത്തെ സെക്രട്ടറി  ആയും സേവനം അനുഷ്ഠിക്കുന്നു.
 മാത്തോമാ ചര്‍ച് ഓഫ് അമേരിക്കന്‍ ഡയോസിസില്‍ കൌണ്‍സില്‍ മെമ്പര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

  കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പ്രസിഡന്റ് , ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ എന്നി നിലകളിലും  സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ഡോ: ഷീലാ വര്‍ഗീസ്, മക്കള്‍   സുജിത് വര്‍ഗീസ്, ഷേനാ വര്‍ഗീസ്.  

 സൗമ്യനായ  നേതാവ് എന്നറിയപ്പെടുന്ന ജോണ്‍ പി. ജോണ്‍ 2016  കാനഡയില്‍ നടത്തിയ ഫൊക്കാന  കണ്‍വെന്‍ഷന്‍, ഫൊക്കാനയുടെ തന്നെ ചരിത്രം തിരുത്തികുറിച്ച ഒന്നാക്കി  മാറ്റിയതിന്റെ വ്യക്തിത്വത്തിന്റെ  ഉടമയാണ് . 1968 ല്‍ ഇരുപതു അഗംങ്ങളുമായി ആരംഭിച്ച ടോറന്റോ മലയാളീ സമാജം, നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളില്‍ ഒന്നായി മാറ്റിയതില്‍ ജോണ്‍ പി. ജോണ്‍ന്റെ സംഘടന പാടവത്തിനു തെളിവാണ്. പത്തു തവണ ടോരന്റ്‌റോ മലയാളീ സമാജത്തിന്റെ പ്രസിഡന്റ്  ആയി എന്ന് പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ജനപിന്തുണ മനസിലാകും, ഫൊക്കാന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്  ,ട്രസ്റ്റി ബോര്‍ഡ് മെംബര്‍, കമ്മിറ്റി മെംബെര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം  കോട്ടയം കളത്തില്‍പ്പടി സൊദേശി  ആണ്.കാനഡയിലെ അറിയപ്പെടുന്ന വെവസായി കുടി അയ ജോണ്‍ പി ജോണ്‍, ഭര്യ ആനിനൊപ്പം കാനഡയില്‍ താമസം .

ഫൊക്കാനയുടെ ഭരണഘടന പ്രകാരം 2018 -20  ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ സൂക്ഷ്മവും സുതാര്യവുമായിരിക്കുന്നതിനായി എല്ലാ നാപിടികളും സ്വികരിക്കുമെന്നു പുതിയതായി തെരെഞ്ഞുടുത്ത ഇലക്ഷന്‍ കകമ്മിറ്റി  അറിയിച്ചു.


fokana election committee 2018

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ മാര്‍ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച രാത്രി 9 ന്

വലിയ മെത്രാപ്പോലീത്തയുടെ വിയോഗം ലോകമലയാളികളുടെ തീരാദുഖം: ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്

ജനറൽ കൗൺസിലുമായി ഔദ്യോഗിക സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല: ഫൊക്കാന ഭാരവാഹികൾ

ഫൊക്കാനയ്ക്ക് എതിരെ നൽകിയ സ്റ്റേ ഓർഡർ കോടതി തള്ളി

ഫൊക്കാന ഭരണഘടന ഭേദഗതി ചെയ്തു; ശല്ല്യക്കാരായ വ്യവഹാരികൾക്കെതിരെ ശക്തമായ നടപടി

വാക്‌സിൻ ചലഞ്ചിൽ ഫൊക്കാന മുൻ പ്രസിഡണ്ട് പോൾ കറുകപ്പിള്ളിൽ ഒരു ലക്ഷം രൂപ നല്കി

ഫൊക്കാന ഹെൽത്ത് കാർഡും സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമും   മന്ത്രി ശൈലജ ടീച്ചർ ഉദഘാടനം ചെയ്തു 

ഫൊക്കാന രാജഗിരി ഇന്‍സ്റ്റിറ്റിയൂട്ട് ഹെല്‍ത്ത് കാര്‍ഡ് സ്റ്റുഡന്റ് എന്‍റീച്ച്‌മെന്റ് പ്രോഗ്രാം ഉദ്ഘാടനം ശനിയാഴ്ച മന്ത്രി ശൈലജ ടീച്ചര്‍ നിര്‍വഹിക്കും

ഫോക്കാന ടടെക്സാസ് റീജിയന്‍ യൂത്ത് വിംഗ് ഉദ്ഘാടനവും, രക്തദാന സേന രൂപീകരണവും നാളെ ഹ്യുസ്റ്റന്‍ കേരള ഹൌസ്സില്‍

ഫൊക്കാന യൂത്ത് കമ്മിറ്റി ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വര്‍ക്ക്‌ഷോപ്പ് ഏപ്രില്‍ 13 മുതല്‍ ജഡ്ജി ജൂലി മാത്യു ഉദ്ഘാടനം ചെയ്യും

വുമൺഹുഡ്: സ്ത്രീയുടെ ജനനം മുതൽ വാർദ്ധക്യം വരെ വികാരഭരിതമായ ചിത്രീകരണം (ഫ്രാൻസിസ് തടത്തിൽ)

ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം

യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പയുടെ വേർപാടിൽ ഫൊക്കാന അനുശോചിച്ചു

കേരളത്തിലെ വിജയം കോൺഗ്രസിന് അനിവാര്യം: സാം പിട്രോഡോ; സഹകരണം വേണം: ഉമ്മൻ ചാണ്ടി

ഫൊക്കാന ന്യൂജേഴ്‌സി കൺവൻഷന്റെ രജിസ്‌ട്രേഷൻ തുക പൂർണ്ണമായും മടക്കി നൽകി

ഫൊക്കാന വിമൻസ് ഫോറത്തിലേക്ക് വനിതകളുടെ ഒഴുക്ക്; 120 അംഗ കമ്മിറ്റി; 'സ്നേഹ സാന്ത്വനം' ഇന്ന്

പ്രവാസി ദ്രോഹം: കേരളത്തിലെ എംപിമാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട്  ഫൊക്കാന നിവേദനം നൽകി 

ഫൊക്കാന ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം 'സ്‌നേഹ സാന്ത്വനം' മാര്‍ച്ച് 13 ന്

ഫൊക്കാന ടുഡേ രണ്ടാം പതിപ്പ് പുറത്തിറങ്ങി 

മുത്തൂറ്റ് എം. ജി. ജോർജിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു 

കോവിഡ് മിഥ്യാ ധാരണകള്‍ നീക്കി ഫൊക്കാന ഫ്‌ലോറിഡ റീജിയന്റെ സെമിനാര്‍

ഫൊക്കാന സംഘടിപ്പിക്കുന്ന ലോക വനിതാദിനാഘോഷങ്ങള്‍ മാര്‍ച്ച് 06 ശനിയാഴ്ച

ഫൊക്കാന അനുശോചിച്ചു

ഫൊക്കാന ടുഡേ പുതിയ ലക്കം പ്രസിദ്ധീകരിച്ചു

ജോയൻ കുമരകത്തിന്റെ വേർപാടിൽ ഫൊക്കാന അനുശോചിച്ചു

ഫൊക്കാന വിമന്‍സ് ഫോറം: നോര്‍ത്ത് അമേരിക്കന്‍ മലയാളി ചരിത്രത്തിലെ ഏറ്റവും വനിത നേതൃത്വം

കോവിഡിന്റെ മറവില്‍ പ്രവാസി യാത്രക്കാരെ പീഡിപ്പിക്കുന്ന നിയമം പിന്‍വലിക്കണം: ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്

ജോമോന്‍ ഇടയാടി ഫൊക്കാന ടെക്‌സസ് റീജിയന്‍ കോര്‍ഡിനേറ്റര്‍, ലിഡ തോമസ് റീജിയണല്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സന്‍

ഫെബ്രുവരി 21 മാതൃഭാഷ ദിനം; ഫൊക്കാന മലയാളം അക്കാഡമിയുടെ ആശംസ

ഫൊക്കാനയുടെ തുടര്‍സഹകരണം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. മന്ത്രി ഇ.പി.ജയരാജന്‍

View More