-->

EMALAYALEE SPECIAL

മ്രുതദേഹം കണ്ടെത്തിയത് കലുങ്കിന് താഴെ നിന്ന്

Published

on

റിച്ചാര്‍ഡ്സണ്‍, ടെക്സസ്: മൂന്നു വയസിനുള്ളില്‍ മഹാദുഖങ്ങളേറ്റു വാങ്ങിയ ഷെറിന്‍ മാത്യൂസിന്റേതെന്നു കരുതുന്ന മ്രുതദേഹം കണ്ടെത്തിയത് കലുങ്കിന് താഴെ നിന്നെന്നു സംഭവസ്ഥലത്ത് എത്തിയ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പി.പി. ചെറിയാന്‍, കൈരളി ടി.വിയുടെ ജോസ് പ്ലാക്കാട്ട് എന്നിവര്‍ അറിയിച്ചു. മൃതദേഹം പൈപ്പിനുള്ളില്‍ എന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍

മ്രുതദേഹം വയ്ക്കാന്‍ താല്‍ക്കാലിക ഷെഡ് പോലീസ് തയ്യാറാക്കി.

രണ്ട് സ്ത്രീകള്‍ നടന്നു പോയപ്പോള്‍ അവരുടെ പട്ടിയാണു മ്രുതദേഹത്തിന്റെ സൂചന നല്‍കിയതെന്നും പറയുന്നു. എന്നാല്‍ പോലീസ് തന്നെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.

രണ്ടു മണിയോടെ ചെറിയാനും ജോസും എത്തി. മൂന്നേകാല്‍ ആയപ്പോഴും മ്രുതദേഹം പുറത്ത് എടുത്തിട്ടില്ല.

റെയില്പാലത്തിനു സമീപമാണു കലുങ്ക്. ഷെറിന്റെ വീടിനു സമീപത്തു കൂടിയാണു റെയില്പാത കടന്നു പോകുന്നത്. കലുങ്കിലേക്ക് അവിടെ നിന്നു ഒരു മെലില്‍ കൂടുതല്‍ വരില്ല.

ഷെറിന്റെ അന്വേഷണത്തിനു മുന്‍പന്തിയില്‍ നിന്ന ഫാ. എ.വി. തോമസ് ആണു വിവരമറിഞ്ഞു ആദ്യം സ്ഥലത്തെത്തിയത്.

നിറയെ വീടുകള്‍ കലുങ്കിനടുത്തായി ഉണ്ട്. അത്തരമൊരു സ്ഥലത്ത് മ്രുതദേഹംഎങ്ങനെ എത്തി എന്നാണറിയേണ്ടത്.

മ്രുതദേഹത്തിനു എത്ര ദിവസം പഴക്കമുണ്ടെന്നും വ്യക്തമല്ല.
 
see video by Jose Plackat on youtube link on top right

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

MEET MY GRANDMA, SHE”S AN INDIAN (Sreedevi Krishnan)

ആടുജീവിതവും റോഡ് ടു മക്കയും; ബെന്യാമിനെതിരായ കോപ്പിയടി ആരോപണം സത്യമോ? (സൂരജ്.കെ.ആർ)

അമ്മച്ചിയുടെ സ്മരണയിൽ : മുരളി കൈമൾ

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-16: ഡോ. പോള്‍ മണലില്‍)

ട്രോളര്‍മാര്‍ അരങ്ങു തകര്‍ക്കുന്നു, അങ്ങ് കേരളത്തില്‍ (ലേഖനം: സാം നിലമ്പള്ളില്‍)

ഇറ്റലിയിയുടെ സ്വന്തം 'ജലാറ്റൊ ഐസ്ക്രീം' ( സൗമ്യ സാജിദ്)

ഓർമ്മകൾകൊണ്ട് നെയ്തെടുത്ത പായ ( സന്തോഷ് ഇലന്തൂർ)

അച്ഛനും ഒരമ്മയാണ് (ധർമ്മരാജ് മടപ്പള്ളി)

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

വരാനിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി; യു.ഡി.എഫ്. നിരാശപ്പെടേണ്ട (വെള്ളാശേരി ജോസഫ് )

സ്മരണകള്‍ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി ചെറിയാന്‍)

രണ്ടക്ഷരം (ജോസ് ചെരിപുറം)

എന്റെ അമ്മ (കവിത: റ്റിറ്റി ചവണിക്കാമണ്ണില്‍)

ചൈന ഇന്ത്യയെയും അമേരിക്കയെയും അപഹസിക്കുന്നു?

തെറിയും ചിന്തയും (നീലീശ്വരം സദാശിവൻകുഞ്ഞി)

കോവിഡ് വ്യാപനം: രോഗ പ്രതിരോധ പ്രതിവിധി (ജോസഫ് പൊന്നോലി)

ഒരു മനുഷ്യസ്‌നേഹികൂടി വിടവാങ്ങി (ലേഖനം: സാം നിലമ്പള്ളില്‍)

മിഠായി പൊതിയുമായി വന്ന കഥാകാരി (ജൂലി.ഡി.എം)

കാഴ്ചകൾ അത്ഭുതങ്ങളായി അപ്രതീക്ഷിതമായി കൂടെ വരും (ചരിത്രമുറങ്ങുന്ന നേപ്പാൾ-23: മിനി വിശ്വനാഥൻ)

View More