തിരുവനന്തപുരം: തീവണ്ടികളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി
60 പോലീസുകാരെ നിയോഗിച്ചതായി മന്ത്രി ആര്യാടന് മുഹമ്മദ്. ഇതില്‍ 56 പേര്
വനിതാ പോലീസാണെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. സ്ത്രീകളുടെ
സുരക്ഷയ്ക്കായി 16 ഇന പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി
വ്യക്തമാക്കി.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല