Image

പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്ന് കെ.ബി.ഗണേഷ്‌കുമാര്‍

Published on 04 March, 2012
പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്ന് കെ.ബി.ഗണേഷ്‌കുമാര്‍
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി)യില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന്് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ പറഞ്ഞു. പാര്‍ട്ടി വിധേയനാകണമെന്ന ആര്‍.ബാലകൃഷ്ണപിള്ളയുടെ പ്രസ്താവനയോട് പ്രതികരിക്കുന്നില്ല. പിറവത്ത് കാണാമെന്ന പിള്ളയുടെ അഭിപ്രായത്തിന് എല്ലാവര്‍ക്കും സ്‌നേഹത്തോടെ ഒന്നിച്ചുകാണാമെന്നാണു അര്‍ഥം. അല്ലാതെ ദോഷമൊന്നുമല്ല ഉദ്ദേശിച്ചതെന്നും ഗണേഷ് കുമാര്‍ വിശദീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക